കാസര്‍ഗോഡ്: അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി
കാസര്‍ഗോഡ്: അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി. കുണ്ടെകുഴി നീര്‍ക്കയയിലെ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്.ടൂറിസ്റ്റ് ബസില്‍ ജോലി നോക്കുന്ന ഭര്‍ത്താവ് ചന്ദ്രന്‍ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം. ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടര്‍ന്ന് സുഹൃത്തിനോട് വീട്ടില്‍…
Read More »ദേശീയ പാതയില്‍ അമ്പലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ; അഞ്ചുപേര്‍ മരിച്ചു
ആലപ്പുഴ: ദേശീയ പാതയില്‍ അമ്പലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു.കാറില്‍ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ (26) എന്നിവരാണ്…
Read More »സത്യസന്ധതയും ധീരതയുമുള്ള കയ്യൊപ്പാണ് ഉമ്മന്നൂർ കവിതകൾ: ഡോക്ടർ ജോർജ് ഓണക്കൂർ
തിരുവനന്തപുരം:ഭൂതകാലങ്ങളെ ഓർമപ്പെടുത്തിയും വർത്തമാനകാലങ്ങളോടും പ്രതികരിച്ചും ഭാവിയെ പ്രതീക്ഷഭരിതമായി കാണുവാനും ഉള്ള ഊർജ്ജം പകരുകയാണ് സാഹിത്യകാരന്റെ കടമ എന്ന് പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. മലയാള കവിതയുടെ വ്യത്യസ്തമായ വായന അനുഭവമാണ് ഉമ്മന്നൂർ കവിതകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവിതയുടെ…
Read More »തലസ്ഥാനവാസികളെ “ജാഗ്രത ” പളനിയിൽ തീർത്ഥാടന. എന്ന് പറഞ്ഞ് ഭിക്ഷാടനത്തിനു എത്തിയ ആൾ പെൺകുട്ടിയെ കടന്നുപിടിച്ചു
പളനിയിൽ തീർത്ഥാടനത്തിനു പോകാൻ ഭിക്ഷാ ടനത്തിനു എത്തിയ ആൾവീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചു. ഇന്ന് വഞ്ചിയൂരിൽ ആണ് സംഭവം. വീട്ടിൽ ആളില്ലാതിരുന്ന സമയത്തു വീട്ടിൽ കേറി പെൺകുട്ടിയോട് ഭിക്ഷതരണം എന്ന് പറയുകയും, വീട്ടിൽ ആളില്ല എന്ന് മനസിലാക്കിയ ആൾ…
Read More »ഭിന്നശേഷി പെൻഷൻ പ്രതിമാസം 5000 രൂപയായി വർദ്ധിപ്പിക്കണം: പാലോട് രവി
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ പെൻഷൻ പ്രതിമാസം 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ശ്രീ. പാലോട് രവി ആവശ്യപ്പെട്ടു. ഡിഫറെൻറ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസിന്റെ (DAPC) പതിമൂന്നാം ജന്മദിന ജില്ലാ സമാപന സമ്മേളനവും അംഗത്വ വിതരണവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി…
Read More »കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലദ്വാരത്തില്‍ ഗുളിക രൂപത്തിലാക്കി സ്വര്‍ണക്കടത്തിന് ശ്രമിച്ച ദക്ഷിണ കന്നഡ ജില്ലയിലെ യുവാവ് പിടിയിലായി.ഇയാളുടെ ശരീരത്തില്‍ നിന്നും സ്വര്‍ണം പുറത്തെടുത്തത് 24 മണിക്കൂര്‍ നേരം ഡോക്ടര്‍മാര്‍ നടത്തിയ ശ്രമത്തിനൊടുവിലാണെന്ന് അധികൃതര്‍ പറഞ്ഞു.അബുദബിയില്‍ നിന്നെത്തിയ മുഹമ്മദ് സനീര്‍…
Read More »സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ടു യുവാക്കള്‍ പിടിയിൽ
ചേപ്പാട്: സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍.തിരുഹൃദയ കത്തോലിക്കാ പള്ളി വികാരി ഫാ.ജെയിംസിന്റെ സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ എറണാകുളം ഇടപ്പള്ളി എളമക്കര തിരുനിലത്തു ആദിത്യന്‍ (അയ്യപ്പന്‍-20), കളമശ്ശേരി സി.പി.നഗര്‍ വട്ടേകുന്നില്‍ വീട്ടില്‍ സാദിക്ക് (കുഞ്ഞന്‍ സാദിക്ക്-18) എന്നിവരാണ് പിടിയിലായത്. ദേശീയപാതയോരത്തുള്ള…
Read More »നെടുമങ്ങാട് സഞ്ചരിക്കുന്ന മൃഗാശുപത്രി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍
ത്യശൂര്‍: നെടുമങ്ങാട് സഞ്ചരിക്കുന്ന മൃഗാശുപത്രി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍.നാടിന്റെ ആവശ്യം കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മന്നൂര്‍ക്കോണം ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടത്തില്‍ സര്‍ക്കാര്‍ മൊബൈല്‍ വെറ്ററിനറി ആശുപത്രിയുടെ ക്യാമ്പ് ഡിസ്പെന്‍സറിയുടെ…
Read More »