ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കും….
Read More »വിവാഹ മംഗള ആശംസകൾ
നാളെ വിവാഹിതരാകുന്ന അർച്ചന -അക്ഷയ് ദമ്പതി കൾക്ക് ജയകേസരി ഗ്രൂപ്പിന്റെ “വിവാഹ മംഗള ആശംസകൾ “
Read More »എടിഎമ്മില്‍ കൃത്രിമംകാണിച്ച് പണംതട്ടുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നുപേര്‍ പോലീസ് പിടിയില്‍
പാലക്കാട് : ടിഎമ്മില്‍ കൃത്രിമംകാണിച്ച് പണംതട്ടുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നുപേര്‍ പോലീസ് പിടിയില്‍. കാണ്‍പൂര്‍ പുരാനിബസ്തിയിലെ പ്രമോദ്കുമാര്‍ (30), മഹാരാജ്പുരിലെ ദിനേശ് കുമാര്‍ (34), ബിയോലി സര്‍സോള്‍ നഗറിലെ സന്ദീപ് (28) എന്നിവരാണ് പിടിയിലായത്.പാലക്കാട് മണ്ണാര്‍ക്കാട് പൊലീസാണ് ഇവരെ പിടികൂടിയത്. നിരവധി…
Read More »നിയന്ത്രണം വിട്ട മിനി ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു;22 പേര്‍ക്ക് പരിക്ക്
പീരുമേട്: ഡിണ്ടിക്കല്‍ -കൊട്ടാരക്കര ദേശിയ പാതയില്‍ പെരുവന്തനം കൊടികുത്തി ചാമപ്പാറ വളവില്‍ നിയന്ത്രണം വിട്ട മിനി ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു.22 പേര്‍ക്ക് പരിക്ക് പറ്റി.തേക്കടി സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോയ മുംബൈ സ്വദേശികളായ വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. കൊക്കയിലേയ്ക്ക്…
Read More »വിളപ്പില്‍ശാല ഖാദി ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ ആള്‍ അറസ്റ്റില്‍
മലയിന്‍കീഴ് : വിളപ്പില്‍ശാല ഖാദി ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് 11,000 രൂപ തട്ടിയെടുത്ത കേസില്‍ ബാലരാമപുരം അതിയന്നൂര്‍ തേമ്പാമുട്ടം എതൃക്കരിള വയലില്‍ വീട്ടില്‍ എസ്.സരിത്തി(30)നെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു. ചെറുകോട് സ്വദേശി യുവതിയില്‍ നിന്ന് പണം തട്ടിയെടുത്തശേഷം ഫോണിലൂടെ…
Read More »വടകര അഴിയൂരില്‍ വിദേശ വനിതക്ക് നായയുടെ കടിയേറ്റു
കോഴിക്കോട് : വടകര അഴിയൂരില്‍ വിദേശ വനിതക്ക് നായയുടെ കടിയേറ്റു. അഴിയൂരിലെ ഗ്രീന്‍സ് ആയുര്‍വേദ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കെത്തിയ റഷ്യന്‍ യുവതിക്കാണ് തെരുവ് പട്ടിയുടെ കടിയേറ്റത്.
Read More »ഉപ്പേരി വറുക്കുന്നതിനിടെ എണ്ണയില്‍ നിന്ന് തീ പടര്‍ന്നതാണ് അപകടത്തിന് കാരണം ;പത്തനംതിട്ടയിലെ തീപിടിത്തത്തില്‍ വിശദമായ അന്വേഷണം നടത്തും
പത്തനംതിട്ട: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതാണ് പത്തനംതിട്ട നഗരത്തിലെ തീ പിടിത്തതിന് കാരണമെന്ന് അഗ്‌നിശമന സേന.ഉപ്പേരി വറുക്കുന്നതിനിടെ എണ്ണയില്‍ നിന്ന് തീ പടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് തീപിടിത്തം സംബന്ധിച്ച് വിശദമായ അന്വേഷണം…
Read More »തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ യുവാവ് ആംബുലന്‍സ് ഡ്രൈവറുടെ കൈ വിരല്‍ കടിച്ചു മുറിവേല്‍പ്പിച്ചു
തൃശൂര്‍: തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ യുവാവ് ആംബുലന്‍സ് ഡ്രൈവറുടെ കൈ വിരല്‍ കടിച്ചു മുറിവേല്‍പ്പിച്ചു.പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ഹാഷിഫ് അലിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാത്രി ഒമ്പതേകാലോടെയാണ് സംഭവം നടന്നത്. ലഹരിക്കടിപ്പെട്ട് യുവാവ് പരാക്രമം കാണിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ്…
Read More »അമിതവേഗതയില്‍ സഞ്ചരിച്ച ജീപ്പ് ബൈക്കിലിടിച്ച് ബാങ്ക് മാനേജര്‍ക്കും യുവാവിനും പരിക്കേറ്റു
കോഴിക്കോട്: അമിതവേഗതയില്‍ സഞ്ചരിച്ച ജീപ്പ് ബൈക്കിലിടിച്ച് ബാങ്ക് മാനേജര്‍ക്കും യുവാവിനും പരിക്കേറ്റുപുതുപ്പാടി കൊട്ടാരക്കോത്ത് കാവുംപുറത്ത് സ്ഥാപിക്കുന്ന സ്വകാര്യ അറവ് മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ ട്രയല്‍ റണ്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ജീപ്പിലെത്തിയവരെ പ്ലാന്റിനെതിരെ സമരം നടത്തുന്നവര്‍ ജീപ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ത്താതെ…
Read More »നിര്യാതയായി സുലേഖ ബീവി
തിരുവനന്തപുരം :- വള്ളക്കടവ് പുത്തൻ റോഡ് ഷാ മൻസിലിൽ പരേതനായ നൈനാ മുഹമ്മദിന്റെ പത്നി സുലേഖ ബീവി ( 80) നിര്യാതയായി. കബറടക്കം വള്ളക്കടവ് ജുമാ മസ്ജിദിൽ നടന്നു. മക്കൾ : സിദ്ദീഖ്, ബാദുഷ, ഫാത്തിമ , ഷാമില, താജുന്നീസ. മരുമക്കൾ:…
Read More »