ബ്രഹ്മാകുമാരീസിന്റെ സൗജന്യ രാജയോഗ മെഡിറ്റേഷൻ ക്ലാസുകൾ
നെയ്യാറ്റിൻകര: ബ്രഹ്മാകുമാരീസ് ഈശ്വരീയവിശ്വവിദ്യാലയം നടത്തുന്ന ത്രിദിന സൗജന്യ രാജയോഗ മെഡിറ്റേഷൻ ക്ലാസുകൾ ഒറ്റശേഖരമംഗലം കിസാൻ ഗ്രന്ധശാലയിൽ ജനുവരി 8 ഞായർ മുതൽ 10 വരെ നടക്കും .രാവിലെ 7 മുതൽ 8 വരെയും 10.30 മുതൽ 11.30 വരെയും വൈകുന്നേരം 5…
Read More »കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം : കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.പടിഞ്ഞാറ്റ് മുക്ക് കാര്‍ത്തിക വീട്ടില്‍ രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരെയാണ് പൊളളലേറ്റ് മരിച്ച നിലയില്‍…
Read More »നാലഞ്ചിറ സർവോദ യ വിദ്യാലയം സുവർണ ജൂബിലി ആഘോഷസമാപനം 10ന്
തിരുവനന്തപുരം : നാലഞ്ചിറ സർവോദ യ വിദ്യാലയത്തിന്റെസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജനുവരി 10ന് രാവിലെ 9.30ന് സിറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ചു ബിഷപ്പ് കർദ്ധി നാൾ മാർ ബസേ ലിയസ് ക്ളീമസ്കത്തോലിക്ക ബാവയുടെ ആദ്യക്ഷതയിൽ നടക്കുന്ന…
Read More »സിൽവർ തോൺ ലെഗസിയുടെ രണ്ടാം വരവ് മോൾ ഓഫ് ട്രാവൻ കോറിൽ
തിരുവനന്തപുരം : യുവ എഴുത്ത് കാരി ആയിഷ ആഫ്രിന്റെ പുസ്‌തകപരമ്പര സിൽവർ തോ ൺ ലെഗസി യുടെ അവസാന ഭാഗം ഇറ്റ് എൻഡ്‌സ് വിത്ത് ദി കോൺകർ ജനുവരി 7ന് മോൾ ഓഫ് ട്രാവൻകോറിൽ പ്രകാശനം ചെയ്യും.
Read More »പ്രതിഷേധമാർച്ച് നടത്തി
തിരുവനന്തപുരം : ബി എസ് എൻ എൽ എഞ്ചി നിയേഴ്‌സ് കോ -ഒപ്പേററേറ്റിവ് സൊസൈറ്റിയിൽ നടന്ന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പിൽ പ്രതികളെ പിടികൂടി മാതൃക പരമായ നടപടികൾ കൈക്കൊള്ളണമെന്നും, കുറ്റക്കാരിൽ നിന്നും തട്ടിപ്പ് നടത്തിയ പണം കണ്ടുകെട്ടി വഞ്ചിക്കപ്പെട്ട നിക്ഷേപകർക്കു തിരികെ…
Read More »എറണാകുളത്ത് പഴയ കതിന നന്നാക്കുന്നതിനിടെ തീ പടര്‍ന്ന് ഒരാള്‍ക്ക് പൊള്ളലേറ്റു
എറണാകുളം : പഴയ കതിന നന്നാക്കുന്നതിനിടെ തീ പടര്‍ന്ന് ഒരാള്‍ക്ക് പൊള്ളലേറ്റു. എറണാകുളം അയ്യപ്പന്‍കാവ് അമ്പലത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. ആലപ്പുഴ തുറവൂര്‍ സ്വദേശി വിജയനാണ് (65) അതീവ ഗുരുതരമായി പൊള്ളേലേറ്റത്.ഇയാളെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More »ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയില്‍ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയില്‍ മരിച്ചു. സൗദിയുടെ തെക്കന്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത്ത് സഫയര്‍ ഹോട്ടലിന് സമീപം അസ്ഫാര്‍ ട്രാവല്‍സില്‍ ജീവനക്കാരനായ വയനാട് മേപ്പാടി വടുവഞ്ചാല്‍ സ്വദേശി കല്ലുവെട്ട് കുഴിയില്‍ അബൂബക്കര്‍ മകന്‍ നൗഫല്‍ (39) ആണ് മരിച്ചത്.നെഞ്ചുവേദന…
Read More »അനന്തപുരിവേദസമ്മേളനം
അനന്തപുരി വേദ സമ്മേളനത്തിന്റെ ഒന്നാം ദിവസമായ ഇന്ന് ശ്രീലളിത്മഹൽ കല്യാണ മണ്ഡപത്തിൽ ഭാരതീയ വേദ പ്രയോഗങ്ങൾ, സാ മവേദം തുടങ്ങിയവ യുടെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നത് രാവിലെ വൻ ഭക്ത ജന സാന്നിധ്യം ആണ് ഉണ്ടായിരുന്നത്. ഉച്ചക്ക് ശേഷം സോപാന സംഗീതത്തിൽ സാമ…
Read More »യുവാവിനെ ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആൾ അറസ്റ്റിൽ
ചാത്തന്നൂര്‍: ഉത്സവം കാണാന്‍ പോയി തിരികെ വന്ന യുവാവിനെ ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആളെ ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ചാത്തന്നൂര്‍ കോയിപ്പാട് രാജീവ് ഗാന്ധി കോളനി പ്രിയങ്ക ഭവനില്‍ മമ്മു സലി എന്ന് വിളിക്കുന്ന വിഷ്ണുവാണ് (31) പൊലീസ്…
Read More »പന്തളം മുടിയൂര്‍ക്കോണം സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയില്‍ മോഷണം
പന്തളം: മുടിയൂര്‍ക്കോണം സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയില്‍ മോഷണം. ഇന്നലെ രാവിലെ പള്ളി തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.ജനലഴി അറുത്തുമാറ്റി അകത്തുകടന്ന മോഷ്ടാക്കള്‍ വഞ്ചി കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. പണം എത്രയുണ്ടെന്ന് കണക്കാക്കിയിട്ടില്ല. മേശകളും അലമാരകളും തുറന്നും ഓഫീസ്…
Read More »