കാട്ടുതേനീച്ചകളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
നാദാപുരം :വിലങ്ങാട് പാനോം പുല്ലുവായില്‍ കാട്ടുതേനീച്ചകളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കൂലിത്തൊഴിലാളി പാനോത്തെ പുത്തം പുരയില്‍ സുദേവനാണ്(65) മരിച്ചത്.ചൊവ്വാഴ്ച വാണിമേല്‍ സ്വദേശി അമ്മദ് , സമീപവാസികളായ ജോര്‍ജ് വട്ടക്കുന്നേല്‍, ബിമല്‍ മഞ്ചികപ്പള്ളി എന്നിവര്‍ക്കും ബുധനാഴ്ച സഹോദരരായ മഞ്ഞാങ്കില്‍ ബിനി, രഘു എന്നിവര്‍ക്കുമാണ്…
Read More »സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്
ത്യശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണു നഴ്സിംഗ് ജീവനക്കാര്‍ സമരരംഗത്തേക്കു വീണ്ടുമിറങ്ങുന്നത്.സമരത്തിന്‍റെ ആദ്യപടിയായി ഇന്നു തൃശൂര്‍ ജില്ലയില്‍ സ്വകാര്യ നഴ്സിംഗ് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തും. ഒപി…
Read More »പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു
പെരുമ്പാവൂർ : പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. എം സി റോഡില്‍ സ്വകാര്യ സ്ഥാപനത്തിന്‍റെ ബസില്‍ ബൈക്ക് ഇടിച്ചാണ് പെരുമ്പാവൂര്‍ തുരുത്തിപ്പിള്ളി സ്വദേശി സ്റ്റാലിന്‍ (26 )മരിച്ചത്.ബൈക്കില്‍ ഒപ്പമുണ്ടായിരുന്നു സ്റ്റാലിന്റെ സുഹൃത്ത് ബേസില്‍ ടോമിനെ ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍…
Read More »തിരുവനന്തപുരം ശ്രീകാര്യത്ത് ചന്തയില്‍ സ്ഥാപിച്ചിരുന്നു 250 കിലോ സംഭരണ ശേഷിയുടെ ബയോഗ്യാസ് പ്ലാന്‍റ് പൊട്ടി
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ചന്തയില്‍ സ്ഥാപിച്ചിരുന്നു 250 കിലോ സംഭരണ ശേഷിയുടെ ബയോഗ്യാസ് പ്ലാന്‍റ് പൊട്ടി.പ്ലാന്‍റില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി മാലിന്യം റോഡിലേക്ക് ഒലിച്ചതോടെ കിലോമീറ്ററോളം ചുറ്റവളവില്‍ ദുര്‍ഗന്ധം വ്യാപിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതാണ് പ്ലാന്‍റ് പൊട്ടാന്‍ കാരണമായത്. നിരവധി…
Read More »യാത്രയ്‌ക്കിടെ കെ.എസ്.ആര്‍.ടി.സി ബസില്‍ കുഴഞ്ഞുവീണ യുവതിക്ക് ഡ്രൈവറും കണ്ടക്ടറും രക്ഷകരായി
കല്ലമ്പലം : യാത്രയ്‌ക്കിടെ കെ.എസ്.ആര്‍.ടി.സി ബസില്‍ കുഴഞ്ഞുവീണ യുവതിക്ക് ഡ്രൈവറും കണ്ടക്ടറും രക്ഷകരായി. പാലോട് ഡിപ്പോയിലെ ഡ്രൈവര്‍ സുനില്‍കുമാര്‍ എല്‍.പിയും കണ്ടക്ടര്‍ ഷാജിയുമാണ് മാതൃകയായത്. തിരുവനന്തപുരത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് തിരുവനന്തപുരം സ്വദേശിയായ യുവതി കുഴഞ്ഞുവീണത്. സീറ്റിലിരുന്ന…
Read More »യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നംഗ ഗുണ്ടാസംഘം അറസ്റ്റിൽ
വക്കം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നംഗ ഗുണ്ടാസംഘം അറസ്റ്റില്‍. ഇക്കഴിഞ്ഞ 28ന് രാത്രി 7.30ന് പെരുംകുളം ജംഗ്ഷന് സമീപം മാരകായുധങ്ങളുമായി കാറിലെത്തി മണമ്പൂര്‍ മലവിള പൊയ്ക വീട്ടില്‍ നസീറിനെ (40) ഗുരുതരമായി വെട്ടിപ്പരിക്കല്‍പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.മണമ്പൂർ പെരുംകുളം ദേശത്ത് മലവിളപ്പൊയ്ക…
Read More »മിസ്സിസ് ഇന്ത്യ ഒൺ ഇൻ എ മില്യൺ സൗ ന്ദര്യ മത്സരത്തിൽ വിജയം കൊയ്ത്മലയാളി കുടുംബിനികൾ
മിസ്സിസ് ഇന്ത്യ ഒൺ ഇൻ എ മില്യൺ സൗന്ദര്യ മത്സരത്തിൽ വിജയം കൊയ്ത് മലയാളി കുടുംബിനികൾ. ആലപ്പുഴ സ്വദേശിനിയും വീട്ടമ്മയും ആയ ഡോക്ടർ ഷംല ഹലീമ, തൃശൂർ സ്വദേശിനി മിസ്സിസ് നഹിദ മുഹമ്മദ്, ചാലക്കുടി സ്വദേശിനി മിസ്സിസ് സ്മിത വർഗീസ് എന്നിവർആണ്…
Read More »അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പതിമൂന്നാം ദേശീയ സമ്മേളനം 6മുതൽ 9വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പതിമൂന്നാം ദേശീയ സമ്മേളനം തിരുവനന്തപുരത്തു ജനുവരി 6മുതൽ 9വരെ നടക്കും. സമത്വത്തിനായി ഐക്യ ത്തോടെ പോരാടുക എന്നതാണ് സമ്മേളന ത്തിന്റെ മുദ്രാവാക്യം.25സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും 850പ്രതിനിധികൾ പങ്കെടുക്കും. ആറു…
Read More »ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി കഴക്കൂട്ടത്ത് എട്ടുപേര്‍ പൊലീസ് പിടിയിൽ
കഴക്കൂട്ടം:എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്ബുകളുമായി കഴക്കൂട്ടത്ത് എട്ടുപേര്‍ പൊലീസ് പിടിയിലായി. നേമം സ്വദേശി ശ്രീജിത്ത് (30),പൂന്തുറ പുത്തന്‍പള്ളി സ്വദേശി ആര്‍ശ് (21), മുട്ടത്തറ സ്വദേശി ദീപു ജി ദത്ത് 43), തിരുവല്ലം സ്വദേശി രജ്ജിത്ത് (22), പള്ളിച്ചല്‍ സ്വദേശികളായ വിഷ്ണു ( 22…
Read More »