ജയകേസരി ഓൺലൈൻ തെളിവ് സഹിതം പുറത്തു വിട്ട വാർത്തയിൽ ഭക്ഷ്യ സുരക്ഷ മിന്നൽ സ്‌ക്വാഡ് മിന്നൽ പരിശോധന -ബോംബെ പഞ്ഞി മിഠായി യിൽ “ക്യാൻസറിനു “കാരണമായ റോഡാ മിൻ കണ്ടെത്തി ഉത്പാദന കേന്ദ്രം അടപ്പിച്ചു

തിരുവനന്തപുരം : ജയകേസരി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട വാർത്തയിൽ ഞെട്ടിപ്പിക്കുന്ന വസ്തു തകൾ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് മിന്നൽ പരിശോധന നടത്തി ഉത്പാദന കേന്ദ്രം പൂട്ടി. ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ച പഞ്ഞി മിഠാ…

Read More »

ആറ്റുകാൽ പൊങ്കാല മഹോത്സവം തുടങ്ങാൻ ഇനി ആഴ്ചകൾ മാത്രം -നഗര വീഥികളിലെ ഫുട് പാ ത്തുകൾ കയ്യടക്കി “മൺ പാത്രങ്ങളും, പൊങ്കാല ക്കലങ്ങളും “

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ പൊങ്കാല മഹോത്സവം തുടങ്ങാൻ ഇനി ആഴ്ച കൾ മാത്രം ബാക്കി നിൽക്കെ നഗരത്തിലെ പ്രധാന വഴി യോരങ്ങളിലെ ഫുട് പാത്തുകൾ കൈയ്യടക്കി മൺ പാത്രങ്ങളും,…

Read More »

കുറുമാലിയിൽ കാർമറിഞ്ഞ് നാല് പേർക്ക് പരിക്ക്

പുതുക്കാട് : പുതുക്കാട് കുറുമാലിയിൽ ടിപ്പർ ലോറിയിടിച്ച് കാർമറിഞ്ഞു. യാത്രക്കാരായ നാലു പേർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. പുതുക്കാട് പോലീസ് കേസെടുത്തു. ഈ പ്രദേശത്ത് ഇപ്പോൾ വാഹനാപകടങ്ങളും മരണങ്ങളും സ്ഥിരം പതിവായിരിക്കുകയാണ്.

Read More »

തിരുവനന്തപുരത്തു ടേക്ക് ഓഫ് ചെയ്യുന്നതിനിടയിൽ നിയന്ത്രണം നഷ്ടമായ പരിശീലന വിമാനം ഇടിച്ചിറക്കി. പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു

Read More »

കേരളത്തിലേക്ക് അതിഥി തൊഴിലാളികളായി എത്തുന്നവരെ ക്കുറിച്ചു ള്ള കണക്കുകൾക്ക്‌ കൃത്യത ഇല്ല – ബീഹാർ, ഉത്തർപ്രദേശ്, ആസ്സാംതുടങ്ങിയിടങ്ങളിൽ നിന്ന് പോലും തലസ്ഥാനത്ത് എത്തുന്നവർ സെക്രട്ടറി യേറ്റ് പോലുള്ള ഇടങ്ങളിൽ നിരീക്ഷിക്കാൻ കഴിയാത്തത് “സുരക്ഷ “ക്ക്‌ ഭീഷണി

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :കേരത്തിലേക്കു ദിനം പ്രതിഎത്തി ക്കൊണ്ടിരിക്കുന്ന അതിഥി തൊഴിലാളികളെ കുറിച്ചുള്ള വ്യക്തമായ കണക്കുകളുടെ കൃത്യത സർക്കാരിനോ, സുരക്ഷ കാ ത്തുസൂക്ഷിക്കേണ്ട അന്വേഷണ ഏജൻസികൾക്കോ ലഭ്യ മാകാത്തത് സുരക്ഷ ക്ക്‌ ഭീഷണി ഉയർത്തു മെന്നു സംശയിക്കേണ്ടി യിരിക്കുന്നു.കേരളത്തിലേക്ക്വിവിധ…

Read More »

കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അങ്കമാലി: എം.സി റോഡില്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.അങ്കമാലി വളവഴി എ.ജെ നഗര്‍ 102ല്‍ ബ്ലായിപ്പറമ്ബില്‍ വീട്ടില്‍ സജിയുടെ ഭാര്യ മിനിയാണ് (45) മരിച്ചത്.ശനിയാഴ്ച രാത്രി 9.30ഓടെ എം.സി റോഡില്‍ വളവഴിയിലേക്കു തിരിയുന്ന ഭാഗത്തായിരുന്നു…

Read More »

വാണി ജയറാമിന്റെ ഗാനങ്ങൾ പാടി ബാഷ്‌പാഞ്‌ജി അർപ്പിച്ചു

തിരുവനന്തപുരം – അന്തരിച്ച ഗായിക വാണി ജയറാമിന് തലസ്ഥാനം ആദരാഞ്ജലി അർപ്പിച്ചു. ഗായിക ഭാവനാ രാധാകൃഷ്ണൻ വാണി ജയറാമിന്റെ ഇഷ്ടപ്പെട്ട വിവിധ ഭാഷകളിലായുള്ള ഗാനങ്ങൾ ആലപിച്ചാണ് തന്റെ ആരാധികക്ക് പ്രണാമം അർപ്പിച്ചത്. തുടർന്ന് പ്രമുഖരായ ഗായിക ഗായകൻ മാർ 20 വാണി…

Read More »

കോഴിക്കോട്ടെ കൊടുവള്ളിയിലെ വന്‍ സ്വര്‍ണ വേട്ട

കോഴിക്കോട് : കോഴിക്കോട്ടെ കൊടുവള്ളിയില്‍ കള്ളക്കടത്ത് സ്വര്‍ണ്ണം പിടിച്ചെടുത്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഡിആര്‍ഐ.ഇവിടെ സ്ഥിരമായി എത്തിയിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.കൊടുവള്ളി നഗരത്തിലെ ഒരു വീടിന്റെ മുകളില്‍ സജീകരിച്ച സ്വര്‍ണ്ണം ഉരുക്കുന്ന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് നാല് കോടി രൂപക്ക്…

Read More »

ഓണ്‍ലൈന്‍‌ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു

പാലക്കാട്: ഓണ്‍ലൈന്‍‌ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു. എലവഞ്ചേരി പനങ്ങാട്ടിരി അമ്ബലപ്പറമ്ബില്‍ പരേതനായ ചാമിമലയുടെ മകന്‍ ഗിരീഷിനെയാണ് (38) ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ചെറുതുരുത്തിയിലെ സ്വകാര്യ എ‍ഞ്ചിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം ലാബ് അസിസ്റ്റന്‍റാണ് ഗിരീഷ്….

Read More »

ബന്ധുവുമായി പോയ ആംബുലന്‍സിന് പിറകില്‍ പോയ യുവാവ് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചു

കല്‍പറ്റ: ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് പിറകില്‍ പോയ യുവാവ് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചു.പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്‍ എം.എസ്. വിഷ്ണു (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പാലവയലില്‍ നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ്…

Read More »