മാരകമായ രാസവസ്തു കലര്‍ത്തിയ 1000 പാക്കറ്റ് ബോംബെ മിഠായി പിടികൂടി
കരുനാഗപ്പള്ളി: ഭക്ഷ്യസുരക്ഷ വിഭാഗം സ്പെഷല്‍ ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പുതിയകാവില്‍ നിന്ന് മാരകമായ രാസവസ്തു കലര്‍ത്തിയ 1000 പാക്കറ്റ് ബോംബെ മിഠായി പിടികൂടി.കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ പുതിയകാവിന് വടക്കുവശം ഇതരസംസ്ഥാനക്കാരായ മിഠായി നിര്‍മാതാക്കളുടെ താമസ സ്ഥലത്തെത്തിയായിരുന്നു…
Read More »കാട്ടുപന്നിയിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്കും യാത്രികര്‍ക്കും പരിക്കേറ്റു
കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ തിങ്കള്‍ക്കരിക്കം വില്ലേജ് ഓഫിസ് വളവിനു സമീപം പാതക്ക് കുറുകെ ചാടിയെത്തിയ കാട്ടുപന്നിയിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്കും യാത്രികര്‍ക്കും പരിക്കേറ്റു.കുളത്തൂപ്പുഴ ആമക്കുളം ചതുപ്പില്‍ വീട്ടില്‍ ലോപ്പസ് (54), ആലഞ്ചേരി അരുണോദയം വീട്ടില്‍ ബാലകൃഷ്ണ…
Read More »പാലക്കാട് നഗരത്തില്‍ ടയറുകടയില്‍ തീപിടുത്തം
പാലക്കാട്: പാലക്കാട് നഗരത്തില്‍ ടയറുകടയില്‍ തീപിടുത്തം. മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയറുകടയ്ക്കാണ് തീപിടിച്ചത്.ഫയര്‍ ഫോഴ്‌സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവം അറിഞ്ഞ് 13 യൂണിറ്റ് അഗ്നിരക്ഷാ സേനാ വണ്ടികള്‍ ഇവിടെ എത്തിയിട്ടുണ്ട്. ഇവ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു.
Read More »കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 22 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 22 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി.മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്.ദുബായില്‍ നിന്ന് ഗോഫസ്റ്റ് വിമാനത്തിലെത്തിയ കോഴിക്കോട് തൂണേരി സ്വദേശി കോറോത്ത് അബ്ദുള്‍ സമീറില്‍ നിന്നാണ് 387 ഗ്രാം സ്വര്‍ണം പിടിച്ചത്….
Read More »സ്ഫോടനക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്‌ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബംഗളൂരു: സ്ഫോടനക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒമ്പത് മാസം മുമ്പ് മഅ്‌ദനിയെ പക്ഷാഘാതവും അനുബന്ധ അസുഖങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു….
Read More »പെരുങ്കളിയാട്ട നഗരിയില്‍ നിന്നും ഐസ്‌ക്രീമും ലഘുഭക്ഷണവും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ;നൂറോളം പേർ ചികിത്സ തേടി
പയ്യന്നൂര്‍ : പെരുങ്കളിയാട്ട നഗരിയില്‍ നിന്നും ഐസ്‌ക്രീമും ലഘുഭക്ഷണവും കഴിച്ചവര്‍ക്ക്ഭക്ഷ്യവിഷബാധയേറ്റു.കുട്ടികളടക്കം നൂറോളം പേര്‍ പയ്യന്നൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം സമാപിച്ച കോറോത്തെ പെരുങ്കളിയാട്ട നഗരിയില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കമാണ് പലര്‍ക്കും അനുഭവപ്പെട്ടത്ചിലകുട്ടികള്‍ക്കു ചര്‍ദ്ദിയുണ്ട്. ആരുടെയും…
Read More »ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലെ എണ്ണ ഫാക്ടറിയില്‍ എണ്ണ ടാങ്കര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് 7 മരണം
അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലെ എണ്ണ ഫാക്ടറിയില്‍ എണ്ണ ടാങ്കര്‍ വൃത്തിയാക്കാനിറങ്ങിയ ഏഴ് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു.അംബാട്ടി സുബ്ബണ്ണ ഓയില്‍ ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്. 24 അടി താഴ്ചയുള്ള എണ്ണ ടാങ്കറിലേക്ക് ഓരോരുത്തരായി ഇറങ്ങുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. പൊലീസ് അന്വേഷണം…
Read More »സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിൽ
കൊച്ചി: ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികളാണ് യുവതി കടത്താന്‍ ശ്രമിച്ചത്. റിയാദില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ യുവതിയെയാണ് കസ്റ്റംസ് പിടികൂടിയത്.സ്വര്‍ണത്തിന് 29.89 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു….
Read More »ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി പിടിയിൽ
കൊല്ലം: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനിയെ യാത്രക്കാര്‍ പിടികൂടി പൊലീസിന് കൈമാറി.കോയമ്പത്തൂര്‍, മാരിയമ്മന്‍ കോവിലിന് സമീപം ഉഷയെയാണ് (34) കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച ഉച്ചയ്ക്ക് ചാത്തന്നൂരില്‍ നിന്ന് കൊല്ലത്തേക്ക് പോയ…
Read More »ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് ഏഴു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു ദാരുണാന്ത്യം
ഛത്തീസ്ഗഡ് : ഛത്തിസ്ഗഡിലെ കാന്‍കെറില്‍ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് ഏഴു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു ദാരുണാന്ത്യം.കാന്‍കെറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ കൊരാറില്‍ ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. ഒരു വിദ്യാര്‍ഥിയും ഓട്ടോഡ്രൈവറും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. അഞ്ചുകുട്ടികള്‍ അപകടസ്ഥലത്തുവച്ചു മരണമടഞ്ഞു. പരിക്കേറ്റവരെ…
Read More »