പെരിഞ്ഞനത്ത് കാറിന്‍റെ ഡോറില്‍ തട്ടി വീണ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

കയ്പമംഗലം: പെരിഞ്ഞനത്ത് കാറിന്‍റെ ഡോറില്‍ തട്ടി വീണ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരില്‍ അന്‍വറിന്‍റെ ഭാര്യ ജുബേരിയ(35)യാണു മരിച്ചത്.ഇന്നലെ വൈകുന്നേരം നാലരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിനു തെക്ക് കപ്പേളയ്ക്കടുത്തായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോര്‍ പെട്ടെന്ന് തുറന്നപ്പോള്‍…

Read More »

കടയിലെ ചില്ലുവാതിലില്‍ മുഖമിടിച്ചു വീണു പരുക്കേറ്റ റിട്ട. നാവികസേനാ ഉദ്യോഗസ്‌ഥന്‍ മരിച്ചു

തൃശൂര്‍ : കടയിലെ ചില്ലുവാതിലില്‍ മുഖമിടിച്ചു വീണു പരുക്കേറ്റ റിട്ട. നാവികസേനാ ഉദ്യോഗസ്‌ഥന്‍ മരിച്ചു. ചാവക്കാട്‌ മണത്തല നാഗയക്ഷ ക്ഷേത്രത്തിനടുത്ത്‌ തെരുവത്ത്‌ വെളിയങ്കോട്‌ വീട്ടില്‍ ഉസ്‌മാനാ(84)ണു മരിച്ചത്‌. കഴിഞ്ഞ ദിവസം വൈകിട്ട്‌ 5.30ന്‌ ചാവക്കാട്‌ പെട്രോള്‍ പമ്പിനടുത്തെ ഡേറ്റ്‌സ്‌ ആന്‍ഡ്‌ നടസ്‌…

Read More »

സെമിത്തേരിയില്‍ പ്രവേശിച്ചതിനെച്ചൊല്ലി മുളന്തുരുത്തിയിൽ സംഘര്‍ഷം: 11 പേര്‍ക്ക്‌ പരുക്ക്‌

മുളന്തുരുത്തി: സെമിത്തേരിയില്‍ പ്രവേശിച്ചതിനെച്ചൊല്ലി മുളന്തുരുത്തിയില്‍ യാക്കോബായ – ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം.ഇന്നലെ രാവിലെ 11 നാണ് സംഭവം. പരേതരുടെ ഓര്‍മ്മ ആചരിക്കുന്നതിന്റെ ഭാഗമായി യാക്കോബായ സഭ വിശ്വാസികള്‍ വൈദികരുടെ നേതൃത്വത്തില്‍ സെമിത്തേരിയില്‍ പ്രവേശിച്ചു പ്രാര്‍ത്ഥന നടത്തുന്നതിനിടെ ഓര്‍ത്തഡോക്‌സ്‌ വിഭാഗം സെമിത്തേരിയുടെ…

Read More »

ഫോർട്ട്‌ പോലീസ് “നോക്ക് കുത്തി ” ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ച ബോംബെ മിഠായിയുടെ പേര് മാറ്റി കിഴക്കേക്കോട്ട രാമചന്ദ്രൻ റോഡിൽ “വില്പന തകൃതി “

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ച ബോംബെ മിഠായിയുടെ പേര് മാറ്റി കിഴക്കേക്കോട്ടെ രാമചന്ദ്രൻ റോഡിൽ വിൽപ്പന തകൃതി ആയി നടക്കുമ്പോൾ ഫോർട്ട്‌ പോലീസ് വെറും “നോക്ക് കുത്തി “ആയി മാറി തീർന്നിരിക്കുകയാണ്. ബോംബെ…

Read More »

സ്റ്റാച്യു ജംഗ്ഷൻ സിഗ്നൽ ലൈറ്റിനു സമീപം അപകടം കെ എസ്‌ ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ചു രണ്ടു പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം : സ്റ്റാച്യു ജംഗ്ഷനിൽ സിഗ്നൽ ലൈറ്റിനു സമീപം കെ എസ്‌ ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് 3മണിക്കാണ് അപകടം. സിഗ്നൽ ലൈറ്റ് നോക്കി ഓടിച്ചിരുന്ന കെ…

Read More »

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മോഷണകേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മോഷണകേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പോത്തന്‍കോട് സ്വദേശി ബിജുവാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 5.45ഓടെ സെല്‍ വാര്‍ഡന്‍ പരിശോധനക്കെത്തിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ്റിങ്ങല്‍ പൊലീസാണ് ബിജുവിനെ മോഷണക്കേസില്‍ അറസ്റ്റ്…

Read More »

ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു

മയക്കുമരുന്നിനും അതിക്രമങ്ങൾക്കുമെതിരെ ബോധവൽക്കരണ ക്ലാസൊരുക്കി പൂന്തുറ പോലീസ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും ലഹരിക്കെതിരെയുമാണ് ബോധവൽക്കരണ ക്ലാസ് പൂന്തുറ ജനമൈത്രി പോലീസ് നടത്തിയത്. മുട്ടത്തറ വടുവൊത്ത് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ ശംഖുമുഖം അസിസ്റ്റൻ്റ് കമ്മീഷ്ണർ ഡി. കെ. പൃഥിരാജ് ഉദ്ഘാടനം ചെയ്ത്…

Read More »

അന്തരിച്ച മാതൃഭൂമി മുൻ ചിഫ് ജി. ശേഖരൻ നായർക്ക് ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “

Read More »

കയർ തൊഴിലാളികളുടെ സമരവും സെക്രട്ടേറിയറ്റ് മാർച്ചും

തിരുവനന്തപുരം :- കേരളത്തിലെ കയർ തൊഴിലാളികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണം,കയർ ഫാക്ടറി മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുക, കയർ തൊഴിലാളികളുടെ കൂലി 700 രൂപയായി വർധിപ്പിക്കുക, കയർ പുന :സംഘടന പദ്ധതി പരിഷ്ക്കരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച 13 മുതൽ 15 വരെ…

Read More »

കുടുംബം സഞ്ചരിച്ച കാര്‍ ഓടുന്നതിനിടെ തീപിടിച്ച്‌ കത്തിനശിച്ചു

മാനന്തവാടി: കുടുംബം സഞ്ചരിച്ച കാര്‍ ഓടുന്നതിനിടെ തീപിടിച്ച്‌ കത്തിനശിച്ചു. യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.ഇന്ന് വൈകീട്ട് ആറോടെ തൃശ്ശിലേരി കാനഞ്ചേരി മൊട്ടക്ക് സമീപമായിരുന്നു അപകടം. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്. തൃശ്ശിലേരിയില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങിപോകുന്നതിനിടെ കാറിന്‍റെ…

Read More »