കൊല്ലം പുത്തുരില്‍ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ക്രൂര മര്‍ദ്ദനം
കൊല്ലം: കൊല്ലം പുത്തുരില്‍ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ക്രൂര മര്‍ദ്ദനം.പൂവറ്റൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സൈനികനും പിതാവുമടക്കം നാല് പേര്‍ക്കെതിരെ പുത്തൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പാലക്കുഴി മുക്കില്‍ വച്ച് ഉണ്ണികൃഷ്ണന്‍ സഞ്ചരിച്ച…
Read More »ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് വീടിനുമുകളിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്
കട്ടപ്പന: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് വീടിനുമുകളിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 3.45 ന് കട്ടപ്പനയിലെ പാറക്കടവ്‌ജ്യോതിസ് ജങ്ഷന്‍ ബൈപാസ് റോഡിലെ വളവിലാണ് അപകടം.ബ്രേക്ക് നഷ്ടപ്പെട്ട ബസ് നിയന്ത്രണംവിട്ട് റോഡിന്റെ അടിവശത്തുള്ള കപ്പാട്ട് കെ എ….
Read More »വട്ടോളി ബസാറിനടുത്ത് പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതി ; പൊലീസ് പിടിയിൽ
ബാലുശേരി : വട്ടോളി ബസാറിനടുത്ത് പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ബാലുശ്ശേരി പൊലീസ് പിടികൂടി.വയനാട് മുട്ടില്‍ സ്വദേശി കുറ്റിപിലാക്കില്‍ റഹീസ് (24) ആണ് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു…
Read More »കോഴിക്കോട് എടവണ്ണപ്പാറയില്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പ്രതി പിടിയിൽ
എടവണ്ണപ്പാറ : കോഴിക്കോട് എടവണ്ണപ്പാറയില്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പ്രതിയെ പോലീസ് പിടികൂടി.കഴിഞ്ഞമാസം 24-നാണ് കേസിനാസ്‌പദമായ സംഭവം. ചീക്കോട് പഞ്ചായത്തിലെ വാവൂര്‍ കരിമ്ബില്‍ പിലാശ്ശേരി അബ്ദുല്‍റാഷിദിനെ(29)യാണ് വാഴക്കാട് എസ്.ഐ. ബി. പ്രദീപ്കുമാറും സംഘവും പിടികൂടിയത്.സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണാഭരണം മോഷണംപോയെന്ന…
Read More »ഓർമ്മ തണൽ നിത്യ ഹരിത നായകന്റെ ഓർമ്മകൾ പുതുക്കുന്നു- മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം :- പ്രേം നസീറിന്റെ സ്മരണക്ക് മുന്നിൽ ആദര മർപ്പിച്ച് നടപ്പാക്കുന്ന ഓർമ്മ തണൽ പദ്ധതി ആ നടൻ മലയാള സിനിമ വേദിക്ക് നൽകിയ വിലപ്പെട്ട സേവനങ്ങളെ ഓർമ്മിക്കപ്പെടുന്നുവെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. പ്രേം നസീറിന്റെ 34ാം…
Read More »പാലക്കാട് കൂറ്റനാട് പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച് പണം നല്‍കാതെ മുങ്ങിയ നാല് പേര്‍ പിടിയിൽ
പാലക്കാട് : പാലക്കാട് കൂറ്റനാട് പെട്രോള്‍ പമ്ബില്‍ നിന്നും ഇന്ധനം നിറച്ച് പണം നല്‍കാതെ മുങ്ങിയ നാല് പേര്‍ പിടിയില്‍.പെരിന്തല്‍മണ്ണ സ്വദേശികളായ സാബിത്ത്, അല്‍ത്താഫ്, പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പേരുമാണ് ചാലിശ്ശേരി പൊലീസിന്റെ വലയിലായത്. പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കൂറ്റനാട്…
Read More »ഈറ്റകാട്ടിലെ വാറ്റു കേന്ദ്രത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 520 ലിറ്റര്‍ കോട പിടിച്ചു
ആര്യനാട്: ഈറ്റകാട്ടിലെ വാറ്റു കേന്ദ്രത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 520 ലിറ്റര്‍ കോട പിടിച്ചെടുത്തു.പുതുവത്സരത്തോടനുബന്ധിച്ചുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്വരൂപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ആര്യനാട്-ചെറുമഞ്ചല്‍-വിരിപ്പന്നി കൊമ്ബൊടിഞ്ഞ കട്ടയ്ക്കാല്‍ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വന്‍ വാറ്റ്…
Read More »ഭക്ഷ്യസുരക്ഷ വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ നാല് ഭക്ഷണശാലകള്‍ പൂട്ടിച്ചു
ആലപ്പുഴ: ഭക്ഷ്യസുരക്ഷ വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ നാല് ഭക്ഷണശാലകള്‍ പൂട്ടിച്ചു.വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നുവെന്ന് കണ്ടെത്തിയ ആലപ്പുഴ കലവൂരിലെ മലബാര്‍ ഹോട്ടല്‍, വണ്ടാനത്തുള്ള മര്‍ഹബ ബോര്‍മ, അരൂര്‍ തൃപ്തി ഹോട്ടല്‍, ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിച്ച…
Read More »ദേശീയ പാതയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
കടലൂര്‍: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ട്രിച്ചി – ചെന്നൈ ദേശീയ പാതയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.ഡ്രൈവറും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും സംഭവസ്ഥലത്തു തന്നെ മരിച്ചെന്നാണ് വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.കടലൂര്‍…
Read More »നേപ്പാളില്‍ വയോധികയെ തലക്കടിച്ചു കൊന്ന കേസ് ; ഇന്ത്യന്‍ പൗരന്‍ അറസ്റ്റിൽ
കാഠ്മണ്ഡു: നേപ്പാളില്‍ വയോധികയെ തലക്കടിച്ചു കൊന്ന കേസില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റിലായി. ഹരിയാന സ്വദേശിയായ സുശാന്ത് സിംഗി(23)നെയാണ് നേപ്പാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു പോലീസ് വ്യക്തമാക്കി. ആഭരണങ്ങള്‍ കവരാനുള്ള പരിശ്രമത്തിനിടെയാണു കൊലപാതകം സംഭവിച്ചതെന്ന് സുശാന്ത് പറഞ്ഞു. മൃതദേഹം…
Read More »