സ്‌പെക്ട്രം ജോബ് ഫെയർ 16,17തീയതികളിൽ നിശാ ഗന്ധിയിൽ
തിരുവനന്തപുരം : വ്യവസായ പരിശീലനവകുപ്പ് നടത്തുന്ന സ്‌പെക്ട്രം ജോബ് ഫെയർ 16,17 തീയതി കളിൽ നിശാ ഗന്ധി ആ ഡിറ്റോറിയത്തിൽ നടക്കും.16ന് രാവിലെ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. എം എൽ എ വി കെ പ്രശാന്ത് ചടങ്ങിൽ അധ്യക്ഷൻ…
Read More »
ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം. ഉത്തരകാശിയിലാണ് ഭൂകമ്ബം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളോജി അറിയിച്ചു.ഇന്ന് പുലര്‍ച്ചെ 2.12 നാണ് ഭൂചലനം. ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവ കേന്ദ്രം. അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.ജോഷിമഠില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെയാണ്…
Read More »
മുൻ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു
മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ്.ട്വിറ്ററിലൂടെയാണ് മകള്‍ സുഭാഷിണി അദ്ദേഹത്തിന്റെ മരണ വിവരം പുറത്ത് വിട്ടത്. ഏഴ് തവണ…
Read More »
യുവാവിനെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വെഞ്ഞാറമൂട്: യുവാവിനെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂളയം സ്വദേശി ശശി (46)യെയാണ് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം അഞ്ചോടെ വെഞ്ഞാറമൂട്- ആലിയാട് റൂട്ടില്‍ മൂളയം പാലത്തിന് സമീപത്തായി മൃതദേഹം കണ്ടത്തിയത്. ആറ്റില്‍ കുളിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്….
Read More »
കൊച്ചിയില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ യുവതി അറസ്റ്റിൽ
കൊച്ചി : കൊച്ചിയില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ 20കാരി അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയെയാണ് (20) കഴിഞ്ഞ ദിവസം എക്‌സൈസ് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ ഏവിയേഷന്‍ കോഴ്‌സ് പഠിക്കാനെത്തിയ യുവതി മയക്കുമരുന്ന് വില്‍പനയിലേക്ക് തിരിയുകയായിരുന്നു. കൊച്ചിയില്‍ ആഢംബര ജീവിതത്തിനുള്ള…
Read More »
കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അറസ്റ്റിൽ
കോട്ടയം : : കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അറസ്റ്റില്‍. വിഎച്ച് നസീര്‍ എന്ന പൊലീസുദ്യോഗസ്ഥനാണ് പിടിയിലായത്.അറസ്റ്റിലായ നസീറിനെതിരെ മുന്‍പും കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നതായി വിജിലന്‍സ് അറിയിച്ചു. കൈക്കൂലി ആയി കിട്ടിയ മദ്യക്കുപ്പി എറിഞ്ഞു കളഞ്ഞ് രക്ഷപ്പെടാനും…
Read More »
നിയന്ത്രണം വിട്ട് കാറിലിടിച്ചു മറിഞ്ഞ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങി;പിന്നാലെ തീപിടിച്ചു
കണ്ണൂര്‍: നിയന്ത്രണം വിട്ട് കാറിലിടിച്ചു മറിഞ്ഞ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങിയതിനു പിന്നാലെ തീപിടിച്ചു കത്തി.ബൈക്ക് യാത്രക്കാരന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടട സ്വദേശി ഋത്വിക് രാജീവനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ മതുക്കോത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ഏച്ചൂര്‍…
Read More »ഇരുതല മൂരികളുമായി രണ്ടുപേർ പിടിയിൽ
ബാംഗ്ലൂരിൽ നിന്ന് വോൾവോ ബസ്സിൽ കടത്തിക്കൊണ്ടുവന്ന ഇരുതല മൂരിയുമായി രണ്ട് യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. അമരവിള ചെക്ക് പോസ്റ്റിലെ സംഭവം.
Read More »
യുവാവിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തയാള്‍ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ലഹരിവസ്തുക്കളുമായി അറസ്റ്റിലായ യുവാവിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തയാള്‍ അറസ്റ്റിൽ. ചാമംപതാല്‍ ഷാലിമാര്‍ വീട്ടില്‍ ആദില്‍ എസ്. ഹനീഫിനെയാണ് (21) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പൂതക്കുഴി ഇല്ലത്തുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് കൈസ് എന്നയാളുടെ മുറിയില്‍നിന്ന് വില്‍പനക്ക് സൂക്ഷിച്ച 0.11 ഗ്രാം…
Read More »
മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവിനെ ദാരുണാന്ത്യം
ലക്നൗ: മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കേ മരണത്തിന് കീഴടങ്ങി.ബിഹാര്‍ സ്വദേശിയായ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി നിതീഷ് കുമാര്‍ (21)ആണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറില്‍ ഗ്രേറ്റര്‍ നോയ്ഡ മെട്രോ സ്റ്റേഷനിലായിരുന്നു യുവാവ് ആത്മഹത്യയ്‌ക്ക്…
Read More »