പരപ്പനങ്ങാടി വാട്സാപ്പിലൂടെ വിവാഹമോചിതയായ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച്‌ വിവാഹവാഗ്ദാനം ചെയ്ത് അരിയല്ലൂര്‍ സ്വദേശിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം തട്ടിയെടുത്ത യുവാവ് പിടിയിൽ

പരപ്പനങ്ങാടി:വാട്സാപ്പിലൂടെ വിവാഹമോചിതയായ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച്‌ വിവാഹവാഗ്ദാനം ചെയ്ത് അരിയല്ലൂര്‍ സ്വദേശിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.പെരിന്തല്‍മണ്ണ സ്വദേശി താഴത്തേതില്‍ മുഹമ്മദ് അദ്നാന്‍(31) ആണ് അറസ്റ്റിലായത്. ഏഴു മാസങ്ങള്‍ക്കു മുമ്ബാണ് അരിയല്ലൂര്‍ സ്വദേശിയുമായി അനഘ എന്ന…

Read More »

ഗുരുഗ്രാമില്‍ വിചാരണ തടവുകാരനെ ജയിലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ഗുരുഗ്രാം: ഗുരുഗ്രാമില്‍ വിചാരണ തടവുകാരനെ ജയിലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബോണ്ട്‌സി ജയിലില്‍ 33കാരനായ ലോകേഷിനെയാണ് കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മോഷണ കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നവംബര്‍ 22ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍…

Read More »

മാളികപ്പുറത്തിനു സമീപം കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടം ;രണ്ടാമത്തെയാളും മരിച്ചു

ശബരിമല: മാളികപ്പുറത്തിനു സമീപം കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി.ചെങ്ങന്നൂര്‍ കാരയ്ക്കാട് കണ്ണങ്കര ജങ്ഷനു സമീപം താമസിക്കുന്ന രജീഷാണ് (വാവ-32) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രജീഷ് ഇന്നലെ രാവിലെയാണു മരിച്ചത്. 40 ശതമാനത്തിലേറെ പൊള്ളലോടെയാണ് രജീഷ് ചികിത്സ…

Read More »

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട തക്കാളി രാജീവ് രാജീവ് ജയിലില്‍ മരിച്ചു

വിയ്യൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട തക്കാളി രാജീവ് (രാജീവ്-36) ജയിലില്‍ മരിച്ചു.നെഞ്ചുവേദനയെത്തുടര്‍ന്നാണു മരണം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. വിയ്യൂര്‍ നെല്ലിക്കാട് സ്വദേശിയായ രാജീവിനെതിരേ കൊലപാതകശ്രമം, കവര്‍ച്ച ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ട്. ഇയാളെ കാപ്പ നിയമപ്രകാരം…

Read More »

ജനറൽ ആശുപത്രിയിലെ രണ്ടാം വാർഡ് ഭൂമിയിലെ മറ്റൊരു “നരകം “കൈ -കാലുകൾ ഒടിഞ്ഞു ഓപ്പറേഷന് കാത്തു കിടക്കുന്ന മുപ്പതോളം രോഗികൾക്കു മല -മൂത്ര വിസർജനം നടത്താൻ ഒരു ശുചിമുറി മാത്രം -മറ്റു രണ്ടെണ്ണം പൂട്ടി കിടക്കുന്നു .

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ രണ്ടാം വാർഡ് ഭൂമിയിലെ മറ്റൊരു നരകം ആയി മാറി തീർന്നിട്ട് ആഴ്ചകൾ ഏറെ. കൈ, കാലുകളിൽ ഉണ്ടാകുന്ന ഒടിവുകൾ, അതുമായി ബന്ധപ്പെട്ടു ശസ്ത്രക്രീയ വേണ്ടവർ എന്നിങ്ങനെ ഉള്ളവരെ യാണ് ഈ…

Read More »

നേപ്പാളില്‍ യാത്രാവിമാനം തകര്‍ന്ന് അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 68 പേര്‍ക്കു ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളില്‍ യാത്രാവിമാനം തകര്‍ന്ന് അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 68 പേര്‍ക്കു ദാരുണാന്ത്യം.യതി എയര്‍ലൈന്‍സിന്‍റെ 72 സീറ്റുള്ള വിമാനം പ്രാദേശികസമയം ഇന്നലെ രാവിലെ 11 മണിയോടെ പൊഖാറ രാജ്യാന്തരവിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുമുന്പു തീപിടിച്ചു തകര്‍ന്നുവീഴുകയായിരുന്നു. നാലു റഷ്യന്‍ പൗരന്മാരും രണ്ടു ദക്ഷിണകൊറിയന്‍ വംശജരും ഒരു…

Read More »

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കു സമീപം ആംബുലന്‍സിനു മുന്നില്‍ ചാടിയ യുവാവ് മരിച്ചു

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കു സമീപം ആംബുലന്‍സിനു മുന്നില്‍ ചാടിയ യുവാവ് മരിച്ചു .കൈയ്യും കാലും ഒടിഞ്ഞ് ഗുരുതരാവസ്ഥയില്‍ ഒരു ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ആലപ്പുഴ പുന്നപ്ര കറുകപ്പറമ്ബില്‍ സെബാസ്റ്റ്യന്‍ തോമസാ(20)ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.45നാണ് സെബാസ്റ്റ്യന്‍ ഗാന്ധിനഗര്‍…

Read More »

കുര്‍ബാന സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ കവര്‍ച്ച

കണ്ണൂര്‍: ചരിത്ര പ്രസിദ്ധമായ മാഹി സെന്റ് തെരേസ ദേവാലയത്തോട് ചേര്‍ന്നുളളകുര്‍ബാന സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ കവര്‍ച്ച. ‘കുര്‍ബാനക്കുപയോഗിക്കുന്ന കുരിശ് ഉള്‍പ്പെടെ മോഷണം പോയി. ശനിയാഴ്ച്ച ഉച്ചയോടെയാണ് മോഷണം നടന്നത്. മുറിക്കുള്ളിലെ അലമാരയിലുണ്ടായിരുന്ന കുര്‍ബാനയ്ക്കുപയോഗിക്കുന്ന ചെറിയ കുരിശ്, കാസ, പിലാസ എന്നിവയാണ് മോഷണം…

Read More »

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ വാരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബുള്ളറ്റ് കത്തി നശിച്ചു;യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ വാരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബുള്ളറ്റ് കത്തി നശിച്ചു. മുണ്ടേരി കാനച്ചേരിയിലെ ഷിജുവിന്റെ ബുള്ളറ്റാണ് കത്തി നശിച്ചത്.മേലേ ചൊവ്വ നിന്നും മുണ്ടേരി കാനച്ചേരിയിലുള്ള വീട്ടിലേക്ക് പോകുന്ന വഴി വാരം പെട്രോള്‍ പമ്പിനടുത്ത് വെച്ച്‌ ബൈക്കിന് തീപിടിക്കുകയായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം…

Read More »

ഫോര്‍ട്ട്‌ കൊച്ചിയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരനായ നേവി ഉദ്യോഗസ്ഥന്‍ മരിച്ചു

കൊച്ചി : ഫോര്‍ട്ട്‌ കൊച്ചിയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരനായ നേവി ഉദ്യോഗസ്ഥന്‍ മരിച്ചു.തിരുനെല്‍വേലി സ്വദേശി പി. ബാലസുബ്രഹ്‌മണ്യന്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30ന് ഫോര്‍ട്ടുകൊച്ചി കെ.ബി. ജേക്കബ് റോഡിലാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ…

Read More »