
ആയുര്‍വേദ കോളേജില്‍ മൂട്ടശല്യം ;വാര്‍ഡുകള്‍ അടച്ചിട്ട് മരുന്ന് പ്രയോഗം
തിരുവനന്തപുരം: ആയുര്‍വേദ കോളേജില്‍ മൂട്ടശല്യം രൂക്ഷമായതോടെ വാര്‍ഡുകള്‍ അടച്ചിട്ട് മരുന്ന് പ്രയോഗം തുടങ്ങി.മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓരോ വാര്‍ഡുകള്‍ വീതം പത്തുദിവസത്തേക്ക് അടച്ചിട്ടാണ് മരുന്ന് പ്രയോഗിക്കുന്നത്. നേരത്തെ ഒരുദിവസം മാത്രമായിരുന്നു അടച്ചിരുന്നത്. ഇതോടെ മൂട്ടയുടെ ശല്യം കുറയുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് പത്തു…
Read More »
പാചകത്തിനിടെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പടർന്നു
അമ്പലപ്പുഴ : പാചകത്തിനിടെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ അനില്‍ – ബീന ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന വാരിടി തയ്യില്‍ വീട്ടിലാണ് പാചകം ചെയ്യുന്നതിനായി ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോള്‍…
Read More »
ബലൂണ്‍ കച്ചവടത്തിന്റെ മറവില്‍ മോഷണം നടത്തുന്ന മൂന്ന് രാജസ്ഥാന്‍ സ്വദേശികൾ പൊലീസ് പിടിയിൽ
എറണാകുളം: ബലൂണ്‍ കച്ചവടത്തിന്റെ മറവില്‍ മോഷണം നടത്തുന്ന മൂന്ന് രാജസ്ഥാന്‍ സ്വദേശികളെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ഇതില്‍ ഒരാള്‍ക്ക് 15 വയസ്സ് മാത്രമാണ് പ്രായം. രാംദന്‍(48), സൂരജ് ബാഡ്ജര്‍(19) എന്നിവരാണ് മറ്റ് പ്രതികള്‍. പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു. മോഷണസംഘം പച്ചാളം…
Read More »
കാട്ടാക്കടയില്‍ അമിത വേഗതയില്‍ പാഞ്ഞെത്തിയ ഇന്നോവ കാര്‍ നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു
കാട്ടാക്കട: കാട്ടാക്കടയില്‍ അമിത വേഗതയില്‍ പാഞ്ഞെത്തിയ ഇന്നോവ കാര്‍ നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു.ഒടുവില്‍ കൊടും വളവിന് സമീപം ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ച് വാഹനം നിന്നു.കാട്ടാക്കട അഞ്ചുതോങ്ങിന്‍മ്മൂട്ടിന് സമീപത്തായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ അപകടമുണ്ടാക്കിയ വാഹനം കാട്ടാക്കട-തൂങ്ങാംപാറ റോഡിലൂടെ നിരവധി…
Read More »
ഇരുമ്പ് കമ്പിയുമായി നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവിനു ദാരുണാന്ത്യം
പട്ടിക്കാട്: ഇരുമ്പ് കമ്പിയുമായി നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവിനു ദാരുണാന്ത്യം.പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശ്രദേഷാണ്(21) മരിച്ചത്. ശ്രദേഷിന്റെ കഴുത്തിലും നെഞ്ചിലും കമ്പികള്‍ തുളഞ്ഞുകയറി. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ ചെമ്പൂത്ര പട്ടിക്കാട് അടിപ്പാത ആരംഭിക്കുന്നിടത്താണ് അപകടം. മൂവാറ്റുപുഴയില്‍നിന്നും കഞ്ചിക്കോട്ടെ…
Read More »
