ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
കോട്ടയം : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.കോട്ടയം കിളിരൂര്‍ സ്വദേശി രശ്മിയാണ് മരിച്ചത്. 33 വയസാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. പരാതിയെ തുടര്‍ന്ന് തെള്ളകത്തെ ഹോട്ടല്‍ പാര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടിയിരുന്നു….
Read More »ഇടുക്കിയില്‍ രണ്ടിടത്ത് ഓട്ടത്തിനിടെ കാറിനു തീപിടിച്ചു
കുട്ടിക്കാനം: ഇടുക്കിയില്‍ രണ്ടിടത്ത് ഓട്ടത്തിനിടെ കാറിനു തീപിടിച്ചു കത്തി നശിച്ചു. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ രണ്ടപകടങ്ങളിലും ആളപായമില്ല. ഇന്നലെ ഉച്ചകഴിഞ്ഞു കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ദേവികുളം റേഞ്ച് ഓഫിസിനു സമീപം ആണ് ഒരു അപകകടം ഉണ്ടായത്. ഇവിടെ…
Read More »സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വന്‍ മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
തൃശൂർ : ത്യശൂര്‍ റോഡില്‍ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വന്‍ മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.80 പവനോളം സ്വര്‍ണം മോഷ്ടിച്ചു. കുന്നംകുളം തൃശൂര്‍ റോഡിലെ ശാസ്ത്രജീനഗര്‍ മൂന്നില്‍ താമസിക്കുന്ന 111ആം നമ്ബര്‍ പ്രശാന്തി വീട്ടില്‍ രാജന്റെ ഭാര്യ…
Read More »അലങ്കാര പന്തലിന്റെ കമാനം തകര്‍ന്ന് ഓടോറിക്ഷയുടെ മുകളില്‍ വീണ് രണ്ട് പേര്‍ക്ക് പരുക്ക്
തൃശൂര്‍: നഗരത്തില്‍ അലങ്കാര പന്തലിന്റെ കമാനം തകര്‍ന്ന് ഓടോറിക്ഷയുടെ മുകളില്‍ വീണ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. കോര്പറേഷന് ഓഫീസിന് മുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തൃശൂര്‍ ഷോപിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി സ്ഥാപിച്ച പന്തലിന്റെ കമാനമാണ് വീണത്.ഇരുമ്പ് കാലുകളിലാണ്…
Read More »മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തില്‍ ഭക്ഷണം വിളമ്ബിയ ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
പത്തനംതിട്ട : മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തില്‍ ഭക്ഷണം വിളമ്ബിയ ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.ഓവന് ഫ്രഷ് എന്ന കാറ്ററിംഗ് സെന്ററിന്റെ ലൈസന്‍സാണ് ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. ഇവിടെ നിന്നും…
Read More »കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. രജൗരിയിലെ ഡാംഗ്രി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്.ആക്രമത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവര്‍ രജൗരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനു പിന്നാലെ പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി.പരിക്കേറ്റ ഒരാളുടെ ശരീരത്തില്‍ ഒന്നിലധികം ബുള്ളറ്റ് മുറിവുകള്‍ കണ്ടെത്തിയതായി രജൗരിയിലെ അസോസിയേറ്റഡ്…
Read More »പുതുവത്സര ദിനത്തില്‍ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവം;പൊലീസ് ഡ്രൈവര്‍ അറസ്റ്റിൽ
ആലപ്പുഴ: പുതുവത്സര ദിനത്തില്‍ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍.ആലപ്പുഴ എ. ആര് ക്യാമ്പിലെ പൊലീസുകാരന് വിഷ്ണുദാസിനെയാണ് (32) നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ്…
Read More »ടാറ്റാസണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്.കെ കൃഷ്ണകുമാര്‍ അന്തരിച്ചു
മുംബൈ: ടാറ്റാസണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്.കെ കൃഷ്ണകുമാര്‍ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.1965 ല്‍ ടാറ്റാഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം കമ്ബനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് ആര്.കെ കൃഷ്ണകുമാര്‍.സാമൂഹിക സേവനങ്ങള്‍ നടത്തുന്ന ടാറ്റാ…
Read More »പ്രേം നസീർ സ്മൃതി ഓർമ്മ തണൽ
ജനുവരി : 3 ന് തുടക്കം തിരു:- നിത്യഹരിതനായകൻ പ്രേം നസീറിന്റെ 34-ാം ചരമവാർഷികം പ്രമാണിച്ച് പ്രേം നസീർ സുഹൃത് സമിതി ആരംഭിക്കുന്ന പ്രേംനസീർ ഓർമ്മ തണൽ വൃക്ഷ തൈ നട്ട് പിടിപ്പിക്കലിന് ജനുവരി മൂന്നിന് തുടക്കമേകുന്നു. കൃഷി വകുപ്പുമായി ചേർന്ന്…
Read More »ഡാന്‍സിനിടെ പാമ്പു കടിയേറ്റ് യുവാവിന് ദാരുണാന്ത്യം
ചെന്നൈ: പുതുവര്‍ഷ ആഘോഷത്തിനിടയില്‍ പാമ്പുകടിയേറ്റ് ദാരുണാന്ത്യം. മദ്യലഹരിയില്‍ പാമ്പിനെ പിടിച്ചുകൊണ്ട് നൃത്തം ചെയ്ത തമിഴ്നാട് കടലൂര്‍ സ്വദേശിയായ മണികണ്ഠനാണു അതിദാരുണമായി മരിച്ചത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ച് നൃത്തം ചെയ്യുമ്പോഴാണ് സംഭവം. ഡാന്‍സിനിടെ സമീപത്തെ കുറ്റിക്കാട്ടിലൂടെ പാമ്പ് ഇഴഞ്ഞുപോകുന്നതു കണ്ട മണികണ്ഠന്…
Read More »