നാളെ 16അടിയന്തിരചടങ്ങുകൾ -ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “

കെ എസ്‌ ഈ ബി റിട്ട : ചീഫ് എഞ്ചിനിയർ എസ്‌. കൃഷ്‌ണൻ കുട്ടി യുടെ നിര്യാണത്തിൽ ജയകേസരി ഗ്രൂപ്പിന്റെ അഗാധ മായ ദുഃഖം രേഖ പെടുത്തുകയും, പരേതന്റെ കുടുംബത്തിന്റെ തീരാ ദുഃഖത്തിൽ പങ്ക് ചേരുകയും, പരേതന്റെ ആത്മാവിനു നിത്യ ശാന്തി…

Read More »

വെള്ളായണിയിൽ “ജയകേസരി ഓൺലൈൻ &ന്യൂസിന്റെ “ശബ്ദം “വെള്ളിടിയായി മുഴങ്ങി ജയകേസരി ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി ഹൈക്കോടതിക്കു നൽകിയ ഹർജിയിൽ തീരുമാനം

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ വെള്ളായണി ക്ഷേത്രത്തിലെ ഉത്സവം ആയി ബന്ധപെട്ടുകൊടി തോരണങ്ങൾ കെട്ടുന്നതുമായി ഉണ്ടായ പ്രശ്നങ്ങൾ ക്ഷേത്ര വിശ്വാസികളുടെ ഇടയിൽ വൻ ചർച്ചക്ക് വഴി ഒരുക്കിയിരുന്നു. പോലീസു മായി ഒരു വടം വലിക്കു പോകേണ്ടതില്ലെന്നും ഇക്കാര്യങ്ങളിൽ ശക്തമായ തീരുമാനം നീതിന്യായ…

Read More »

വെളളായണി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിലെ പിണറായി സർക്കാരിന്റെ ഇടപെടൽ തടഞ്ഞ് ഹൈക്കോടതി

Read More »

ബൗദ്ധിക പരിമിതർക്കുള്ള പെൻഷനും, വിദ്യാഭ്യാസവും നിഷേധിക്കുന്നതിനു എതിരെ രക്ഷിതാക്കൾ സെക്രട്ടറി യേറ്റ് മാർച്ച്‌ 16ന്

തിരുവനന്തപുരം : ബൗദ്ധി ക പരിമിതർ ക്കുള്ള പെൻഷനും, വിദ്യാ ഭ്യാസവും നിഷേധിക്കുന്നതിന് എതിരെ രക്ഷിതാക്കൾ 16ന് സെക്രട്ടറി യേറ്റ് മാർച്ച്‌ നടത്തും. പരിവാർ കേരള യുടെ നേതൃത്വത്തിൽ ആണ് മാർച്ച്‌.

Read More »

ചങ്ങരംകുളം ഒതളൂരില്‍ മാങ്ങ പറിച്ചതിന് കുട്ടികളെ ക്രൂരമായി മര്‍ദിച്ചെന്ന പരാതി;ചങ്ങരംകുളം പൊലീസ് കേസെടുത്തു

മലപ്പുറം: ചങ്ങരംകുളം ഒതളൂരില്‍ മാങ്ങ പറിച്ചതിന് കുട്ടികളെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്തു.ഒതളൂര്‍ സ്വദേശിയായ സലീം എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകിട്ട് ആറിന് ഒതളൂര്‍ പൊലിയോടം പാടത്താണ് മാങ്ങ പറിക്കാനായി പറമ്പില്‍ കയറിയ കുട്ടികള്‍ക്ക് നേരെ തോട്ടം…

Read More »

തൃശ്ശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയിൽ

ത്യശൂ‍ര്‍: തൃശ്ശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍ , ഭാര്യ മിനി , മകന്‍ ആദര്‍ശ് തുടങ്ങിയവരെയാണ് തൂങ്ങി മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത് .മോഹനനും ആദര്‍ശും…

Read More »

നെടുങ്കണ്ടം പാറത്തോട്ടിലെ ഏലം സ്റ്റോറില്‍ നിന്ന് പണിയായുധങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിൽ

നെടുങ്കണ്ടം: നെടുങ്കണ്ടം പാറത്തോട്ടിലെ ഏലം സ്റ്റോറില്‍ നിന്ന് പണിയായുധങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍ കോമ്പയാര്‍ പുതുകില്‍ സുരേഷ്, കൈലാസനാട് പുതിയകോവില്‍ നന്ദന്‍ എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷാ ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് പ്രതികളെ അറസ്റ്റ് ചെയ്യാനായത്. ഏലം സ്റ്റോറില്‍ ജോലി…

Read More »

കല്ലമ്പലത്ത് ബൈക്കില്‍ അഭ്യാസം നടത്തി അപകടമുണ്ടാക്കിയ സംഭവം ;പ്രതിയുടെ ലൈസന്‍സും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്കില്‍ അഭ്യാസം നടത്തി അപകടമുണ്ടാക്കിയ സംഭവത്തില്‍ നടപടിയുമായി പോലീസ്. യുവാവിന്റെ ലൈസന്‍സും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കണമെന്ന് പോലീസ് ശുപാര്‍ശ.കല്ലമ്പലം സ്വദേശി നൗഫലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നാണ് പോലീസ് ശുപാര്‍ശ ചെയ്തത്. മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് നൗഫലിന്റെ ലൈസന്‍സും…

Read More »

ധനവ്യവസായ ബാങ്കേഴ്‌സ്‌, ധനവ്യവസായ സ്‌ഥാപനം എന്നീ പേരുകളില്‍ നിക്ഷേപ സ്‌ഥാപനം നടത്തി കോടികള്‍ തട്ടിച്ച ഉടമ അറസ്റ്റിൽ

ത്യശൂര്‍: ധനവ്യവസായ ബാങ്കേഴ്‌സ്‌, ധനവ്യവസായ സ്‌ഥാപനം എന്നീ പേരുകളില്‍ നിക്ഷേപ സ്‌ഥാപനം നടത്തി കോടികള്‍ തട്ടിച്ച പ്രതി തൃശൂര്‍ വടൂക്കര പാണഞ്ചേരി വീട്ടില്‍ ജോയ്‌ ഡി.പാണഞ്ചേരി (66)യെ അറസ്‌റ്റു ചെയ്‌തു. ആദ്യ കണക്കുകള്‍ അനുസരിച്ച്‌ 25 കോടി രൂപയുടെ നഷ്‌ടമാണു നിക്ഷേപകര്‍ക്കുണ്ടായത്‌….

Read More »

പോറ്റി കവലയില്‍ യുവാവ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയിൽ

ചേര്‍ത്തല: പോറ്റി കവലയില്‍ യുവാവ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കഞ്ഞിക്കുഴി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡില്‍ മലേപ്പറമ്ബ്‌ അരുണ്‍ കുമാര്‍ (36) ആണ്‌ മുഹമ്മ പോലീസിന്റെ പിടിയിലായത്‌.പോറ്റികവല തോട്ടുങ്കല്‍ ആദിത്യന്‍ (22) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ്‌ അറസ്‌റ്റ്‌.12 നു വൈകിട്ട്‌ നാലോടെ…

Read More »