പങ്കാളിത്ത പെൻഷൻ പിൻവലിക്കണം -സെക്രട്ടറിയേറ്റ് ധർണ്ണ
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു സ്റ്റേറ്റ് എൻ പി എസ് എംപ്ലോയീസ് കളക്റ്റീവ് കേരള യുടെ നേതൃത്വത്തിൽ 21ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തും.
Read More »സൺ റൈസ് യൂണിവേഴ്സിറ്റി യുടെ നാഷണൽ സെമിനാർ 22ന്
സൺ റൈസ് യൂണിവേഴ്സിറ്റി യുടെ നാഷണൽ സെമിനാർ 22ന് ഹോട്ടൽ റോയൽ പട്ടത്തുവച്ചു നടക്കും. ക്വാളിറ്റി അഷുറൻസ് ഇൻ മോഡേൺ എമെർജിങ് ട്രെൻഡ്സ് ഫോർ റിസേർച് ഇൻ ദി ഡെജിറ്റൽ ഇറ എന്നതാണ് സെമിനാർ വിഷയം. അസിസ്റ്റന്റ് ഡയറക്ടർ ഇൻ റിസേർച്…
Read More »ഇടയ്ക്കുടി കുടുംബ ട്രസ്റ്റ് വാർഷിക പൊതുയോഗവും, കായിക്കര പി എം ഗോവിന്ദൻ വൈദ്യർ സ്മാരക പുരസ്കാര സമർപ്പണം 26ന്
തിരുവനന്തപുരം : ഇടയ്ക്കുടി കുടുംബ ട്രസ്റ്റ് വാർഷിക പൊതുയോഗവും, കായിക്കര പി എം ഗോവിന്ദൻ വൈദ്യർ സ്മാരക പുരസ്‌ക്കര സമർപ്പണവും 26ന് രാവിലെ 10ന് കടക്കാവൂർ ഡോണോ പാലസ് ഹാളിൽ നടക്കും.
Read More »കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം
തിരുവനന്തപുരം : കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അവസാനിപ്പിച്ചു ഉത്തരവാദികൾക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് സംവിധായകൻ ജിയോ ബേബി,സംവിധായകൻ വിധു വിൻസെന്റ്, ശ്രീജ, ജിതിൻ നാരായണൻ, സൈമി സന്തോഷ്, അഡ്വക്കേറ്റ് കുക്കു ദേവകി തുടങ്ങിയവർ നടത്തിയ…
Read More »ജയകേസരി വാർത്ത അധികൃരുടെ ഉറക്കം കെടുത്തിച്ചു -ജനറൽ ആശുപത്രിയിലെ രണ്ടാം വാർഡിലെ അടച്ചിട്ടിരുന്ന രണ്ടു ശുചി മുറികളും തുറന്നു
തിരുവനന്തപുരം : ജനുവരി 16ന് ജയകേസരി ഓൺലൈൻ വളരെ യധികം പ്രാധാന്യം. നൽകി പുറത്തു വിട്ട വാർത്തയിൽ ആരോഗ്യ വകുപ്പ് അടിയന്തിര നടപടി എടുത്തു. ജനറൽ ആശുപത്രിയിൽ രണ്ടാം വാർഡിലെ 3ശു ചി മുറികളിൽ ഒന്ന് മാത്രം തുറന്നു പ്രവർത്തിക്കുകയും, മറ്റു…
Read More »സൈനിക ബാരക്കിലുണ്ടായ തീപിടിത്തം ; 15 സൈനികര്‍ കൊല്ലപ്പെട്ടു
അർമേനിയ : അസര്‍ബൈജാനുമായി അതിര്‍ത്തിപങ്കിടുന്ന കിഴക്കന്‍ അര്‍മേനിയയിലെ ഗെഗര്‍കുനിക് പ്രവിശ്യയിലെ അസാത് ഗ്രാമത്തിലെ സൈനിക ബാരക്കിലുണ്ടായ തീപിടിത്തത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. ഏഴു സൈനികര്‍ക്ക് പരിക്കേറ്റു.ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം. നഗോര്‍ണോ – കരാബാഖ് തര്‍ക്കത്തില്‍…
Read More »ഉണക്കമീന്‍ ലോഡ് കയറ്റിയ ലോറിയില്‍ മീന്‍ കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1200 കിലോ കഞ്ചാവ് പിടികൂടി; പ്രതികൾ പൊലീസ് പിടിയിൽ
കുമളി :ഉണക്കമീന്‍ ലോഡ് കയറ്റിയ ലോറിയില്‍ മീന്‍ കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1200 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഉത്തമപാളയം കോടതി റിമാന്‍ഡ് ചെയ്തു.ആന്ധ്രയിലെ കാക്കിനടയില്‍നിന്ന് തമിഴ്നാട്ടിലെ തേനി, ദിണ്ഡുഗല്‍, രാമനാഥപുരം ജില്ലകളില്‍ വില്‍ക്കുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് ജില്ല…
Read More »മുണ്ടക്കയം കേന്ദ്രീകരിച്ച് ലഹരികടത്ത് വ്യാപകം
കോട്ടയം : മുണ്ടക്കയം കേന്ദ്രീകരിച്ച് ലഹരികടത്ത് വ്യാപകം. സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനകച്ചവടം.കോട്ടയം-ഇടുക്കി ജില്ലകളുടെ സംഗമ പ്രദേശമായ മുണ്ടക്കയം, മുപ്പത്തിയഞ്ചാംമൈലുകള്‍ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയകള്‍ വിലസുന്നത്.എം.ഡി.എം.എ, കഞ്ചാവ് എന്നിവ വലിയതോതിലാണ് മുണ്ടക്കയത്തേക്ക് എത്തുന്നത്. മേഖലയിലെ ചില സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നതായി…
Read More »ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ
പറവൂര്‍: ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട് ആദ്യം ഏഴു പേരാണ് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.ഏഴിക്കര കെടാമംഗലം സ്വദേശികളായ രണ്ട് പേര്‍ ആദ്യം എത്തി. പിന്നീട് മൂന്ന് പേരും, കുറച്ച് കഴിഞ്ഞ് രണ്ടു പേരും കൂടി ചികിത്സക്കായി…
Read More »തൈക്കാടുള്ള കൊറിയര്‍ സര്‍വീസില്‍ പാഴ്സല്‍ വഴി എത്തിയ എം.ഡി.എം.എ എക്സൈസ് പിടികൂടി
തിരുവനന്തപുരം: തൈക്കാടുള്ള കൊറിയര്‍ സര്‍വീസില്‍ പാഴ്സല്‍ വഴി എത്തിയ എം.ഡി.എം.എ എക്സൈസ് പിടികൂടി. ബംഗളൂരുവില്‍ നിന്ന് വഴുതക്കാട് മേല്‍വിലാസത്തില്‍ വന്ന പാഴ്സല്‍ രണ്ടുദിവസം ഏറ്റെടുക്കാന്‍ ആളില്ലാതെ കൊറിയര്‍ സര്‍വീസില്‍ കിടന്നു.പിന്നീട് ആളെത്തിയെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതോടെ മുങ്ങി. സംശയം തോന്നിയ ജീവനക്കാര്‍…
Read More »