കായിക മേളയ്ക്കിടെ മത്സരാര്‍ഥിയായ പ്രിവന്റീവ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു
കൊച്ചി : എക്സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ഥിയായ പ്രിവന്റീവ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥനായ കിണാശേരി കണ്ണാടി ലക്ഷ്മിഭവനം വീട്ടില്‍ ആര്.വേണുകുമാറാണ് (53) മരിച്ചത്. അത്ലറ്റിക്സ് മത്സരങ്ങള്‍ നടന്ന എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്നലെ…
Read More »തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടു പോയി പണവും സ്വര്‍ണവും കവര്‍ന്ന കേസ് ;കാമുകിയും സഹോദരനും അടക്കം ആറു പേര് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടു പോയി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ കാമുകിയും സഹോദരനും അടക്കം ആറു പേര് അറസ്റ്റില്‍.ചിറയിന്‍കീഴ് കിഴുവിലം സ്വദേശിനി ഇന്ഷാ അബ്ദുള്‍ വഹാബ്(33), ഇന്‍ഷയുടെ സഹോദരന് ഷഫീക്ക്(25), ചിറയിന്‍കീഴ് മുടപുരം കൊച്ചാലുംമൂട് സ്വദേശി രാജേഷ്…
Read More »ബൈക്കിന്റെ ഫുട്ട് റെസ്റ്റില്‍ കാല് ചവുട്ടി നിന്ന പ്ലസ് ടു വിദ്യാര്‍ഥികളെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയിൽ
മല്ലപ്പളളി: ബൈക്കിന്റെ ഫുട്ട് റെസ്റ്റില്‍ കാല് ചവുട്ടി നിന്ന പ്ലസ് ടു വിദ്യാര്‍ഥികളെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍.കുന്നന്താനം എന്‍.എസ്.എസ് എച്ച്.എസ്.എസ് വിദ്യാര്‍ഥികളായ വൈശാഖ്, എല്ബിന്, സുജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത് കുന്നന്താനം വള്ളമല കാലായില്‍ അഭിലാഷ് കുമാറാ(39)ണ്…
Read More »കുമളിയില്‍ മുള്ളന്‍പന്നിയെ നാടന്‍ തോക്ക് ഉപയോഗിച്ച് വേട്ടയാടി വാഹനത്തില്‍ കടത്താന്‍ ശ്രമം നടത്തിയ പ്രതി അറസ്റ്റിൽ
ഇടുക്കി: കുമളിയില്‍ മുള്ളന്‍പന്നിയെ നാടന്‍ തോക്ക് ഉപയോഗിച്ച് വേട്ടയാടി വാഹനത്തില്‍ കടത്താന്‍ ശ്രമം നടത്തിയ പ്രതി അറസ്റ്റില്‍.വണ്ടിപ്പെരിയാര്‍ വാളാര്‍ഡി തെങ്ങനാകുന്നില് സോയി മാത്യുയാണ് വനം വകുപ്പിന്റെ പിടിയിലായത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വാളാര്‍ഡി, മേപ്പറട്ട് ഭാഗത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതായി വനം വകുപ്പിന് പരാതി…
Read More »ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു
പാലക്കാട്: ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂനിറ്റ് പ്രസിഡന്റ് ശ്രീജിത്ത്(27) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുടുംബ വഴക്കില്‍ ഇടപെട്ടതാണ് കൊലപാതകത്തിനു കാരണമെന്നാണ് അറിയുന്നത്. പനയൂര്‍ സ്വദേശിയാണ് ശ്രീജിത്ത്. സംഭവത്തില്‍ പ്രതി ജയദേവനെ…
Read More »സസ്പെന്‍ഷനില്‍ കഴിയുന്ന പോലീസ് ഇന്‍സ്പെക്ടര്‍ ടോള്‍ പ്ലാസയിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ത്യശൂര്‍ : സസ്പെന്‍ഷനില്‍ കഴിയുന്ന പോലീസ് ഇന്‍സ്പെക്ടര്‍ ടോള്‍ പ്ലാസയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ലിപിയാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കാറില്‍ പെട്രോളുമായെത്തി തീകൊളുത്തി മരിക്കാനായിരുന്നു ശ്രമം.കാറിന്റെ ചില്ലു തകര്‍ത്ത് പോലീസും അഗ്നിരക്ഷാസേനയും സോപ്പുവെള്ളം ചീറ്റിച്ചതോടെ…
Read More »നിരോധിത പുകയില വേട്ടയില്‍ പോലീസ് 75 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി
പാലക്കാട് : നിരോധിത പുകയില വേട്ടയില്‍ പോലീസ് 75 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി. പാലക്കാട് കൊപ്പത്താണ് സംഭവം.കൊപ്പം പോലീസ് ആണ് പരിശോധന നടത്തിയത്.നിരോധിത പുകയില ഉത്പന്നങ്ങള്‍ അടങ്ങിയ ലോറി കൊപ്പം പോലീസ് പിടികൂടുകയായിരുന്നു. 102 കാര്‍ഡ്ബോര്‍ഡ് ബോക്സ്സുകളിലും, 78 ചാക്കുകളിലുമായാണ്…
Read More »വളര്‍ത്തു മീനുകള്‍ ചത്ത വിഷമം സഹിക്കാനാകാതെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
വളര്‍ത്തു മീനുകള്‍ ചത്ത വിഷമം സഹിക്കാനാകാതെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന് റോഷന് ആര് മേനോന് (13) ആണ് തൂങ്ങി മരിച്ചത്.വെള്ളിയാഴ്ചയാണ് സംഭവം. പ്രാവിന് തീറ്റ കൊടുക്കാന്‍ വാര്‍പ്പിന് മുകളില്‍…
Read More »