
മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ലോക് തുറക്കാനായി മൊബൈല്‍ കടയിലെത്തിയ യുവാവ് പൊലിസ് പിടിയിൽ
കാസര്‍കോട്: മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ലോക് തുറക്കാനായി മൊബൈല്‍ കടയിലെത്തിയ യുവാവ് കുടുങ്ങി.മഞ്ചേശ്വരം സിദ്ദീഖ് ശഫീഖ് ഫര്‍ഹാനെ(27) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.പാണ്ഡ്യാലിലെ പള്ളിയില്‍ മരപ്പണിയെടുക്കുന്ന തൊഴിലാളിയുടെ മൊബൈല്‍ ഫോണാണ് പ്രതി മോഷ്ടിച്ചത്. സംശയം തോന്നിയ മൊബൈല്‍ കടക്കാരന്‍ പൊലീസിനെ വിവരം…
Read More »
ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരുക്ക്
കട്ടപ്പന: വണ്ടന്‍മേടിനു സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരുക്ക്. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചോടെ ചേമ്ബുകണ്ടത്തായിരുന്നു അപകടം.തൂത്തുകുടിയില്‍ നിന്നും മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ ആന്റണി (31), മഹേശന്‍ (37) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വഴി പരിചയമില്ലാതിരുന്നതിനെ തുടര്‍ന്ന് ദിശ തെറ്റി…
Read More »
ചെമ്പഴന്തി ആനന്ദേശ്വരത്ത് സുഹൃത്തിന്റെ വീടിന്റെ വരാന്തയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.
പോത്തന്‍കോട്: ചെമ്ബഴന്തി ആനന്ദേശ്വരത്ത് സുഹൃത്തിന്റെ വീടിന്റെ വരാന്തയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.ആനന്ദേശ്വരം ചെറുവട്ടിക്കോണത്ത് ജയന്‍ എന്ന ജയചന്ദ്രനെയാണ് (62) മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയചന്ദ്രന്റെ സുഹൃത്ത് സതീഷിന്റെ വീടിന്റെ വരാന്തയില്‍ ചെവിയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കിടന്നത്.ഇരുവരും…
Read More »തിരുവനന്തപുരം ജില്ല2022-23ശരീര സൗന്ദര്യ മത്സരം
തിരുവനന്തപുരം ബോഡി ബിൽഡിങ് അസോസിയേഷന്റെ 2022-23ശരീര സൗന്ദര്യ മത്സരം ഫെബ്രുവരി 11ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും 3.30ന് മത്സരങ്ങൾ ആരംഭിക്കും.സെക്രട്ടറി ജാക്സൺ ആർ ഗോമസ് പ്രസിഡന്റ് സുധാകരൻ എസ് തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
Read More »
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. പൊതുസ്ഥലങ്ങളിലും ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണം.ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്. പൊതുചടങ്ങുകളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേശീയ തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ നിയന്ത്രണങ്ങള്‍…
Read More »
പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ
അടിമാലി: പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.കൊരങ്ങാട്ടി പുത്തന്‍പുരക്കല്‍ ബിജു (44), അടിമാലി കളിയത്ത് ഷൈജു (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസം മുന്‍പ് ദേഹോപദ്രവം ഏല്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ…
Read More »
കന്യാകുമാരിയില്‍ വിനോദ സഞ്ചാരികളുടെ വന്‍ തിരക്ക്
നാഗര്‍കോവില്‍: കന്യാകുമാരിയില്‍ വിനോദ സഞ്ചാരികളുടെ വന്‍ തിരക്ക്. പൊങ്കല്‍ അവധിയായതിനാല്‍ കന്യാകുമാരി ത്രിവേണി സംഗമത്തില്‍ സൂര്യോദയവും അസ്തമയവും കാണാന്‍ ആയിരങ്ങളാണ് ഇന്നലെ എത്തിയത്ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ കന്യാകുമാരി ദേവീ ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, ശുചീന്ദ്രം എന്നിവിടങ്ങളിലും നീണ്ടനേരം വരിയില്‍ കാത്തുനിന്നാണ് ഭക്തര്‍…
Read More »
മേപ്പാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കല്‍പ്പറ്റ: മേപ്പാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.മലപ്പുറം സ്വദേശികളും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ഥികളുമായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20), ഇല്ല്യാസ് (19) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മേപ്പാടി കാപ്പംകൊല്ലിയിലായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക്…
Read More »