സ്കൂട്ടര്‍ യാത്രക്കാരന് കൊണ്ടുപോയ ഡീസല്‍ വീണ് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം മുടങ്ങി
ആറ്റിങ്ങല്‍: സ്കൂട്ടര്‍ യാത്രക്കാരന് കൊണ്ടുപോയ ഡീസല്‍ വീണ് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം മുടങ്ങി. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്ത് ഇന്നലെ വൈകിട്ട് 5ഓടെയാണ് സംഭവം.സ്കൂട്ടറിന് മുന്നില്‍ ക്യാനില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ തെന്നി റോഡില്‍ വീഴുകയും പൊട്ടി ഒഴുകുകയുമായിരുന്നു. ഈ…
Read More »മാതാപിതാക്കളും മകളുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിൽ
തൊടുപുഴ: മാതാപിതാക്കളും മകളുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം ഉള്ളില്‍ ചെന്നു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൊടുപുഴ മണക്കാട് ചിറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പുല്ലറക്കല്‍ ആന്റണി ആഗസ്തി (59), ഭാര്യ ജെസി (55), മകള്‍ സില്‍ന (21) എന്നിവരാണു തൊടുപുഴയിലെ സ്വകാര്യ…
Read More »പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പൂലി ഇറങ്ങിയതായി സംശയം
പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പൂലി ഇറങ്ങിയെന്ന് സംശയം. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളര്‍ത്തുനായയെ ആക്രമിച്ചു കൊന്നുനായയെ ആക്രമിച്ച് കൊന്നത് പുലിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു. മണ്ണാര്‍ക്കാട് കോട്ടോപാടത്ത് കോഴിക്കൂട്ടില്‍ കുടുങ്ങി പുലി ഇന്നലെ…
Read More »അന്യ സംസ്ഥാന താെഴിലാളിയെ മുറിവേല്‍പ്പിച്ച മൂന്ന് പേർ അടിമാലി പാെലീസ് പിടിയിൽ
അടിമാലി : ബസ്റ്റാന്റിലെ മീന്‍ വില്‍പ്പന ശാലയില്‍ ഉണ്ടായ തര്‍ക്കത്തേ തുടര്‍ന്ന് അന്യ സംസ്ഥാന താെഴിലാളിയെ മുറിവേല്‍പ്പിച്ച മൂന്ന് പേരെ അടിമാലി പാെലീസ് അറസ്റ്റ് ചെയ്തു.ഇരുന്നൂറേക്കര്‍ കൂമ്ബന്‍പാറ കവലയില്‍ കുന്നേല്‍ സനീഷ് (36), കല്ലാര്‍ പീച്ചാട് തേവര്‍ക്കാട്ടില്‍ ലൈജു (42 ),…
Read More »ആയുധങ്ങളുമായെത്തിയ കുപ്രസിദ്ധ ഗുണ്ടകള്‍ കഴക്കൂട്ടം പൊലീസിന്റെ പിടിയിൽ
കഴക്കൂട്ടം: ആയുധങ്ങളുമായെത്തിയ കുപ്രസിദ്ധ ഗുണ്ടകള്‍ കഴക്കൂട്ടം പൊലീസിന്റെ പിടിയിലായി. ഗുണ്ടാ ആക്ടില്‍പ്പെട്ട് ജയിലിലായി കഴിയുകയും രണ്ടു ദിവസം മുമ്പ് ജയില്‍ മോചിതനാവുകയും ചെയ്ത തുമ്പ സ്വദേശി ലിയോണ്‍ ജോണ്സണ് (33), കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി വിജീഷ് (36), കുളത്തൂര്‍ സ്റ്റേഷന്‍കടവ് സ്വദേശി…
Read More »കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടിയേക്കും.ഇന്നും നാളെയും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്.തെക്കന്‍,മധ്യ കേരളത്തിലെ കിഴക്ക മേഖലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും.നിലവില്‍ തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം…
Read More »പൂജപ്പുര സ്പോർട്ടിങ് യൂണിയൻ നടത്തിയലഹരി വിരുദ്ധ റാലിയും, ക്യാമ്പയിനും “സംഭവം “ആയി
തിരുവനന്തപുരം : പൂജപ്പുര സ്പോർട്ടിങ് യൂണിയന്റെ അഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ റാലിയും, ക്യാമ്പയിനും “സംഭവം “ആയി. ആയിരക്കണക്കിന് ആൾക്കാർ ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നത് പരിപാടിയുടെ വിജയത്തിന് കാരണം ആയി. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച റാലി സ്പോർട്ടിങ്…
Read More »അനന്തപുരി മറ്റൊരു “പ്രശാന്തവിസ്മയ ലഹരിയിൽ “
തിരുവനന്തപുരം : അനന്ത പുരിയിൽ മറ്റൊരു വിസ്മയം തീർത്തു ശ്രീമൂലം ക്ലബ്ബിൽ “പ്രശാന്തവിസ്മയം -2023″ഇന്ന് അരങ്ങേറി. കരമന സ്വദേശി ചന്ദ്രൻ -സുഹിത ദമ്പതി കളുടെ മകൻ ഡോക്ടർ പ്രശാന്ത് ചന്ദ്രന് ആദരവ് നൽകുന്ന ചടങ്ങാണ് മറ്റൊരു വിസ്മയം തീർത്തത്. ജന്മനാ ശരീരിക,…
Read More »ജീവിത ശരീരിക വൈകല്യങ്ങളിൽ 83%വൈകല്യമുള്ള ശരത് കുമാറിന്റെ “ഗാന്ധിജി “പ്രശാന്തവിസ്മയം -2023ൽ ഏറെ ശ്രദ്ദേയം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ജീവിത ശരീരിക വൈകല്യങ്ങളിൽ 83%വൈകല്യം ഉള്ള ശരത് കുമാർ തലസ്ഥാനത്തു നടന്ന പ്രശാന്തവിസ്മയം -2023പരിപാടിയിൽ മഹാത്മാ ഗാന്ധിജിയുടെ വേഷം ഇട്ട് സ്റ്റേജിൽ എത്തിയത് ഏറെ ശ്രദ്ദേയം. ആയിരക്കണക്കിന് കാണികളിൽ ഗാന്ധി ഓർമ്മകൾ പങ്ക്…
Read More »കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി കൊല്ലം സ്വദേശി പിടിയില്‍
കൊല്ലം: കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി കൊല്ലം സ്വദേശി പിടിയില്‍ .പട്ടത്താനം സ്വദേശി അമലി(24)നെയാണ് 106 ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം റൂറല്‍ പൊലീസ് പരിധിയില്‍ ഇത്രയും ഉയര്‍ന്ന തോതില്‍ എംഡിഎംഎ പിടികൂടുന്നത് ആദ്യമായാണ്.
Read More »