
മസ്കത്ത് ഗവര്‍ണറേറ്റില്‍ ബസ് മറിഞ്ഞ് നാലുപേര്‍ മരിച്ചു
മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റില്‍ ബസ് മറിഞ്ഞ് നാലുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അല്‍-ബുസ്താന്‍ വാദി കബീര്‍ റോഡില്‍ ഖന്ദാബിലേക്കുള്ള എക്സിറ്റില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു ബസ് മറിഞ്ഞത്. വാഹനത്തില്‍ 53പേരാണ് ഉണ്ടായിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ നാലുപേരുടെ നില…
Read More »
പത്തനംതിട്ടയിൽ വൃദ്ധ ദമ്പതിമാരെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ
പത്തനംതിട്ട : വൃദ്ധ ദമ്പതിമാരെ ആക്രമിച്ച കേസില്‍ പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. കടയാര്‍ തടിയില്‍ ബി വില്ലയില്‍ വീട്ടില്‍ ബിജോ എബി ജോണ്‍സ് (42) ആണ് പിടിയിലായത്. അയിരൂര്‍ തടിയൂര്‍ കടയാര്‍ കല്ലുറുമ്ബില്‍ വീട്ടില്‍ എലിസബത്ത് ഫിലിപ്പി (63)നും ഭര്‍ത്താവിനും…
Read More »
കുവൈറ്റില്‍ കോട്ടയം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോട്ടയം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. കല്ലറ പെരുംതുരുത്ത് തെക്കേടേത്ത് പരേതനായ സെബാസ്റ്റ്യന്റെയും റോസമ്മ സെബാസ്റ്റ്യന്റെയും മകന്‍ റോബിറ്റ് സെബാസ്റ്റ്യന്‍ (36) ആണ് മരിച്ചത്.കൂത്ത് ഫുഡ് ഗ്രൂപ്പില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു.
Read More »
ബൈക്ക് ഇടിച്ചു അധ്യാപികക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം : അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. കാട്ടാക്കട പൂവച്ചൽ പൂന്നാംകരിക്കകം സ്വദേശിനി ശരണ്യക്കാണ് (30) പരിക്കേറ്റത്. രാവിലെ ആറരയോടെ പൂന്നാംകരിക്കകം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ഇവരെ ഗുരുതര പരുക്കുളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ…
Read More »സര്‍വ്വസജ്ജമായി വിവിധ വകുപ്പുകള്‍; ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. സുരക്ഷയ്ക്കായി 700 വനിതാ പൊലീസുകാരുള്‍പ്പെടെ 3000 പൊലീസുകാരെ വിന്യസിക്കും. സിസിടിവികള്‍, അറിയിപ്പ് ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കാനുള്ള…
Read More »ചെന്തിട്ട ദേവി ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവം 23,24,25തീയതികളിൽ
ദക്ഷിണ കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒന്നായ ചെന്തിട്ട ദേവി ക്ഷേത്രത്തിലെ kumbha ഭരണി മഹോത്സവം 23,24,25തീയതികളിൽ നടക്കും.25ന് രാവിലെ 10.45ന് പൊങ്കാല.12മണിക്ക് പൊങ്കാല നിവേദ്യം 12.30ന് അന്നദാനം, വൈകുന്നേരം 4ന് ദേവിയുടെ പുറത്തു എഴുന്നള്ളിപ്പ് രാത്രി 9ന് പുഷ്പാ ഭിഷേകം, രാത്രി…
Read More »
എടത്വയില്‍ നാലു പേര്‍ക്ക് നീര്‍ നായയുടെ ആക്രമണത്തില്‍ പരിക്ക്
ആലപ്പുഴ: എടത്വയില്‍ നാലു പേര്‍ക്ക് നീര്‍ നായയുടെ ആക്രമണത്തില്‍ പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. തലവടി ഗ്രാമ പഞ്ചായത്തിലെ ഗണപതി ക്ഷേത്രത്തിന് സമീപമുള്ള പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയവരെയാണ് നീര്‍ നായ കടിച്ചത്.കൊത്തപള്ളില്‍ പ്രമോദ്, ഭാര്യ രേഷ്മ, നെല്ലിക്കുന്നത്ത് നിര്‍മല, പതിനെട്ടില്‍ സുധീഷ് എന്നിവര്‍ക്കാണ്…
Read More »
ബീച്ച് റോഡ് വാടാനപ്പള്ളിയില്‍ അഞ്ച് കടകളില്‍ തീ പിടിത്തം ; ലക്ഷങ്ങളുടെ നഷ്ടം
ത്യശൂര്‍: ബീച്ച് റോഡ് വാടാനപ്പള്ളിയില്‍ അഞ്ച് കടകളില്‍ തീ പിടിത്തം ലക്ഷങ്ങളുടെ നഷ്ടം. രാത്രി വൈകിയും മണിക്കൂറുകളെടുത്ത് തീയണക്കാന്‍ ശ്രമം തുടരുന്നു.വ്യാഴം രാത്രി എട്ടരയോടെ സേവ്യര്‍ എന്നയാളുടെ പച്ചക്കറി, പഴവര്‍ഗങ്ങള്‍ വില്പന നടത്തുന്ന കടയിലാണ് ആദ്യം തീയും പുകയും ഉയരുന്നത് നാട്ടുകാര്‍…
Read More »
മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജ് കാമ്പസില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം ;ഒരാള്‍ക്കു പരുക്ക്: 10 ബൈക്കുകള്‍ തകര്‍ന്നു
ത്യശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജ് കാമ്പസില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം. പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചു കയറി.പത്തോളം ബൈക്കുകള്‍ തകര്‍ന്നു. ഒരാള്‍ക്ക് പരുക്കേറ്റു. നന്തിക്കര നെല്ലായി രാജു (42) വിനാണ് പരുക്ക്. ഇരുകാലുകള്‍ക്കും ഒടിവുണ്ട്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു….
Read More »ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനു 27ന് തുടക്കം
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, സ്ത്രീ കളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം27ന് തുടങ്ങി മാർച്ച് 8ന് അവസാനിക്കും. ചരിത്ര പ്രസിദ്ധ മായ പൊങ്കാല മാർച്ച് 7നാണ്. ഒന്നാം ഉത്സവദിവസമായ27ന് വെളുപ്പിന് 4.30ന് കാപ്പ് കെട്ടി കുടിയിരുത്തൽ…
Read More »