ഓറൽ കാൻസർ സംസ്ഥാന തല സെമിനാർ നാളെ തിരുവനനതപുരത്ത്
തിരുവനന്തപുരം : വായയിലെ അർബുദ ബാധ തുടക്കത്തിൽ കണ്ടെത്താനും, ബോധവത്കരണം സമൂഹത്തിന്റെ താഴെ തട്ടിൽ എത്തിക്കാനും ലക്ഷ്യമിട്ട് കേരള ഗവ ഡന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ നേതൃത്വത്തിൽ വദനാർബുദം തുടക്കത്തിൽ കണ്ടെത്താം … രോഗത്തെ പ്രതിരോധിക്കാം എന്ന മുദ്രാവാക്യമുയർത്തി തിരുവനന്തപുരം റീജിയണൽ കാൻസർ…
Read More »സ്കൂള്‍ വിട്ട് മടങ്ങവെ തേനീച്ചയുടെ കുത്തേറ്റ് നരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
എടവണ്ണപ്പാറ: സ്കൂള്‍ വിട്ട് മടങ്ങവെ തേനീച്ചയുടെ കുത്തേറ്റ് നരവധി വിദ്യാര്‍ഥികള്‍ ചികിത്സയില്‍. ചീക്കോട് ജി.എം.യു.പി സ്കൂളിലെ 25 വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കുമാണ് ഈച്ചയുടെ കൂട്ട ആക്രമണം മുണ്ടായത്.ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.മുഖത്തും ശരീരത്തിലുമായി നിരവധി കുത്തേറ്റിട്ടുണ്ട്. വേദനകൊണ്ട് പുളഞ്ഞ കുട്ടികളുടെ കരച്ചില്‍ കേട്ടാണ്…
Read More »ഹരിപ്പാട് ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ സംഘര്‍ഷത്തില്‍ യുവാക്കള്‍ക്ക് കുത്തേറ്റ സംഭവം; രണ്ട് പ്രതികള്‍ പിടിയിൽ
ഹരിപ്പാട് : ഹരിപ്പാട് ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ സംഘര്‍ഷത്തില്‍ യുവാക്കള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍.പള്ളിപ്പാട് ത്രാച്ചൂട്ടില്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സഹോദരന്മാരുടെ അടക്കം മൂന്നുപേര്‍ക്ക് കുത്തേറ്റ സംഭവത്തിലാണ് നടപടി. പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാലുകെട്ടും കവല…
Read More »ലിഫ്റ്റ് തകര്‍ന്ന് അഞ്ച് ജീവനക്കാര്‍ക്ക് പരിക്കേറ്റു
കളമശ്ശേരി: എറണാകുളം കളമശ്ശേരി ഗെയില്‍ ലിമിറ്റഡിന് സമീപത്തെ സാംസങ് ഗോഡൗണില്‍ ലിഫ്റ്റ് തകര്‍ന്ന് അഞ്ച് ജീവനക്കാര്‍ക്ക് പരിക്കേറ്റു.ഇവരെ എറണാകുളം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റവരില്‍ ശ്രുതി (23), ജൂലാന്‍( 35) ശിപ്പായി( 22 ), വിനോദ് (23) എന്നിവര്‍ക്ക് കാലുകള്‍ക്ക്…
Read More »പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം ;യുവാവ് മരിച്ചു
കൊച്ചി : എറണാകുളത്ത് പുത്തന്‍കുരിശിന് അടുത്ത് വണ്ടിപ്പേട്ടയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.പിറവം സ്വദേശി വിനോജ് ആണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയ്ക്കായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കുപറ്റിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു….
Read More »പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ
ത്യശ്ശൂര്‍: പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പോലീസ് പിടികൂടിയത്.കഴിഞ്ഞ ഡിസംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുത്തന്‍കുളം സ്വദേശി നീരജ് കൂട്ടുകാരായ അതുല്‍, ആദര്‍ശ്, എന്നിവരും ചേര്‍ന്ന് സ്‌കൂട്ടറില്‍…
Read More »ആറ്റുകാല്‍ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കും, അനധികൃത പാര്‍ക്കിംഗും പണപ്പിരിവും അനുവദിക്കില്ല
തിരുവനന്തപുരം :ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന…
Read More »ശ്രീ സ്വാതി തിരുനാൾ സംഗീത വേദി യുടെ പുരസ്ക്കാരസമർപ്പണവും, ഗാന സന്ധ്യയും 29ന്
വർക്കല :വർക്കല കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീ സ്വാതി തിരുനാൾ സംഗീത വേദി യുടെവാർഷിക ആഘോഷവും, പുരസ്ക്കാര സമർപ്പണവും 29ന് വർക്കല വർഷമേഖല കൺവെൻഷൻ സെന്ററിൽ നടക്കും. ഉദ്ഘാടനം മന്ത്രി വി. ശിവൻ കുട്ടി നിർവഹിക്കും. സംഗീത പുരസ്ക്കാരം പി. ജയചന്ദ്രന് നൽകും….
Read More »ബൈക്കില്‍ കടത്താന്‍ ശ്രമിച്ച മുക്കാല്‍ കിലോ കഞ്ചാവുമായി കൊട്ടിയൂര്‍ സ്വദേശികളായ യുവാവും യുവതിയും അറസ്റ്റിൽ
കൊട്ടിയൂര്‍: ബൈക്കില്‍ കടത്താന്‍ ശ്രമിച്ച മുക്കാല്‍ കിലോ കഞ്ചാവുമായി കൊട്ടിയൂര്‍ സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍ പാല്‍ച്ചുരം സ്വദേശി തോട്ടവിള വീട്ടില്‍ അജിത്കുമാര്‍ ( 42), കൊട്ടിയൂര്‍ ഒറ്റപ്ലാവ് ശ്രീജ (39) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.പേരാവൂര്‍ എക്സൈസ് പാല്‍ച്ചുരം ഭാഗത്ത് നടത്തിയ…
Read More »അമേരിക്കയിലെ ചിക്കാഗോയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് 23കാരനായ ഇന്ത്യക്കാരന്‍ മരിച്ചു
ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് 23കാരനായ ഇന്ത്യക്കാരന്‍ മരിച്ചു. ഞായറാഴ്ച രാത്രി പ്രിന്‍സ്റ്റണ്‍ പാര്‍ക്കിലാണ് സംഭവം.ദേവ്ശിഷ് നന്ദേപുവാണ് മരിച്ചതെന്ന് ചിക്കാഗോ പൊലീസ് അറിയിച്ചു. ഗുരുതര പരിക്കുകളോടെ ഓക്ക് ലോണിലെ ക്രൈസ്റ്റ് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദേവ്ശിഷ് തിങ്കളാഴ്ച പുലര്‍ച്ചെ…
Read More »