മുളക്കുഴയില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടം ; ഒരുകാര്‍ തലകീഴ് മറിഞ്ഞു
ചെങ്ങന്നൂര്‍: മുളക്കുഴയില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരുകാര്‍ തലകീഴ് മറിഞ്ഞു. മുളക്കുഴ സെഞ്ച്വറി കവലയ്ക്കും ആഞ്ഞിലിമൂടിനും ഇടയിലാണ് അപകടം.ചിങ്ങവനത്ത് നിന്ന് അടൂരിലേക്ക് പോവുകയായിരുന്ന കാറിന്റെ മുന്‍ഭാഗത്തേക്ക് എതിര്‍ ദിശയില്‍ എത്തിയ വാഗണര്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍…
Read More »അമരവിള എക്സൈസിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
നെയ്യാറ്റിന്‍കര: അമരവിള എക്സൈസിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രാവല്‍സില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.കൊല്ലം കല്ലുവാതുക്കല്‍ ഇളംകുളം മുസ്തഫ കോട്ടേജില്‍ വിഷ്ണു (24) എന്ന അംബേദ്കറാണ് അറസ്റ്റിലായത് .
Read More »വീട് പാട്ടത്തിന് നൽകാമെന്ന് പരസ്യം നൽകി ലക്ഷങ്ങള്‍ തട്ടിയാള്‍ പിടിയിൽ
തിരുവനന്തപുരം: വീട് പാട്ടത്തിന് നൽകാമെന്ന് പരസ്യം നൽകി ലക്ഷങ്ങള്‍ തട്ടിയാള്‍ പിടിയിൽ. ശാസ്തമംഗലം പൈപ്പിൻമൂട് സ്വദേശി ശ്രീകുമാരൻ തമ്പിയെയാണ പേരൂർക്കട പൊലിസ് അറസ്റ്റ് ചെയ്തത്. ഒരു വീട് കാണിച്ച് ഒരു വർഷത്തിലധികമായായി തട്ടിപ്പ് നടത്തുകയായിരുന്നു. പൈപ്പിൻമൂടിൽ ശ്രീകുമാരൻ തമ്പി താമസിക്കുന്ന വീട്…
Read More »സമ്മോഹൻ-ഭിന്നശേഷി ദേശീയ കലാമേളയുടെ വരവറിയിച്ച് ലുലുവിൽ ഭിന്നശേഷി കുട്ടികളുടെ ഫ്ലാഷ് മോബ്…
തിരുവനന്തപുരം : ഇന്ത്യയിൽ ആദ്യമായി ഫെബ്രുവരി 25, 26 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സമ്മോഹൻ ഭിന്നശേഷി ദേശീയ കലാമേളയുടെ വരവറിയിച്ച് ലുലുവിൽ ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് കാണികളുടെ ഹൃദയം കവർന്നു. പാട്ടും നൃത്തവുമായി ലുലുവിന്റെ പ്രധാന…
Read More »തലസ്ഥാനത്തെ വൻകിട സ്വകാര്യവിദ്യാലയത്തിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് “മാനസിക പീഡനം ” മാനസിക നിലയിൽ മാറ്റംകണ്ട വിദ്യാർഥികളു ടെ രക്ഷിതാക്കൾ പിഞ്ചു കുട്ടികളെ “മാനസിക രോഗ വിദഗ്ദ്ധ ന്റെ സഹായം തേടാൻ നീക്കം “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : തലസ്ഥാനത്തെ വളരെ പേരുള്ള ഒരു സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് അദ്ധ്യാ പകരിൽ നിന്നും മാനസിക പീഡനം ഉണ്ടാകുന്നതായി ആക്ഷേപം. മാനസിക പീഡനം താങ്ങാനാകാതെ വീട്ടിൽ എത്തുന്ന പിഞ്ചു വിദ്യാർത്ഥികളുടെ അവസ്ഥകണ്ട്…
Read More »ആറ്റുകാൽ പൊങ്കാല ഉത്സവം -2023 കുത്തിയോട്ടവൃതാരംഭം മാർച്ച് ഒന്നിന് തുടങ്ങും ഇക്കുറി 743പേർ വൃതക്കാർ
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവം 27ന് കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങുകളോടെ തുടങ്ങും. മാർച്ച് 7 ആണ് ചരിത്ര പ്രസിദ്ധമായ പൊങ്കാല. ഉത്സവം ആയി ബന്ധപ്പെട്ടു ക്ഷേത്രത്തിൽ ഏറ്റവും പ്രധാന പ്പെട്ട ഒന്നാണ് കുത്തിയോട്ടം. കുത്തി യോട്ടം രജിസ്ട്രെഷൻ കഴിഞ്ഞ…
Read More »പയ്യാവൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു
പയ്യാവൂരില്‍ : പയ്യാവൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു.വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. വെമ്പുവ സ്വദേശി സുജാത (61) ആണ് മരിച്ചത്. അപകടത്തില്‍ വീട് പൂര്‍ണമായി കത്തിനശിച്ചു. ആദ്യ ഘട്ടത്തില്‍ വീട് മാത്രമാണ്…
Read More »റോഡിലെടുത്തിരുന്ന കുഴിയില്‍ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരന് ദാരുണാന്ത്യം
മലപ്പുറം: റോഡിലെടുത്തിരുന്ന കുഴിയില്‍ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരന് ദാരുണാന്ത്യം. പാലം നിര്‍മാണത്തിന് വേണ്ടി റോഡില്‍ എടുത്തിട്ടിരുന്ന കുഴിയില്‍ വീണാണ് അപകടം സംഭവിച്ചത്.തേഞ്ഞിപ്പലം ദേശീയപാതയിലാണ് സംഭവം നടന്നത്. തെന്നല വില്ലേജ് അസിസ്റ്റന്റ് വിനോദ് കുമാറാണ് മരിച്ചത്.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍…
Read More »