
സംസ്ഥാനത്ത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ളോടോക്സിന്‍ പാലില്‍ കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ളോടോക്സിന്‍ പാലില്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പാലില്‍ അഫ്‍ളോടോക്സിന്‍ സാന്നിധ്യം കണ്ടെത്തിയത്.10 ശതമാനം സാമ്ബിളുകളിലാണ് അഫ്‍ളോടോക്സിന്‍ എം വണ്‍ സാന്നിധ്യം കണ്ടെത്തിയത്. കാലിത്തിറ്റയിലൂടെയാണ് അഫ്‍ളോടോക്സിന്‍ എം വണ്‍ പാലില്‍ എത്തിയതെന്നാണ് നിഗമനം….
Read More »
മദ്യപിച്ചെത്തി അമ്മയെ മര്‍ദിച്ച കേസില്‍ മകനെ അറസ്റ്റിൽ
എരുമേലി: നിരന്തരം മദ്യപിച്ചെത്തി അമ്മയെ മര്‍ദിച്ച കേസില്‍ മകനെ അറസ്റ്റ് ചെയ്തു. കനകപ്പാലം കാരിത്തോട് പാട്ടാളില്‍ തോമസ് ജോര്‍ജി(ജോസി-32)നെയാണ് അറസ്റ്റ് ചെയ്തത്.ഇയാള്‍ തന്റെ അമ്മയെ ചീത്തവിളിക്കുകയും അടിക്കുകയുമായിരുന്നു. പ്രതി ഓട്ടോ ഡ്രൈവറാണ്.മദ്യപിച്ചെത്തി അമ്മയെയും വല്യമ്മയെയും ഇയാള്‍ സ്ഥിരമായി മര്‍ദിച്ചിരുന്നു, ഇതിനെതിരേ അമ്മ…
Read More »
ചങ്ങനാശേരിക്കടുത്ത് തുരുത്തിയില്‍ താറാവുകളെ അജ്ഞാതര്‍ തീറ്റയില്‍ വിഷം കൊടുത്ത് കൊന്നു
കോട്ടയം: ചങ്ങനാശേരിക്കടുത്ത് തുരുത്തിയില്‍ താറാവുകളെ അജ്ഞാതര്‍ തീറ്റയില്‍ വിഷം കൊടുത്ത് കൊന്നു. 750 താറാവുകളില്‍ 100 എണ്ണം ചത്തു.ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുരുത്തി തോട്ടുങ്കല്‍ സ്വദേശി സാബുവിന്‍റെ താറാവുകളെയാണ് കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ തീറ്റയില്‍ വിഷം കലര്‍ത്തി…
Read More »ജില്ലാ കളക്ടറുടെയും, പുരാവസ്തു ഡയറക്ടറുടെയും ഉത്തരവുകൾക്ക് “പുല്ലു വില ” കിഴക്കേക്കോട്ട സംരക്ഷിത മേഖല ക്ക് ചുറ്റും ബങ്കുകടകളും, തട്ടു കടകളും
(അജിത് കുമാർ. ഡി ) കിഴക്കേ കോട്ടയും ചുറ്റുമുള്ള പ്രദേശങ്ങളും സംരക്ഷിത മേഖലകൾ ആയി സർക്കാർ പ്രഖ്യാ പിച്ചിരിക്കുക യാണെന്നും, അതിനു ചുറ്റും ഉള്ള പ്രദേശങ്ങളിൽ ബങ്കു കടകളും, തട്ടുകടകളും വക്കുന്നത് ശിക്ഷാർഹമാണെന്നുള്ള തിരുവനന്തപുരം ജില്ലാ കളക്ടറുടെ ലിഖിത ഉത്തരവിന് പുല്ലു…
Read More »
കല്ലറയിൽ വയോധികയുടെ വീട്ടില്‍ കയറി കഴുത്തില്‍ കത്തിവെച്ച് മാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റ്
കല്ലറ: ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി കഴുത്തില്‍ കത്തിവെച്ച് മാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റ്.കല്ലറ വെള്ളംകുടി എ.കെ.ജി കോളനിയില്‍ സജീറാണ് (30) അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.സന്ധ്യ സമയത്ത് വീട്ടില്‍ കയറി ഒളിച്ചിരുന്ന പ്രതി രാത്രി പതിനൊന്നോടെ വീട്ടമ്മയുടെ രണ്ടു…
Read More »
മാനസികാസ്വാസ്ഥ്യമുള്ള 60 കാരനെ പൊതുസ്ഥലത്ത് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവം;പ്രതി പൊലീസ് പിടിയിൽ
പോത്തന്‍കോട്: മാനസികാസ്വാസ്ഥ്യമുള്ള 60 കാരനെ പൊതുസ്ഥലത്ത് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തു.കൊഞ്ചിറ പെരുംകൂര്‍ മരുതന്‍കോട് അയണിമൂട് വീട്ടില്‍ വാഹീദ് (52) ആണ് അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യമുള്ള വട്ടപ്പാറ മൊട്ടമൂട് സഹിതഭവനില്‍ ദേവകുമാര്‍ (60)നെയാണ് കന്യാകുളങ്ങര ജംഗ്‌ഷനില്‍ വച്ച് ചൊവ്വാഴ്ച…
Read More »
കൊലക്കേസിന് സമാനമായ രീതിയില്‍ പങ്കാളിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസ്;യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: ശ്രദ്ധ കൊലക്കേസിന് സമാനമായ രീതിയില്‍ പങ്കാളിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.ശ്വാസം മുട്ടിയാണ് മരണം. കഴുത്തില്‍ പാടുകളുണ്ട്. എന്നാല്‍, മുറിവുകളോ പാടുകളോ ശരീരത്തില്‍ ഇല്ല. ശ്രദ്ധ വധക്കേസിന്റെ രീതിയില്‍ ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണമെന്ന്…
Read More »ലോഗോ പ്രകാശനം ചെയ്തു
തൃശ്ശൂർ: തൃശ്ശൂർ കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസിലർ മല്ലിക സാരാഭായിയെ പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റി കലാമണ്ഡലത്തിൽ ആദരിച്ചപ്പോൾ തൃശൂർ വൈലോപ്പിള്ളി ഹാളിൽ 19/2 ന് നടത്തുന്ന പ്രേം നസീർ സ്മൃതി 2023 ലോഗോ പ്രകാശന കർമ്മം വിസിൽ…
Read More »
സഹോദരിമാരായ കുട്ടികളും മുത്തശ്ശിയും പാറക്കുളത്തില്‍ മുങ്ങിമരിച്ചു
അടിമാലി: ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലിനു സമീപം സഹോദരിമാരായ കുട്ടികളും മുത്തശ്ശിയും പാറക്കുളത്തില്‍ മുങ്ങിമരിച്ചു.അടിമാലി വാളറ ചിരയപറമ്പില്‍ ബിനോയി – ജാസ്‌മി ദമ്പതികളുടെ മക്കളായ ആന്‍മരിയ (11), അമേയ (8) എന്നിവരും ജാസ്‌മിയുടെ മാതാവ് കൊമ്പൊടിഞ്ഞാല്‍ ഇണ്ടിക്കുഴിയില്‍ എല്‍സമ്മ (58) എന്നിവരാണ്…
Read More »
കാറളം ഹരിപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഇരിങ്ങാലക്കുട: കാറളം ഹരിപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹരിപുരം കുഴുപ്പുള്ളിപറമ്പില്‍ മോഹനന്‍ (62), ഭാര്യ മിനി (56), മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് കാണാതായതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ വാതില്‍ തകര്‍ത്ത്…
Read More »