ശർക്കരയുടെ രുചിയും, നിറവും മാറ്റാൻ “രാസ വസ്തുക്കൾ “

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ശർക്കരയിൽ അവയുടെ രുചിയും, നിറവും മാറ്റാൻ രാ സവസ്തുക്കൾ ചേർക്കുന്നതായി സൂചന. കേരളത്തിൽ കുംഭമാസ കാല ഘട്ടങ്ങളിൽ ക്ഷേത്ര ഉത്സവസീസൺ ആണ്. പൊങ്കാല, മറ്റു പൂജകളിൽ വളരെ…

Read More »

പേഴക്കാപള്ളിയില്‍ പട്ടാപ്പകല്‍ വീട് തുറന്ന് ആറ് പവന്‍ സ്വര്‍ണവും രണ്ട് ലക്ഷത്തോളം രൂപയും മോഷ്ടിച്ച സംഭവം ; പോലീസ് അന്വേഷണം ആരംഭിച്ചു

മൂവാറ്റുപുഴ: പേഴക്കാപള്ളിയില്‍ പട്ടാപ്പകല്‍ വീട് തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു മോഷണം. രണ്ട് അലമാരയിലായി സൂക്ഷിച്ചിരുന്ന ആറ് പവന്‍ സ്വര്‍ണവും രണ്ട് ലക്ഷത്തോളം രൂപയുമാണ് മോഷ്ടിച്ചത്. ഇടപ്പാറ ബാവയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വാതിലുകള്‍ പൂട്ടി…

Read More »

ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച്‌ മുക്കുപണ്ടം നല്‍കി സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പിടിയിൽ

തിരുവനന്തപുരം: ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച്‌ മുക്കുപണ്ടം നല്‍കി സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പിടിയില്‍.18 ഗ്രാം സ്വര്‍ണാഭരണങ്ങളും നിരവധി മുക്കുപണ്ടങ്ങളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. വ്യാജ ആധാര്‍ കാര്‍ഡും കണ്ടെടുത്തു.മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശി അങ്കിത് സോണിയെ ആണ്…

Read More »

കുവൈറ്റില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കബ്ദ് റോഡില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായതെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (ഡിജിഎഫ്ഡി) പബ്ലിക്…

Read More »

വിമാനത്താവളം വഴി 22 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയിൽ

ശംഖുംമുഖം : വിമാനത്താവളം വഴി 22 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വ്യാഴാഴ്ച വൈകിട്ട് ഷാര്‍ജയില്‍ നിന്നും വന്ന എയര്‍ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരന്‍ കന്യാകുമാരി സ്വദേശി മോനിഷിനെയാണ് എയര്‍കസ്റ്റംസ് പിടിക്കൂടിയത്. 379 ഗ്രാം തൂക്കം വരുന്ന…

Read More »

ചില്‍ഡ്രന്‍ ഹോമില്‍ അഞ്ചുദിവസത്തിനുള്ളില്‍ നാലു പിഞ്ചുകുട്ടികള്‍ പനി ബാധിച്ചു മരിച്ചു

ലക്നോ: വനിതാ ക്ഷേമമന്ത്രാലയത്തിനു കീഴിലുള്ള ചില്‍ഡ്രന്‍ ഹോമില്‍ അഞ്ചുദിവസത്തിനുള്ളില്‍ നാലു പിഞ്ചുകുട്ടികള്‍ പനി ബാധിച്ചു മരിച്ചു.ഫെബ്രുവരി 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ് മരണം സംഭവിച്ചിട്ടുള്ളതെങ്കിലും ഇന്നലെയാണ് വിവരം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെ ചില്‍ഡ്രന്‍ ഹോം സൂപ്രണ്ട് കിന്‍ശുക് ത്രിപാഠിയെ സസ്പെന്‍ഡ്…

Read More »

കുറുമാത്തൂര്‍ വെള്ളാരംപാറയിലെ പോലീസ് ഡന്പിംഗ് യാര്‍ഡില്‍ വന്‍ അഗ്നിബാധ

തളിപ്പറമ്പ് : കുറുമാത്തൂര്‍ വെള്ളാരംപാറയിലെ പോലീസ് ഡന്പിംഗ് യാര്‍ഡില്‍ വന്‍ അഗ്നിബാധ. ഇരുചക്രവാഹനങ്ങളടക്കം നാനൂറോളം വാഹനങ്ങള്‍ അഗ്നിക്കിരയായി.ഏഴു യൂണിറ്റിലെ അഗ്നിശമന സേനാംഗങ്ങള്‍ നാലു മണിക്കൂര്‍ പരിശ്രമിച്ചാണു തീയണച്ചത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് തളിപ്പറമ്പ്, പഴയങ്ങാടി, പരിയാരം, ആലക്കോട്, മയ്യില്‍ തുടങ്ങിയ സ്റ്റേഷനുകളില്‍…

Read More »

ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍. എറണാകുളം ഞാറയ്ക്കല്‍ നായരമ്പലം മങ്ങാട്ട് വീട്ടില്‍ ശിവന്‍ എന്ന് വിളിക്കുന്ന ശിവഗംഗയാണ് (55) അറസ്റ്റിലായത് . പേരാമംഗലം ഇ.പി മാരാര്‍ റോഡില്‍ തോപ്പില്‍വീട്ടില്‍ രാജന്‍ മകന്‍…

Read More »

എറണാകുളം കളമശേരിയില്‍ മയക്കുമരുന്നും ആയുധങ്ങളുമായി രണ്ട് പേര്‍ അറസ്റ്റിൽ

കൊച്ചി : എറണാകുളം കളമശേരിയില്‍ മയക്കുമരുന്നും ആയുധങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍. എംഡിഎംഎയും പിസ്റ്റള്‍, വടിവാള്‍, കത്തികള്‍ തുടങ്ങിയ ആയുധങ്ങളും ഇവരില്‍ നിന്നും പിടികൂടിയത്.കളമശേരി എച്ച്‌എംടി കോളനിയിലാണ് ഇത്തരത്തില്‍ ലഹരിമരുന്ന് പിടികൂടിയത്. എംഡിഎംഎ, ചില ലഹരി ഗുളികകള്‍, ഇത് തൂക്കാനുള്ള ത്രാസ്…

Read More »

സെന്‍ട്രല്‍ ഫിലിപ്പിന്‍സിലെ മാസ്ബേറ്റ് മേഖലയില്‍ ഭൂചലനം

മനില: സെന്‍ട്രല്‍ ഫിലിപ്പിന്‍സിലെ മാസ്ബേറ്റ് മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി.മാസ്‌ബെറ്റിലെ യൂസണ്‍ മുനിസിപ്പാലിറ്റിയിലെ ഗ്രാമമായ മിയാഗയില്‍ നിന്ന് 11 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പുലര്‍ച്ച 2 മണിയോടേയാണ് ശക്തമായതും ആഴം കുറഞ്ഞതുമായ ഭൂചലനം രേഖപ്പെടുത്തിയത് എന്നും…

Read More »