കാര്‍ കര്‍ണാടക ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് മൂന്നു മലയാളികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു
കര്‍ണാടക : ഉത്തരകന്നഡ ജില്ലയിലെ അങ്കോളയില്‍ കാര്‍ കര്‍ണാടക ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് മൂന്നു മലയാളികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. തിരൂര്‍ സ്വദേശി നിപുണ്‍ പി. തെക്കേപ്പാട്ട് (28), തൃശൂര്‍ വടൂക്കര പുളിയംപൊടി പീറ്ററിന്‍റെ മകന്‍ ജയിംസ് ആല്‍ബര്‍ട്ട് (24), കന്യാകുമാരി ജില്ലയിലെ…
Read More »രവീന്ദ്ര സംഗീത ശൈലിയുടെ വക്താവും പ്രമുഖ ഗായികയുമായ സുമിത്രസെന്‍ അന്തരിച്ചു
കോല്‍ക്കത്ത: രവീന്ദ്ര സംഗീത ശൈലിയുടെ വക്താവും പ്രമുഖ ഗായികയുമായ സുമിത്ര സെന്‍ (89) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ഡിസംബര്‍ 21നാണ് സുമിത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്ഇന്നലെ രാവിലെ 4.30ന് സൗത്ത് കോല്‍ക്കത്തയിലെ ബാല്ലിഗഞ്ച് സര്‍ക്കുലര്‍ റോഡിലെ സ്വവസതിയിലായിരുന്നു അന്ത്യം. സുമിത്രയുടെ മക്കളായ ശ്രാബനിയും…
Read More »ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് ക്യാമ്പസില്‍ കയറി കുത്തിക്കൊന്നു
ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് ക്യാമ്പസില്‍ കയറി കുത്തിക്കൊന്നു. ബെംഗളൂരിലെ പ്രമുഖ സ്വകാര്യ കോളേജായ പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ഥിനി ലയസ്മിത(19)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കോളേജ് കാമ്ബസിനെ നടുക്കി ക്രൂര കൊലപാതകം നടന്നത്. മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയായ പവന്‍ കല്യാണ്‍…
Read More »തിരുവാഭരണ ഘോഷയാത്രക്ക് ഒരുക്കം തുടങ്ങി;
പന്തളം: ഈ മാസം 12ന് തുടങ്ങുന്ന തിരുവാഭരണ ഘോഷയാത്രയുടെ ഒരുക്കത്തിലേക്ക് കടക്കുകയാണ് പന്തളം. മുന്‍ വര്‍ഷങ്ങളില്‍ ഇല്ലാതിരുന്ന തിരക്ക് പ്രതീക്ഷിച്ചാണ് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡും കൊട്ടാരവും ക്ഷേത്ര ഉപദേശകസമിതിയും തയാറെടുക്കുന്നത്.മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നട തുറന്നതോടെ പന്തളം കൊട്ടാരത്തില്‍ തിരുവാഭരണങ്ങളും…
Read More »കുവൈറ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. 1.2 മില്യണ്‍ ക്യാപ്റ്റഗണ്‍ ഗുളിക, 250 കിലോ ഹാഷിഷ്, 104 കിലോ ഷാബു എന്നിവ പിടിച്ചിടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കടല്‍ വഴി രാജ്യത്തേക്ക് കടത്തുവാന്‍ ശ്രമിക്കുന്നതിനിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. മറ്റ് വസ്തുക്കള്‍ക്കൊപ്പം ഒളിപ്പിച്ച…
Read More »കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്
മേപ്പാടി :മേപ്പാടി ചുണ്ടേല്‍ റോഡില്‍ മേപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തായി കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്.വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മേഡിക്കല്‍ കോളേജ് ആശുപത്രിയിലും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന…
Read More »മുടവൂര്‍പ്പാറയില്‍ ഇറച്ചി വാങ്ങാനായി കടയിലെത്തിയ യുവാവിനെ രണ്ടംഗ അക്രമിസംഘം കുത്തിയും വെട്ടിയും പരിക്കേല്‍പ്പിച്ചു
ബാലരാമപുരം: ബാലരാമപുരം മുടവൂര്‍പ്പാറയില്‍ ഇറച്ചി വാങ്ങാനായി കടയിലെത്തിയ യുവാവിനെ രണ്ടംഗ അക്രമിസംഘം കുത്തിയും വെട്ടിയും പരിക്കേല്‍പ്പിച്ചു.കേളേശ്വരം സ്വദേശി രാജീവിനാണ് (26) കുത്തേറ്റത്. ശനിയാഴ്ച രാത്രി എട്ടരയോടെ രാജീവ് സുഹൃത്ത് യദുവുമായി മുടവൂര്‍പ്പാറയിലെ കടയില്‍ ഇറച്ചി വാങ്ങാനായി എത്തി.ഈസമയം കാക്കാമൂല സ്വദേശികളായ സച്ചു,…
Read More »സിപിഎമ്മിന്‍റെ പുല്ലൂരിലെ മുതിര്‍ന്ന നേതാവ് ട്രെയിനില്‍നിന്ന് വീണ് മരിച്ചു
കാഞ്ഞങ്ങാട്: സിപിഎമ്മിന്‍റെ പുല്ലൂരിലെ മുതിര്‍ന്ന നേതാവും കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘം പ്രസിഡന്‍റുമായിരുന്ന മധുരക്കാട്ടെ എം.കുഞ്ഞമ്ബു (73) ട്രെയിനില്‍നിന്ന് തെറിച്ചുവീണ് മരിച്ചു.ഇന്‍റര്‍സിറ്റി എക്‌സ്‌പ്രസില്‍ യാത്ര ചെയ്യവെ തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം. ശുചിമുറിയില്‍ പോകവേ വീണതാണെന്ന് പോലീസ് അറിയിച്ചു.
Read More »പോത്തന്‍കോട് നോക്കുകൂലി കൊടുക്കാത്തതിന് കയറ്റിറക്ക് തൊഴിലാളികളുടെ വക കട ഉടമയ്ക്ക് നേരെ തെറി വിളിയും ജീവനക്കാരന് മര്‍ദനവും
പോത്തന്‍കോട്: പോത്തന്‍കോട് നോക്കുകൂലി കൊടുക്കാത്തതിന് കയറ്റിറക്ക് തൊഴിലാളികളുടെ വക കട ഉടമയ്ക്ക് നേരെ തെറി വിളിയും ജീവനക്കാരന് മര്‍ദനവും. തിരുവനന്തപുരം പോത്തന്‍കോട് മൊത്തവ്യാപാര സ്ഥാപനത്തിലാണ് യൂണിയനുകളുടെ അതിക്രമം.എ.ഐ.ടി.യു.സി, ബി.എം.എസ്, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു തുടങ്ങി സംയുക്ത ട്രേഡ് യൂണിയനുകളില്‍പ്പെട്ടവരാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. സംഭവത്തിനെതിരെ…
Read More »