ബസ് മറിഞ്ഞത് നൂറ്റമ്പത് അടിയിലേറെ താഴ്ച്ചയിലേക്ക്, ദൈവത്തിന്റെ കരമെന്നപോല രക്ഷയായത് യൂക്കാലി മരങ്ങള്‍;ഒഴിവായത് വന്‍ദുരന്തം
അടിമാലി: ബസ് മറിഞ്ഞത് നൂറ്റമ്പത് അടിയിലേറെ താഴ്ച്ചയിലേക്ക്, ദൈവത്തിന്റെ കരമെന്നപോല രക്ഷയായത് യൂക്കാലി മരങ്ങള്‍.പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിയ വളാഞ്ചേരി റീജിയണല്‍ ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടപ്പോള്‍ മുഖാമുഖം കണ്ടത് വന്‍ ദുരന്തത്തെയായിരുന്നു. നെടുംങ്കണ്ടം മൈലാടുംപാറ റൂട്ടില്‍ തിങ്കള്‍കാട്ടില്‍ നിയന്ത്രണം…
Read More »ചൈനയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
ഹൈദരാബാദ്: ചൈനയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. തമിഴ്നാട് സ്വദേശി അബ്ദുള്‍ ഷെയ്ഖ് (22) ആണ് മരിച്ചത്.കഴിഞ്ഞ് അഞ്ച് വര്‍ഷമായി ചൈനയില്‍ മെഡിസിനു പഠിക്കുകയായിരുന്നു അബ്ദുള്‍ ഷെയ്ക്ക്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അബ്ദുള്‍ ഷെയ്ഖിന്റെ കുടുംബം മൃതദേഹം നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട്…
Read More »ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചു കാൽ നാട്ടു കർമ്മം നടന്നു
തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2023വർഷത്തെ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചു ള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ക്ഷേത്രത്തിനു അകത്തുള്ള ഗണപതി ക്ഷേത്രത്തിനു സമീപം കാൽ നാട്ടുകർമ്മം നടന്നു. ക്ഷേത്ര മേൽശാന്തി…
Read More »