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍മാണത്തിലിരിക്കുന്ന ഏഴു നില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ
കോട്ടയം : മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍മാണത്തിലിരിക്കുന്ന ഏഴു നില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ലക്ഷങ്ങളുടെ നാശനഷ്‌ടം.ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ, കാന്‍സര്‍ വാര്‍ഡിനു സമീപം നിര്‍മാണത്തിലിരിക്കുന്ന സ്‌പെഷാലിറ്റി ബ്ലോക്ക് കെട്ടിടത്തിലാണു തീ പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നു മുതല്‍ നാലു വരെ നിലകളില്‍…
Read More »
പൂവാറിൽ കഞ്ചാവും വാളുമായി കാറില്‍ കറങ്ങി നടക്കുന്ന യുവാവ് പൊലീസ് പിടിയിൽ
പൂവാര്‍: മോഷണം,പിടിച്ചുപറി,അടിപിടിയടക്കം വിഴിഞ്ഞം, കാഞ്ഞിരംകുളം, പൂവാര്‍ സ്റ്റേഷനുകളിലായി നിരവധി കേസുകളുള്ള പ്രതിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.കഞ്ചാവും വാളുമായി കാറില്‍ കറങ്ങി നടക്കുന്ന പുതിയതുറ ചെക്കിട്ട വിളാകം പുരയിടത്തില്‍ ഷണ്ണര്‍ എന്ന് വിളിക്കുന്ന ഷാജന്‍ (32) ആണ് പിടിയിലായത്.കാറില്‍ കഞ്ചാവ് കച്ചവടം…
Read More »
ഹെല്‍മറ്റ് ഉപയോഗിച്ച് മദ്ധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ
വൈക്കം: ഹെല്‍മറ്റ് ഉപയോഗിച്ച് മദ്ധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെച്ചൂര്‍ രഞ്‌ജേഷ് ഭവനം വീട്ടില്‍ രഞ്‌ജേഷിനെയാണ് (32) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞമാസം 10ന് വെച്ചൂര്‍ അംബികമാര്‍ക്കറ്റിന് സമീപമുള്ള ഷാപ്പിന് സമീപത്താണ് സംഭവം.രഞ്‌ജേഷ് ഷാപ്പില്‍ നിന്ന് ബഹളംവച്ച് ഇറങ്ങുന്നതിനിടെ പുറത്ത്…
Read More »
സ്വര്‍ണവും ഒന്നേമുക്കാല്‍ ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ
തിരുവനന്തപുരം: ഉച്ചക്കടയിലെ സ്വര്‍ണപ്പണയ സ്ഥാപന ഉടമയെ ബൈക്ക് കൊണ്ടിടിച്ച് റോഡില്‍ തള്ളിയിട്ട ശേഷം ബാഗിലുണ്ടായിരുന്ന 20 പവന്‍ സ്വര്‍ണവും ഒന്നേമുക്കാല്‍ ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി.മണക്കാട് ആറ്റുകാല്‍ പുത്തന്‍കോട്ട ദേവിനഗറില്‍ മകയിരം വീട്ടില്‍ അപ്പു എന്ന…
Read More »
കുട്ടനാട് സി.പി.എമ്മിലെ കൂട്ടരാജിക്ക് പിന്നാലെ കൂട്ടത്തല്ല്
ആലപ്പുഴ: കുട്ടനാട് സി.പി.എമ്മിലെ കൂട്ടരാജിക്ക് പിന്നാലെയുണ്ടായ കൂട്ടത്തല്ലിന് പിന്നില്‍ കടുത്ത വിഭാഗീയത.കുട്ടനാട്ടിലെ കൂട്ടരാജിയടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് പാര്‍ട്ടിനേതൃത്വം അവകാശപ്പെടുമ്പോഴും വിഭാഗീയതയുടെ മറനീക്കിയെത്തിയ തെരുവുയുദ്ധം പുതിയ വിവാദത്തിന് തിരികൊളുത്തും.വിഭാഗീയതയുടെ ഏറ്റവുമൊടുവിലത്തെ സംഭവമാണ് രാമങ്കരിയില്‍ ചേരിതിരിഞ്ഞുള്ള ആക്രമണം. പ്രാദേശിക നേതാക്കളടക്കമുള്ളവരെയാണ് സംഘം ചേര്‍ന്ന് ആക്രമിച്ചത്.ഔദ്യോഗിക…
Read More »