
നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ പൊന്നാമലയിൽ കണ്ടത് രണ്ട് പുലികൾ
നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ പൊന്നാമലയില്‍ പുലികളിറങ്ങിയതോടെ ക്യാമറ ട്രാപ്പ് സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്. പുല്ല് മുറിക്കാന്‍ പോയ വീട്ടമ്മയാണ് കഴിഞ്ഞ ദിവസം രണ്ട് പുലികളെ കണ്ടതായി നാട്ടുകാരെയും വനം വകുപ്പിനെയും വിവരമറിയിച്ചത്. പൊന്നാമല പള്ളിമനയ്ക്കല്‍ അമ്പിളിയാണ് രണ്ട് പുലികളെ കണ്ടതായി പറയുന്നത്. പാറക്കെട്ടിനോട്…
Read More »
തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്‌ഗഡിലെ ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി;ഉടമ അറസ്‌റ്റിൽ
ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്‌ഗഡിലെ ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.സംഭവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ഉടമ സഹില്‍ ഗെലോട്ടിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡല്‍ഹി ഉത്തം നഗര്‍ സ്വദേശിനിയായ 25 വയസുകാരിയാണ് കൊല്ലപ്പെട്ടത്. യുവതിയുമായി സഹില്‍ അടുപ്പത്തിലായിരുന്നു. അതിനിടെ, ഇയാള്‍ക്ക് മറ്റൊരു…
Read More »
ഭാര്യയുടെ നേരെ അതിക്രമം നടത്തിയ ഭര്‍ത്താവ് പൊലീസ് പിടിയിൽ
ഏറ്റുമാനൂര്‍: ഭാര്യയുടെ നേരെ അതിക്രമം നടത്തിയ ഭര്‍ത്താവ് പൊലീസ് പിടിയില്‍. നീണ്ടൂര്‍ കറ്റത്തില്‍ മധുസൂദന(44)നെയാണ് അറസ്റ്റ് ചെയ്തത്.ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇരുവരും തമ്മില്‍ നിലനില്‍ക്കുന്ന കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ഭാര്യ കോടതിയില്‍ നിന്ന് ഗാര്‍ഹിക പീഡനത്തിനെതിരേ പ്രൊട്ടക്‌ഷന്‍ ഉത്തരവ്…
Read More »
ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന്‍ പൊലീസ് പിടിയിൽ
ഏറ്റുമാനൂര്‍: ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന്‍ പൊലീസ് പിടിയില്‍. അതിരമ്ബുഴ കാരിത്തടത്തില്‍ ജസ്റ്റിന്‍ ജേക്കബി(50)നെയാണ് അറസ്റ്റ് ചെയ്തത്.ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞമാസം ആണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ ഇയാളുടെ പിതാവിന്‍റെ സഹോദരപുത്രനെയാണ് അതിരമ്ബുഴ മലയില്‍തടം ഭാഗത്തുവച്ചു അരിവാള്‍…
Read More »
വ്യക്തിവൈരാഗ്യത്താല്‍ സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: വ്യക്തിവൈരാഗ്യത്താല്‍ സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.കരമന തളിയല്‍ സ്വദേശികളായ രാഹുല്‍ (24), റോബിന്‍ (25) എഎന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കരമന സ്വദേശി ബാബുക്കുട്ടനാണ് ആക്രമണത്തിന് ഇരയായത്. മുമ്ബ് ഇവര്‍ തമ്മില്‍ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് ആക്രമണത്തില്‍…
Read More »
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ കുടിലിന് തീപിടിച്ച് അമ്മയും മകളും വെന്തു മരിച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ കുടിലിന് തീപിടിച്ച് അമ്മയും മകളും വെന്തു മരിച്ച സംഭവത്തില്‍ സബ്ഡിവിഷണല്‍ മജിസ്ട്രേട്ട് ഉള്‍പ്പെടെ 39 പേര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.പ്രമീള ദീക്ഷിത് ( 45 ),മകള്‍ നേഹ ദീക്ഷിത് ( 20…
Read More »
പ്രശസ്ത നാടക, സിനിമാനടന്‍ ജാവേദ് അംറോഹി അന്തരിച്ചു
മുംബൈ: പ്രശസ്ത നാടക, സിനിമാനടന്‍ ജാവേദ് അംറോഹി(70) അന്തരിച്ചു. ലഗാന്‍, ചക് ദേ ഇന്ത്യ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
Read More »
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് രണ്ടാഴ്ച കൂടി സാവകാശം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി വരുന്ന 40…
Read More »
ഐ.ഐ.ടിയില്‍ ബിരുദാനന്തര വിദ്യാര്‍ഥി മരിച്ച നിലയിൽ
മദ്രാസ് :മദ്രാസ് ഐ.ഐ.ടിയില്‍ ബിരുദാനന്തര വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ആത്മഹത്യാശ്രമം നടത്തി അവശനിലയിലായ മറ്റൊരു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മദ്രാസ് ഐ.ഐ.ടിയിലെ എഞ്ചിനീയറിങ് ബിരുദാനന്തര വിദ്യാര്‍ത്ഥിയായ മഹാരാഷ്ട്ര സ്വദേശിയായ 22 കാരനെയാണ് ഇന്ന് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Read More »
നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ച പൊലീസുകാരന് ദാരുണാന്ത്യം
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ച പൊലീസുകാരന് ദാരുണാന്ത്യം. റെയ്സന്‍ ജില്ലയില്‍ രാത്രിയിലാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ ഒരു പൊലീസുകാരന് ഒരു കാല്‍ നഷ്ടമായി.മദ്യപിച്ച് കാര്‍ ഓടിച്ചതാണ്…
Read More »