തലസ്ഥാന നഗരത്തിലെ വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്താൻ പാടില്ല; നിയന്ത്രണമേര്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നത് വിലക്കി തിരുവനന്തപുരം നഗരസഭ പ്രമേയം പാസാക്കി.കൂടുതല്‍ നായ്ക്കള്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റിയാണ് കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്. കച്ചവട ആവശ്യങ്ങള്‍ക്ക് ഒഴികെയാണ് രണ്ടില്‍ കൂടുതല്‍ നായ്ക്കളെ…
Read More »കാട്ടൂരില്‍ കുളിമുറിയിലെ ബക്കറ്റിൽ വീണ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം
ത്യശ്ശൂര്‍: കാട്ടൂരില്‍ ഒന്നരവയസ്സുകാരി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തില്‍ വീണ് മരിച്ചു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജ്ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ജോര്‍ജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കള്‍ ആണ് ഉള്ളത്. ഇവരില്‍ ഒരേ…
Read More »മാല സ്വര്‍ണമാണ് എന്ന് ധരിച്ച് പൊട്ടിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെ വീട്ടമ്മക്ക് പരിക്ക്
ത്യശൂര്‍: കഴുത്തില്‍ അണിഞ്ഞ മാല സ്വര്‍ണമാണ് എന്ന് ധരിച്ച് പൊട്ടിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെ വീട്ടമ്മക്ക് പരിക്കേറ്റു.മൂലംകോട് കമ്പിളി പാലത്തിന് സമീപം കനാലിനരികില്‍ താമസിക്കുന്ന വെളിയത്ത്പറമ്പില്‍ ലീലക്കാണ് പരിക്കേറ്റിട്ടുള്ളത്. ബുധനാഴ്ച രാവിലെ അഞ്ചോടെ പശുവിനെ കറക്കാന്‍ പുറത്തിറങ്ങിയ ലീലയെ സമീപത്തെ വീടിന്‍റെ സമീപത്തുകൂടി…
Read More »അകലാട് നാലാംകല്ലില്‍ യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു;യാത്രികനും പരിക്ക്
തൃശൂര്‍: അകലാട് നാലാംകല്ലില്‍ യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു.ഡ്രൈവര്‍ എടക്കഴിയൂര്‍ കാജ കമ്ബനി സ്വദേശി കൊളത്തില്‍ പറമ്പിൽ ഇസ്മായിലിനാണ് കുത്തേറ്റത്. യാത്രികന്‍ അകലാട് സ്വദേശി അബ്ദുല്‍ ഖാദറിനും പരിക്കേറ്റിട്ടുണ്ട്. അകലാട് നാലാംകല്ല് പൊന്നോത്തുമ്ബടി റോഡിലെ ബേക്കറിക്ക് മുന്നിലാണ് സംഭവം…
Read More »കൊച്ചിയില്‍ അഞ്ച് തരം ലഹരി മരുന്നുമായി മൂന്ന് പേർ പൊലീസ് പിടിയിൽ
കൊച്ചി : കൊച്ചിയില്‍ അഞ്ച് തരം ലഹരി മരുന്നുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. ഇടപ്പള്ളിയിലെ ഹോട്ടല്‍മുറി കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയ ഗര്‍ഭിണിയടക്കം മൂന്ന് പേരെയാണ് ചേരാനെല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ആലുവ സ്വദേശി നൗഫല്‍, സനൂപ്, മുണ്ടക്കയം സ്വദേശി അപര്‍ണ്ണ…
Read More »മീനടത്ത് വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റിൽ
കോട്ടയം : മീനടത്ത് വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. മീനടം മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചു എന്ന 48 കാരനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്.മദ്യത്തിന് അടിമയായ പ്രതി വീട്ടിലെത്തി സ്ഥിരമായി മാതാവിനെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാര്‍…
Read More »മധ്യപ്രദേശിലെ വിദിഷയില്‍ ബി.ജെ.പി നേതാവ് ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
മധ്യപ്രദേശ് : മധ്യപ്രദേശിലെ വിദിഷയില്‍ ബി.ജെ.പി നേതാവ് ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മുന്‍ കൗണ്‍സിലറും ബിജെപി മണ്ഡലം വൈസ് പ്രസിഡന്റുമായ സഞ്ജീവ് മിശ്രയാണ്(45) ഭാര്യ നീലം (42) ആണ്‍മക്കളായ അന്‍മോള്‍ (13), സാര്‍ത്തക്ക് (7) എന്നിവരാണ് വിഷം…
Read More »സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
സൗദി : സൗദിയിലെ ദമ്മാം, ജിദ്ദ തുറമുഖങ്ങള്‍ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പിടികൂടി. ദമ്മാമിലെ കിംഗ് അബ്ദുല്‍ അസീസ് തുറമുഖം വഴി ഏകദേശം 3 ദശലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളാണ് സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ചത്. മരപ്പലകകളില്‍ രഹസ്യ അറയുണ്ടാക്കി അതിനകത്ത് വിദഗ്ധമായി…
Read More »റിപ്പബ്ലിക് ദിന സുരക്ഷ യുടെ പേരിൽ സെക്രട്ടറിയേറ്റ് അനക്സ് കെട്ടിടത്തിനു മുന്നിൽ ഉള്ള അനധികൃത കടകൾ പൊളിച്ചു മാറ്റിയെങ്കിലും രാത്രി യോടെ വീണ്ടും കടകൾ ഉയരുന്നു….. നഗരസഭയോ, സർക്കാരോ ഈ സുരക്ഷിത മേഖലയിൽ കടകൾ കെട്ടി ഉയർത്താൻ ആരാണ് അനുവാദം കൊടുത്തത്…..?
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : നഗരസഭയെയും, സർക്കാരിനെയും, പോലീസിനെയും നോക്ക് കുത്തി യാക്കി ഭരണ സിരാകേന്ദ്രത്തിനു ചുറ്റും അനധികൃത തട്ട് കടകൾ ഉയരുന്നതിന്റെ പിന്നിൽ ആരാണെന്നു ആർക്കും അറിയാത്ത അവസ്ഥ. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിന്…
Read More »വെഞ്ഞാറമൂട്ടില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയിൽ
തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍ .കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ വാമനപുരം എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊല്ലം പരവൂര്‍ സ്വദേശികളായ യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായത്.മണിയന്‍കുളം പരവൂര്‍ കോങ്ങാല്‍ സ്വദേശി ജാഫര്‍…
Read More »