ആറ്റുകാൽ പൊങ്കാല ഉത്സവം തുടങ്ങാൻ ഇനി 13ദിനങ്ങൾ മാത്രo കിള്ളിയാർ മറ്റൊരു “കാ ളിന്ദി ” ആറ്റുകാൽ ഇരുമ്പുപാലം -കീഴമ്പു റോഡ് പ്രദേശങ്ങൾ മറ്റൊരു “മിനി വിളപ്പിൽശാല “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമലയും, ലക്ഷക്കണക്കിന് ആൾക്കാർ പൊങ്കാല സമർപ്പിക്കാൻ എത്തുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം തുടങ്ങാൻ ഇനി വെറും 13ദിനങ്ങൾ ശേഷിക്കേ ആറ്റുകാൽ ഭാഗത്തു കൂടി ഒഴുകുന്ന കിള്ളിയാറിന്റെ അവസ്ഥവളരെ പരിതാപ കരം…
Read More »പ്രണയ ദിനത്തിൽ “പ്രണയം പ്രാണൻ എടുക്കുമ്പോൾ “എന്ന വിഷയത്തിൽ തുറന്ന സംവാദവും ആയി “ചില്ല “
തിരുവനന്തപുരം : ഫെബ്രുവരി 14ന് ലോകം പ്രണയ ദിനം ആഘോഷിക്കുമ്പോൾ പ്രണയം പ്രാണൻ എടുക്കുമ്പോൾ എന്ന വിഷയം തുറന്ന ചർച്ച ചെയ്യാൻ “ചില്ല “എന്ന സംഘടന ഒരുങ്ങുന്നു.തൈക്കാട് ഗവണ്മെന്റ് ബി. എഡ് കോളേജ് ആ ഡിറ്റോറിയത്തിൽ ആണ് പരിപാടി. രണ്ടു മണിക്ക്…
Read More »
ഇരിവേരി പുലിദേവക്ഷേത്രാത്‌സവ കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി ;ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു
കണ്ണൂര്‍: ഇരിവേരി പുലിദേവക്ഷേത്രാത്‌സവ കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ക്ഷേത്രകമ്മിറ്റി സെക്രട്ടറി ചാലില്‍ ശശിയ്ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച്ച വൈകുന്നേരം നാലുമണിയോടെ ഇരിവേരിക്കാവിനടുത്തെ റോഡിലാണ് അപകടമുണ്ടായത്.സ്ത്രീകളുംകുട്ടികളുമുള്‍പ്പെടെനൂറുകണക്കിനാളുകള്‍ പങ്കെടുത്ത കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഉത്‌സവാഘോഷത്തിനിടെ ഗുണ്ടുപടക്കം പൊട്ടിക്കുന്നതിനിടെയിലാണ് തെറിച്ചു…
Read More »
ലോറിയില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവുമായി ;അച്ഛനും മകനും കൊച്ചിയില്‍ പിടിയില്‍
കൊച്ചി: ലോറിയില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി അച്ഛനും മകനും കൊച്ചിയില്‍ പിടിയില്‍കര്‍ണ്ണാടക സ്വദേശികളായ സട്ടപ്പയും മകന്‍ അഭിഷേകുമാണ് പിടിയിലായത്.സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വിതരണത്തിന് എത്തിച്ചതാണ് ലഹരി വസ്തുക്കളെന്നും ഇടനിലക്കാരെ പിടികൂടാന്‍ ശ്രമം തുടങ്ങിയതായും കൊച്ചി…
Read More »
കാറില്‍ കടത്താന്‍ ശ്രമിച്ച 8.02 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ രണ്ടുപേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ
കാസര്‍കോട്: കാറില്‍ കടത്താന്‍ ശ്രമിച്ച 8.02 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്‌റ്റുചെയ്‌തു.ഞായറാഴ്‌ച രാവിലെ കറന്തക്കാട് ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കിയിലേക്ക് സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഇടുക്കി മൂന്നാംകണ്ടത്തെ ആന്‍സര്‍ അസീസ്, ശ്രീജിത്ത് എന്നിവരെ…
Read More »
അമ്മയും ഒരു വയസുകാരനായ മകനും ട്രെയിന്‍ തട്ടി മരിച്ച നിലയിൽ
കൊല്ലം : അമ്മയും ഒരു വയസുകാരനായ മകനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലം പരവൂരാണ് സംഭവമുണ്ടായത്. നെടുങ്ങോലം ഒഴുകുപാറ ഉത്രാടത്തില്‍ ശ്രീലക്ഷ്മി (27), മകന്‍ ആരവ് എന്നിവരാണ് മരിച്ചത്. ഒല്ലാല്‍ ലെവല്‍ക്രോസിനു സമീപത്ത് ഞായറാഴ്ച വൈകിട്ട് 4.30നാണ് സംഭവം. തിരുവനന്തപുരം…
Read More »
മണ്ണന്തല ചൂഴമ്പാലക്ക് സമീപം റോഡരികില്‍ യുവാവിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി
പേരൂര്‍ക്കട: മണ്ണന്തല ചൂഴമ്ബാലക്ക് സമീപം റോഡരികില്‍ യുവാവിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി കൃഷ്ണപ്രസാദിനെയാണ് (33) കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മണ്ണന്തല പൊലീസ് സ്ഥലത്തെത്തി…
Read More »
ഇരുചക്ര വാഹനത്തില്‍ കറങ്ങി ബൈക്ക് യാത്രികരായ സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ പണം തട്ടിയെടുത്തിരുന്നയാൾ പൊലീസ് പിടിയിൽ
തൊടുപുഴ: ഇരുചക്ര വാഹനത്തില്‍ കറങ്ങി ബൈക്ക് യാത്രികരായ സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ പണം തട്ടിയെടുത്തിരുന്നയാളെ പൊലീസ് പിടി കൂടി.തൊടുപുഴ വെങ്ങല്ലൂര്‍ പിടിവീട്ടില്‍ മണിക്കുട്ടനെയാണ് (52) തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധുബാബുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ പിന്നാലെയെത്തി നിങ്ങളുടെ വാഹനത്തിന്റെ ഓയില്‍ ഉടന്‍…
Read More »
അച്ചന്‍കോവില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു
ചെങ്ങന്നൂര്‍: അച്ചന്‍കോവില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. വെട്ടിയാര്‍ കുറ്റിവടക്കേതില്‍ മണിക്കുട്ടന്‍പിള്ളയുടെ മകന്‍ വിഷ്ണു (26), പുലിയൂര്‍ വാത്തിലേത്ത് രാമചന്ദ്രന്റെ മകന്‍ രാഗേഷ് (പ്രശാന്ത്- 30) എന്നിവരാണ് മരിച്ചത്.വെണ്മണിയിലെ ബന്ധുവായ അനൂപിന്‍റെ വിവാഹത്തിനു വന്ന ഇവര്‍ വിവാഹ ശേഷം…
Read More »