വേലൂരില്‍ കുടുംബനാഥന്‍ ആത്മഹത്യ ചെയ്‌തു

എരുമപ്പെട്ടി: വേലൂരില്‍ കുടുംബനാഥന്‍ ആത്മഹത്യ ചെയ്‌തു. കിരാലൂര്‍ കുരിശുപള്ളിക്ക്‌ സമീപം ചിറ്റിലപ്പിള്ളി അന്തോണിയുടെ മകന്‍ ഫ്രാന്‍സിസി(64)നെയാണ്‌ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്‌.ഇന്നലെ രാവിലെ ആറിനാണ്‌ ഫ്രാന്‍സിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കുടിശികയെ തുടര്‍ന്ന്‌ വേലൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന്‌ ബന്ധുക്കള്‍…

Read More »

ചെറിയതുറയിലെ മൂന്ന് വീടുകളില്‍ കയറി പണവും മൊബൈല്‍ ഫോണുകളും വാച്ചുകളും കവര്‍ന്ന മൂന്നംഗ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: ചെറിയതുറയിലെ മൂന്ന് വീടുകളില്‍ കയറി പണവും മൊബൈല്‍ ഫോണുകളും വാച്ചുകളും കവര്‍ന്ന മൂന്നംഗ സംഘത്തിലെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.മൂന്ന് വീട്ടുകാരും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വളളക്കടവ് പതിനാറേകാല്‍ മണ്ഡപം…

Read More »

ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വില്പനയ്ക്കായി കര്‍ണാടകയില്‍ നിന്നെത്തിച്ച പഴകിയ മീൻ പിടികൂടി

കൊച്ചി: ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വില്പനയ്ക്കായി കര്‍ണാടകയില്‍ നിന്നെത്തിച്ച പഴകിയ മീന്‍ പിടിച്ചെടുത്തു.1000 കിലോ പഴകിയ ചെമ്പല്ലിയാണ് പിടിച്ചെടുത്തത്. മീന്‍ ബ്രഹ്മപുരത്തെത്തിച്ച്‌ നശിപ്പിക്കുകയും 25000 രൂപ പിഴ ഈടാക്കുകയും ചെയ്തു. തമിഴ്‌നാട്, കര്‍ണാടക,…

Read More »

ആഗ്രയിൽ അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം

ആഗ്ര: അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. ആഗ്രയിലാണ് സംഭവം നടന്നത്. ജയ് സിംഗ് എന്നയാളാണ് മരണപ്പെട്ടത്.രണ്ട് സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് 10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചതാണ് മരണപ്പെടാന്‍ കാരണം. ഒഭോലാ, കേശവ് എന്നിങ്ങനെ ജയ്…

Read More »

ചൂട് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അഗ്നിബാധയടക്കം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം മൂലം വേനല്‍ക്കാലം എത്തും മുന്‍പു തന്നെ ചൂട് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അഗ്നിബാധയടക്കം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ഏത് തരം തീപടിത്തവും ഉടന്‍ തന്നെ അടുത്തുള്ള ഫയര്‍ ആന്‍ഡ്…

Read More »

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ പ്ലാറ്റ് ഫോമിലേക്ക് വീണ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കുമ്പള: ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ പ്ലാറ്റ് ഫോമിലേക്ക് വീണ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. മൊഗ്രാല്‍ ചളിയങ്കോട്ടെ അബ്ദുറഹ്‌മാന്റെ മകന്‍ സി.എം അലി അക്‌ബറിനാണ് (19) പരിക്കേറ്റത്.ബുധനാഴ്ച രാവിലെ എട്ട്…

Read More »

സൗദി അറേബ്യയി മക്ക അല്‍ സാഹിര്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ തീപിടുത്തം

റിയാദ്: സൗദി അറേബ്യയി മക്ക അല്‍ സാഹിര്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ തീപിടുത്തം. കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ മേജര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പിന്നീട് അത്യാഹിത വിഭാഗത്തിലേക്കും തീ വ്യാപിച്ചു.ഓപ്പറേഷന്‍ തീയറ്ററില്‍…

Read More »

കോഴിക്കോട്ടെ സരോവരം പാര്‍ക്കിന് സമീപത്ത് കനോലി കനാലിന് കുറുകെയുള്ള കോണ്‍ക്രീറ്റ് പാലം അപകടത്തിൽ

കോഴിക്കോട്: കോഴിക്കോട്ടെ സരോവരം പാര്‍ക്കിന് സമീപത്ത് കനോലി കനാലിന് കുറുകെയുള്ള കോണ്‍ക്രീറ്റ് പാലം തകര്‍ച്ചയില്‍.വര്‍ഷങ്ങള്‍ക്ക് മുമ്ബ് താത്ക്കാലിക അടിസ്ഥാനത്തില്‍ നിര്‍മിച്ച പാലമാണ് കാല്‍നടയാത്രക്കാര്‍ക്ക് ഇപ്പോള്‍ അപകട ഭീഷണിയായിരിക്കുന്നത്. തൂണുകള്‍ പൂര്‍ണമായി ദ്രവിച്ചു. അധികം വൈകാതെ നിലം പതിക്കുന്ന അവസ്ഥയാണുള്ളതെന്ന് ഇവിടുത്തെ സുരക്ഷാ…

Read More »

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ അപകടം

ആലപ്പുഴ: ഉപയോഗിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ അപകടം. കരുവാറ്റ സൗഭാഗ്യയില്‍ ദാമോദരന്‍ നായരുടെ മൊബൈല്‍ ഫോണാണ് ഉപയോഗത്തിനടിയില്‍ കയ്യിലിരുന്ന് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്. മൊബൈല്‍ ഫോണ്‍ പൂര്‍ണമായും കത്തി നശിച്ചു. തുടര്‍ന്ന് ദാമോദരന്‍ നായര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഒരു…

Read More »

മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി

കല്‍പ്പറ്റ : ഭജനമഠം റോഡില്‍ വെച്ച്‌ പരിശോധന നടത്തവെ പോലീസിനെ കണ്ട് പരിഭ്രമിച്ച്‌ കയ്യിലുണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ കുഞ്ഞിരായീന്‍കണ്ടി വീട്ടില്‍ ഷഫീഖ് (37) നെയാണ് പോലീസ്പിടികൂടിയത്. ഓടിയ സമയം…

Read More »