മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പിതാവ് അറസ്റ്റിൽ

മണര്‍കാട്: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. കിടങ്ങൂര്‍ പ്ലാമ്മൂട് ഭാഗത്ത് കോട്ടപ്പുറത്ത് സി.കെ.സുരേഷിനെ(46)യാണ് അറസ്റ്റ് ചെയ്തത്. മണര്‍കാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞു രണ്ടിന് ആണ് കേസിനാസ്പദമായ സംഭവം. സുരേഷിന്‍റെ ഭിന്നശേഷിക്കാരനായ മകന്‍ മേത്താപറമ്പ് ഭാഗത്തു നടത്തുന്ന…

Read More »

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ന്യുമോണിയ സ്ഥിരീകരിച്ചു.തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു

തിരുവനന്തപുരം: കടുത്ത പനിബാധിച്ച്‌ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ന്യുമോണിയ സ്ഥിരീകരിച്ചു.തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സന്ദര്‍ശകര്‍ക്ക് അടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ഫോണില്‍…

Read More »

കായംകുളത്ത് അശ്രദ്ധമായി തൂങ്ങി കിടന്ന കേബിള്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു

ആലപ്പുഴ: കായംകുളത്ത് കേബിളില്‍ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്‍റെ ഭാര്യ ഉഷ ആണ് മരിച്ചത്.ഭര്‍ത്താവ് വിജയന്‍ ഓടിച്ച സ്കൂട്ടര്‍ റോഡിനു കുറുകെ കിടന്ന കേബിള്‍ വയറില്‍ കുരുങ്ങി സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നില്‍…

Read More »

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്തിനോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ ആറ്റുകാൽ ചട്ടമ്പി സ്വാമി നാഷണൽ ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ആർ രവീന്ദ്രൻ നായരും, പ്രവർത്തകരും ശ്രീ വിദ്യാ ധി രാജ ദർശന പുരസ്ക്കാരം നേടിയ ഡോക്ടർ ഏഴുമറ്റൂർ രാജ രാജ വർമ്മയോടൊപ്പം

Read More »

പൂക്കൾ പനിനീർ പൂക്കൾ ….. വാണി അമ്മക്ക് ഗാനാർച്ചന നാളെ

തിരുവനന്തപുരം – മലയാളത്തിലെ അനുഗൃഹീത ഗായിക വാണി ജയറാമിന് തലസ്ഥാനം ബാഷ്‌പാഞ്‌ജലികൾ അർപ്പിക്കുന്നു. പൂക്കൾ പനിനീർ പൂക്കൾ എന്ന അവർ പാടിയ ഗാനത്തെ ഓർമ്മിപ്പിച്ചുക്കൊണ്ട് ഒരു സംഘം ഗായകർ ഗാനാമൃതം അവതരിപ്പിച്ചാണ് വാണി അമ്മയെ സ്മരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ന്…

Read More »

കായംകുളം എസ്.ബി.ഐ ബാങ്കില്‍ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് ;പത്താം പ്രതി അറസ്റ്റില്‍

കായംകുളം: കായംകുളം എസ്.ബി.ഐ ബാങ്കില്‍ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്താം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ ഇരിട്ടി പുളിക്കല്‍ പഞ്ചായത്തില്‍ കല്ലുംപറമ്ബില്‍ വീട്ടില്‍ അഖില്‍ ജോര്‍ജ്ജിനെയാണ് (30) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്‍പതാം…

Read More »

വഴിവിളക്കുകളുടെ ബാറ്ററി മോഷ്ടിച്ച്‌ വില്‍ക്കുന്ന രണ്ട് പേര്‍ അറസ്റ്റിൽ

തൊടുപുഴ: വഴിവിളക്കുകളുടെ ബാറ്ററി മോഷ്ടിച്ച്‌ വില്‍ക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍. പാലാ- തൊടുപുഴ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ച സംഘത്തില്‍ രണ്ട് പേരെയാണ് കരിങ്കുന്നം പൊലീസ് പിടികൂടിയത്.എറണാകുളം ഏനാനല്ലൂര്‍ പുന്നമറ്റം ഓട്ടുകുളത്ത് ഒ.എ.ബാദുഷ, നോര്‍ത്ത് മഴുവന്നൂര്‍ കൊച്ചുവീട്ടില്‍ കെ.എസ്….

Read More »

വഴിവിളക്കുകളുടെ ബാറ്ററി മോഷ്ടിച്ച്‌ വില്‍ക്കുന്ന രണ്ട് പേര്‍ അറസ്റ്റിൽ

തൊടുപുഴ: വഴിവിളക്കുകളുടെ ബാറ്ററി മോഷ്ടിച്ച്‌ വില്‍ക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍. പാലാ- തൊടുപുഴ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ച സംഘത്തില്‍ രണ്ട് പേരെയാണ് കരിങ്കുന്നം പൊലീസ് പിടികൂടിയത്.എറണാകുളം ഏനാനല്ലൂര്‍ പുന്നമറ്റം ഓട്ടുകുളത്ത് ഒ.എ.ബാദുഷ, നോര്‍ത്ത് മഴുവന്നൂര്‍ കൊച്ചുവീട്ടില്‍ കെ.എസ്….

Read More »

ഒഡിഷ ജാജ്പൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ അര്‍ജുന്‍ ചരണ്‍ ദാസ് ട്രക്കിടിച്ച്‌ മരിച്ചു

ഭുവനേശ്വര്‍: വാര്‍ത്താ സമ്മേളനത്തിന് പോകുന്നതിനിടെ ഒഡിഷ ജാജ്പൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ അര്‍ജുന്‍ ചരണ്‍ ദാസ് ട്രക്കിടിച്ച്‌ മരിച്ചു.അദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

Read More »

പ്ലൈവുഡ് കമ്പനിയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന ഏഴംഗ സംഘം എക്സൈസിന്റെ പിടിയിൽ

മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനിയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന ഏഴംഗ സംഘം എക്സൈസിന്റെ പിടിയിലായി.മുളവൂര്‍ സ്വദേശികളായ മുതിരക്കാലായില്‍ വീട്ടില്‍ ആസിഫ് അലി, ചിറയത്ത് വീട്ടില്‍ ഇബ്രാഹിം ബാദുഷ, കരോട്ടുപറമ്പില്‍ വീട്ടില്‍ സലിം മുഹമ്മദ് (ഡെക്കോ), പുത്തന്‍വീട്ടില്‍ അന്‍വര്‍ സാദിഖ്, അറയ്ക്കക്കുടിയില്‍ വീട്ടില്‍…

Read More »