പന്തളം പൂഴിക്കാട് യുവതിയെ തലക്കടിച്ച്‌ കൊലപ്പെടുത്തി

പന്തളം: പന്തളം പൂഴിക്കാട് യുവതിയെ തലക്കടിച്ച്‌ കൊലപ്പെടുത്തി.പന്തളം പൂഴിക്കാട് ചിറമുടിയില്‍ വാടകക്ക് താമസിക്കുന്ന മുളക്കുഴ സ്വദേശി സജിത(42)യെയാണ് കൊലപ്പെടുത്തിയത്. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു കൊലപാതകം. ഇവരുടെ കൂടെ താമസിക്കുന്ന വെള്ളറട സ്വദേശിയായ ഷൈജു മരക്കഷണം കൊണ്ട് തലയ്ക്ക് അടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന്…

Read More »

പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 47.93 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 47.93 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഇതില്‍ 7.19 കോടി സംസ്ഥാന വിഹിതമാണ്. പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിക്ക്…

Read More »

വിദ്യാഭ്യാസത്തിനൊപ്പം വരുമാനവും ഉറപ്പാക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു

കൊച്ചി: പുതിയ തലമുറ വിദേശത്തേക്ക് കുടിയേറുന്നത് ഒഴിവാക്കാനായി വിദ്യാഭ്യാസത്തിനൊപ്പം വരുമാനവും ഉറപ്പാക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴില്‍ അന്വേഷകരില്‍ നിന്ന് തൊഴില്‍ദായകരായി യുവതലമുറ മാറണം. ഇതിനായി കേരളത്തെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയാക്കും. വിദ്യാലയങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് യൂണിറ്റുകളും…

Read More »

രണ്ട് മാസത്തെ വാടക കിട്ടാത്തതില്‍ പ്രകോപിതനായ വീട്ടുടമ വാടക വീട് മുഴുവന്‍ കരി ഓയിലൊഴിച്ച്‌

നെയ്യാറ്റിന്‍കര: രണ്ട് മാസത്തെ വാടക കിട്ടാത്തതില്‍ പ്രകോപിതനായ വീട്ടുടമ വാടക വീട് മുഴുവന്‍ കരി ഓയിലൊഴിച്ച്‌ വൃത്തികേടാക്കി. തിരുവനന്തപുരം കൈതമുക്ക് സ്വദേശി സതീഷാണ് (48) വാടക കുടിശികയുടെ പേരില്‍ നെയ്യാറ്റിന്‍കര കൂട്ടപ്പന മഹാദേവക്ഷേത്രത്തിന് സമീപത്ത് വാടകയ്ക്ക് നല്‍കിയിരുന്ന ഇയാളുടെ ഉടമസ്ഥതയിലുള്ള രണ്ട്…

Read More »

കഞ്ചാവുമായി യുവാക്കളായ രണ്ടുപേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

ചെങ്ങന്നൂര്‍ : കഞ്ചാവുമായി യുവാക്കളായ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ മംഗലം ഉമ്മറത്തറയില്‍ സജേഷ് (30 ), മംഗലം പൊയ്കയില്‍ പവി സുരേഷ് (പവി 21) എന്നിവരാണ് അറസ്റ്റിലായത്.വെള്ളിയാഴ്ച രാവിലെ ഏഴരയോടെ മംഗലം ഭാഗത്താണ് ഇരുവരും പിടിയിലായത്. കൈവശം…

Read More »

വാഴാനി ഡാം സന്ദര്‍ശിക്കാനെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണവും, സ്വര്‍ണവും കവര്‍ന്ന പ്രതിയെ റിമാന്‍ഡിൽ

വടക്കാഞ്ചേരി: വാഴാനി ഡാം സന്ദര്‍ശിക്കാനെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണവും, സ്വര്‍ണവും കവര്‍ന്ന പ്രതിയെ റിമാന്‍ഡ് ചെയ്തു.വിനോദ സഞ്ചാരകേന്ദ്രമായ വാഴാനി ഡാം സന്ദര്‍ശിക്കാനെത്തിയ പാലക്കാട് ജില്ലക്കാരായ കമിതാക്കളെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി യുവാവിന്‍റെ കയ്യിലുണ്ടായിരുന്ന പണവും, യുവതിയുടെ സ്വര്‍ണാഭരണവും കവര്‍ച്ച ചെയ്ത കേസില്‍…

Read More »

ഐജി ജി. ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു

തിരുവനന്തപുരം: ഐജി ജി. ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു. ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്‍റെ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ 2021 നവംബര്‍ പത്തിന് ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷവും രണ്ട് മാസവുമായി ഐജി…

Read More »

മന്ത്രിയുടെ പി എ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റിൽ

പെരുമ്പാവൂർ : മന്ത്രിയുടെ പി എ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റിൽ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോ .വര്‍ഗ്ഗീസിനെയാണ് എറണാകുളം ടൗണ്‍ സെന്‍ഡ്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മന്ത്രി പി. രാജീവിന്റെ പി.എ ആണെന്ന് പറഞ്ഞായിരുന്നു…

Read More »

ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

മലപ്പുറം : പാണ്ടിക്കാട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ചെമ്പ്രശ്ശേരി ഈസ്റ്റില്‍ കാക്കത്തോട് റെയില്‍വേ പാലത്തിനു സമീപമാണ് ട്രെയിന്‍ തട്ടിയത്ചെമ്പ്രശ്ശേരി മണ്ണഴിക്കളത്തെ തുടിയന്‍പറമ്പന്‍ ഉഷയുടെ മകന്‍ വിജീഷ് (24) ആണ് മരിച്ചത്.നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സാണ് തട്ടിയത്. രണ്ടു ദിവസം മുമ്പ്…

Read More »

കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്ര നട ഫെബ്രുവരി 12 ന് തുറക്കും

ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്ര നട ഫെബ്രുവരി 12 ന് വൈകുന്നേരം അഞ്ചിന് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും…

Read More »