അന്തര്‍സംസ്ഥാന മോഷ്ടാവ് ഒഡീഷ സ്വദേശി പ്രകാശ് കുമാര്‍ സാഹു കവര്‍ച്ചാശ്രമത്തിനിടെ എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിൽ
കൊച്ചി : അന്തര്‍സംസ്ഥാന മോഷ്ടാവ് ഒഡീഷ സ്വദേശി പ്രകാശ് കുമാര്‍ സാഹു (38) കവര്‍ച്ചാശ്രമത്തിനിടെ എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായി.ആന്ധ്രാ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ലിസ്റ്റിലുള്ളയാളാണ്.എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപത്തെ വീട് കുത്തിത്തുറക്കാനുള്ള ശ്രമത്തിനിടെ പൊലീസിനെ കണ്ട് ഓടിയപ്പോള്‍ പിന്തുടര്‍ന്ന്…
Read More »പിതാവിന്‍റെ വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്
കണ്ണൂര്‍ : പിതാവിന്‍റെ വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. തളിപ്പറമ്പിലെ ഒരു വസ്ത്രാലയത്തിലെ ജീവനക്കാരനായ കോരന്‍പീടികയിലെ ഷിയാസി(19) നാണ് വെട്ടേറ്റത്.പിതാവ് അബ്ദുള്‍നാസര്‍ മുഹമ്മദ്(51) ആണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഷിയാസിനെ ഉടന്‍തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു…
Read More »മുംബൈയിലേക്ക് എയര്‍ ഇന്ത്യ പുതിയ സര്‍വീസ് ആരംഭിച്ചു
ശംഖുംമുഖം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ പുതിയ സര്‍വീസ് ആരംഭിച്ചു.ഈ റൂട്ടിലെ എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസാണിത്.മുംബയ് – തിരുവനന്തപുരം സര്‍വീസ് രാവിലെ 5.40ന് പുറപ്പെട്ട് 7.55നെത്തും. മടക്ക വിമാനം തിരുവനന്തപുരത്തു നിന്ന് നിന്ന് രാവിലെ…
Read More »ദേശീയപാത വികസത്തിന്റെ ഭാഗമായുള്ള ഓടനിര്‍മ്മാണത്തിനായി എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് ഗൃഹനാഥന് ഗുരുതര പരിക്ക്
ചാത്തന്നൂര്‍: ദേശീയപാത വികസത്തിന്റെ ഭാഗമായുള്ള ഓടനിര്‍മ്മാണത്തിനായി എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് ഗൃഹനാഥന് ഗുരുതര പരിക്ക്.ചാത്തന്നൂര്‍ താഴം തെക്ക് പുത്തന്‍ വിളവീട്ടില്‍ ഉണ്ണികൃഷ്ണപിളളയാണ് (54) അപകടത്തില്‍പ്പെട്ടത്. ചാത്തന്നൂര്‍ പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.രാവിലെ ആറുമണിയോടെ പ്രഭാത…
Read More »തമിഴ്ഹാസ്യതാരവും ടെലിവിഷന്‍ അവതാരകനുമായ മയില്‍സ്വാമി അന്തരിച്ചു
ചെന്നൈ: തമിഴ്ഹാസ്യതാരവും ടെലിവിഷന്‍ അവതാരകനുമായ മയില്‍സ്വാമി (57) അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യംഭാര്യയും ഒരു മകനുമുണ്ട്. കോളജ് പഠനകാലത്ത് മിമിക്രി താരമായി ശ്രദ്ധപിടിച്ചുപറ്റിയ മയില്‍സ്വാമി, മുപ്പതുവര്‍ഷത്തിനിടെ ഇരുനൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു.ടെലിവിഷന്‍ അവതാരകന്‍, സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍, നാടകനടന്‍ തുടങ്ങിയ നിലകളിലും…
Read More »പച്ചക്കറിക്കടയില്‍ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുവ: പച്ചക്കറിക്കടയില്‍ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി കരിം മല്ലിത (27)യെയാണ് പൊലീസ് പിടികൂടിയത്.പെരുവ മാര്‍ക്കറ്റിനുള്ളില്‍ ആണ് സംഭവം. മടത്താട്ട് ബാബുവിന്‍റെ പച്ചക്കറിക്കടയില്‍ നിന്നുമാണ് ഇയാള്‍ പണം മോഷ്ടിച്ചത്. മോഷ്ടിച്ച പണവുമായി മാര്‍ക്കറ്റിന് താഴെയുള്ള…
Read More »തെലുങ്ക് നടന്‍ നന്ദമൂരി താരകരത്ന അന്തരിച്ചു
ഹൈദരാബാദ്: തെലുങ്ക് നടന്‍ നന്ദമൂരി താരകരത്ന (40) അന്തരിച്ചു. തെലുങ്കുദേശം പാര്‍ട്ടിയുടെ പദയാത്രയ്ക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ താരകരത്ന മൂന്നാഴ്ചയായി ബംഗളൂരുവിലെ നാരായണ ഹൃദയാലയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് മരണം. രംഗറെഡ്ഡി ജില്ലയിലെ മോകിലയിലുള്ള വീട്ടിലേക്കു കൊണ്ടുപോയ മൃതദേഹം ഇന്ന് തെലുങ്ക് ഫിലിം…
Read More »എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഹോട്ടല്‍ ജീവനക്കാരനെ കുത്തിക്കൊന്ന കേസ് ; യുവാവ് അറസ്റ്റിൽ
കൊച്ചി: എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഹോട്ടല്‍ ജീവനക്കാരനെ കുത്തിക്കൊന്ന കേസില്‍ തൃശൂര്‍ വേലൂപ്പാടം രായംമരക്കാര്‍ വീട്ടില്‍ അഗ്നാന്‍ (21) അറസ്റ്റിലായിസംഭവശേഷം ചിക്കമംഗലൂര്‍ ശൃംഗേരിയിലുള്ള റബ്ബര്‍തോട്ടത്തില്‍ വ്യാജപ്പേരില്‍ ജോലി ചെയ്തു വരികയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.പാലക്കാട്…
Read More »ചിട്ടി തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ
കിളിമാനൂര്‍: ചിട്ടി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍. കിളിമാനൂര്‍ കേന്ദ്രീകരിച്ച് കേച്ചേരി ഫിനാന്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തി നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂര്‍ ബ്രാഞ്ച് മാനേജരുമായ ചടയമംഗലം വാസുദേവന്‍ വീട്ടില്‍ സുരേഷ് കുമാറാണ്…
Read More »യുവാവിനെ കമ്പിപ്പാര കൊണ്ട് ആക്രമിച്ച കേസില്‍ രണ്ടുപേർ പൊലീസ് പിടിയിൽ
തിരുവനന്തപുരം: യുവാവിനെ കമ്ബിപ്പാര കൊണ്ട് ആക്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. അതിയന്നൂര്‍ പ്ലാവറത്തല പുത്തന്‍വീട്ടില്‍ ചിക്കു (28), അയിരൂപ്പാറ കാട്ടായിക്കോണം വിപഞ്ചികയില്‍ അനന്തു വിജയ് (28) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.ജനുവരി 1 വെളുപ്പിന് മൂന്നോടെയാണ് സംഭവം. അമ്ബലത്തിന്‍കരയിലെ പഞ്ചായത്ത്…
Read More »