കൊണ്ടോട്ടിയെ ഭീതിയിലാക്കിയ തെരുവുനായ ആക്രമണം ;16 പേരെ കടിച്ച നായയെ പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയെ ഭീതിയിലാക്കിയ തെരുവുനായയെ നാട്ടുകാര്‍ പിടികൂടി അധികൃതരെ ഏല്‍പ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് മേലങ്ങാടി ഹൈസ്‌കൂള്‍ ഭാഗം തയ്യില്‍, മൈലാടി ഭാഗങ്ങളില്‍ തെരുവുനായ പതിനാറോളം പേരെ ആക്രമിച്ചത്ഹൈസ്‌കൂള്‍ ഭാഗത്ത് ആടമ്ബുലാന്‍ മുജീബിന്റെ മൂന്ന് വയസ്സായ കുട്ടിയെ നായ കടിച്ചു. മുഖത്ത് സാരമായ…

Read More »

വയലാർ രാമവർമ്മ സാംസ്കാരിക വേദി

Read More »

ശബരിമലയില്‍ മാളികപ്പുറത്തിനു സമീപം കതിന അപകടത്തില്‍ പൊള്ളലേറ്റ കരാര്‍ തൊഴിലാളി മരിച്ചു

കോട്ടയം : ശബരിമലയില്‍ മാളികപ്പുറത്തിനു സമീപം കതിന അപകടത്തില്‍ പൊള്ളലേറ്റ കരാര്‍ തൊഴിലാളി മരിച്ചു. ആലപ്പുഴ, ചെറിയനാട്‌, തോന്നയ്‌ക്കാട്‌ ആറ്റുവടശേരി എ.ആര്‍ജയകുമാറാ(47)ണു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ മരിച്ചത്‌. ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയശേഷം കഴിഞ്ഞ മൂന്നുവര്‍ഷമായി ശബരിമലയിലെ വെടിക്കെട്ട്‌ കരാര്‍ത്തൊഴിലാളിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

Read More »

കണ്ണൂരില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട

കണ്ണൂര്‍: സര്‍ക്കാരും എക്‌സൈസും മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിരിക്കെ കണ്ണൂരില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും നാല്‍പതുലക്ഷത്തിന്റെ എം.ഡി. എം. എ ശേഖരവുമായി കാസര്‍കോട് ജില്ലയിലെ ബദിയഡുക്ക സ്വദേശിയായ യുവാവ് അറസ്റ്റിലായി.ബദിയഡുക്കയിലെ സ്വദേശി മുഹമ്മദ് ഹാരിസി(24)ല്‍ നിന്നാണ്…

Read More »

മുംബൈ വിമാനത്താവളത്തില്‍ 47 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി രണ്ടുപേര്‍ പിടിയിൽ

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ 47 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. 4.47 കിലോ ഗ്രാം ഹെറോയിനും 1.59 കിലോഗ്രാം കൊക്കെയ്‌നുമാണ് ഇവരില്‍ നിന്നും പിടികൂടിയത്സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്നും വന്നയാളില്‍ നിന്നുമാണ് ഹെറോയിന്‍ പിടികൂടിയത്. രണ്ടാമതായി എത്യോപ്യന്‍ ഫ്‌ളൈറ്റില്‍…

Read More »

തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് 1,000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് പിടിയിൽ

മലപ്പുറം: തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് 1,000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് പിടിയിലായി.മലപ്പുറം ജില്ലയിലെ, ചെറിയമുണ്ടം സ്വദേശിയായ വ്യക്തി അയാളുടെ തറവാട് വക സ്ഥലത്തിന്റെ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ ആയി ഫീസ് അടച്ചശേഷം പകര്‍പ്പ്…

Read More »

പട്ടികജാതി യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് പിടിയിൽ

വര്‍ക്കല :പട്ടികജാതി യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. വെട്ടൂര്‍ സ്വദേശികളായ റീജിസ്, കാവു, സുല്‍ത്താന്‍, ജഹ്ഫര്‍ എന്നിവരെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.ഡിസംബര്‍ എട്ടിനാണ് സംഭവം. മേല്‍വെട്ടൂര്‍ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിനോദിനെയാണ് ഇവര്‍…

Read More »

കാറില്‍ വടിവാളും പട്ടിക കഷണങ്ങളുമായെത്തിയ യുവാവ് പൊലീസ് പിടിയിൽ

അഞ്ചല്‍: കാറില്‍ വടിവാളും പട്ടിക കഷണങ്ങളുമായെത്തിയ യുവാവിനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏറം അലിയാര് മുക്കില്‍ രജിഭവനില്‍ റജിമോന്‍ (ഏറം റജി 39 ) ആണ് അറസ്റ്റിലായത്.ഇന്നലെ രാത്രി ഏറം അലിയാര്‍മുക്കിലാണ് സംഭവം. സ്ഥലത്ത് ഇരുവിഭാഗമാളുകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു….

Read More »

പിക്കപ് വാനില്‍ കടത്തിയ 1750 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു

കാസര്‍കോട് : രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിക്കപ് വാനില്‍ കടത്തിയ 1750 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു.കോട്ടയം മറിയപ്പള്ളി സ്വദേശി മനു കെ ജയനെ കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്…

Read More »

അനന്തപുരിയിൽ രാജകുമാരി 3-ാം വയസ്സിലേക്ക്

Read More »