അനന്ത പുരിയെ മാസ്മരിക പുളകം അണിയിച്ചു ശ്രീമൂലം ക്ലബ്ബിൽ പ്രശാന്തവിസ്മയത്തിന് തുടക്കം
ലോക പ്രശ സ്തനും, മൂന്ന് നാഷണൽ അവാർഡുകളും, പത്തിൽ പരം വേൾഡ് റെക്കോർഡുകളും, മുന്നൂറിൽ പരം പുരസ്കാരങ്ങളുംനേടിയ ഡോക്ടർ പ്രശാന്ത് ചന്ദ്രനുമായി ജയകേസരി ഗ്രൂപ്പ് സി ഈ ഒ ഡി. അജിത്കുമാർ സൗഹൃദം പങ്ക് വക്കുന്നു
Read More »ജര്‍മനിയില്‍ നഴ്സിങ് പഠനത്തിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവം;മുഖ്യപ്രതി പോലീസ് പിടിയിൽ
കൊരട്ടി: ജര്‍മനിയില്‍ നഴ്സിങ് പഠനത്തിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി പോലീസ് പിടിയില്‍.കേസിലെ മുഖ്യപ്രതിയായ മേലൂര്‍ കരുവാപ്പടി നന്ദീവരം വീട്ടില്‍ ഋഷികേശ് (29) അറസ്റ്റിലായി. വിദേശത്തും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മറ്റും ഒളിവില്‍ കഴിഞ്ഞുവരവേ കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ്…
Read More »രാമമംഗലത്ത് വഴിതര്‍ക്കത്തെ തുടര്‍ന്ന് അടിയേറ്റയാള്‍ മരിച്ചു
രാമമംഗലം : രാമമംഗലത്ത് വഴിതര്‍ക്കത്തെ തുടര്‍ന്ന് അടിയേറ്റയാള്‍ മരിച്ചു. കിഴക്കുമുറി നടുവിലേടത്ത് എന്‍ജെ മാര്‍ക്കോസ് (80) ആണ് മരിച്ചത്.മകന് നല്കിയ പരാതിയില്‍ അയല്‍വാസിയായ വീട്ടമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30യോടെയായിരുന്നു സംഭവം.നിര്‍മലഗിരി പള്ളിയിലേക്ക് എത്താവുന്ന പഴയ നടപ്പുവഴിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ്…
Read More »ഒഡീഷ ആരോഗ്യ കുടുംബക്ഷേമമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസ് വെടിയേറ്റു മരിച്ചു
ഭുവനേശ്വര്‍: പൊതുപരിപാടിക്കിടെ പോലീസ് ഓഫീസറുടെ വെടിയേറ്റ ഒഡീഷ ആരോഗ്യ കുടുംബക്ഷേമമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസ് മരണത്തിനു കീഴടങ്ങി.ഝാര്‍സുഗുഡയിലെ ബ്രജ്രാജ്നഗറില് ഗാന്ധിചൗക്കിനുസമീപം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഒഡീഷ പോലീസിലെ എഎസ്ഐ ഗോപാല്‍ദാസ് ജനക്കൂട്ടത്തിനിടയില്‍നിന്ന് മന്ത്രിക്കുനേരേ വെടിയുതിര്‍ത്തത്. നെഞ്ചില്‍ രണ്ടുതവണ…
Read More »ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ലോഡിംഗ് തൊഴിലാളി മരിച്ചു
കറുകച്ചാല്‍: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ലോഡിംഗ് തൊഴിലാളി മരിച്ചു. കറുകച്ചാലിലെ സിഐടിയു തൊഴിലാളി ഉമ്പിടി നടപ്പുറം സി.ആര്.പ്രകാശ് (47) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച 2.30ന് എന്എസ്എസ്പടി-പാലമറ്റം റോഡില്‍ പഴയ പഞ്ചായത്തോഫീസിനു സമീപമായിരുന്നു അപകടം. കറുകച്ചാലില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍…
Read More »അമ്മയേയും രണ്ടു മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കുന്നംകുളം: പന്നിത്തടം ചിറമനേങ്ങാട് അമ്മയേയും രണ്ടു മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് മാത്തൂര്‍ ക്ഷേത്രത്തിനു സമീപം ഹാരിസിന്റെ ഭാര്യ ഷഫീന (28), മകള്‍ രണ്ടര വയസുള്ള അജുവ, മകന് ഒരു വയസുകാരന് അമന് എന്നിവരെയാണു വീട്ടില്‍ തീ പൊള്ളലേറ്റു മരിച്ചനിലയില്‍…
Read More »അമിതവേഗത്തില്‍ എത്തിയ റേസിംഗ് ബൈക്ക് റോഡു മുറിച്ചു കടക്കാന്‍ ശ്രമിച്ച വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി;വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബൈക്ക് യാത്രികനും മരിച്ചു
തിരുവനന്തപുരം: അമിതവേഗത്തില്‍ എത്തിയ റേസിംഗ് ബൈക്ക് റോഡു മുറിച്ചു കടക്കാന്‍ ശ്രമിച്ച വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി. തെറിച്ചുവീണ് ശരീരം ഛിന്നഭിന്നമായ വീട്ടമ്മ തത്ക്ഷണം മരിച്ചു. നൂറു മീറ്ററോളം അകലെ ഓടയില്‍ തെറിച്ചു വീണ് തലക്ക് ഗുരുതര പരിക്കേറ്റ യുവാവും ആശുപത്രിയില്‍ മരണമടഞ്ഞു….
Read More »ബോംബേറുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഗുണ്ടാസംഘം പൊലീസ് പിടിയിൽ
തിരുവനന്തപുരം: ബോംബേറുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഗുണ്ടാസംഘം ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ ഒളിത്താവളത്തില്‍ നിന്ന് ആയുധങ്ങളുമായി കഠിനംകുളം പൊലീസിന്റെ പിടിയിലായി.തുമ്ബ സ്വദേശി ലിയോണ്‍ ജോണ്സണ്,കുളത്തൂര്‍ സ്റ്റേഷന്‍കടവ് സ്വദേശി അഖില്‍,കഴക്കൂട്ടം സ്വദേശി വിജീഷ് എന്നിവരാണ് പിടിയിലായത്. വെട്ടുകത്തി,വടിവാള്‍,മഴു തുടങ്ങിയ ആയുധങ്ങള്‍ ഇവരില്‍…
Read More »മാന്തറ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ചുമറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
പൊന്‍കുന്നം: മാന്തറ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ചുമറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.പൊന്‍കുന്നം മഞ്ഞാവ് തൊമ്മിത്താഴെ പി.ടി. രതീഷ് (39)ആണ് മരണമടഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ചിറ്റാട്ട് ഷാപ്പുപടിക്ക് സമീപമായിരുന്നു അപകടം. രതീഷ് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍…
Read More »