വെഞ്ഞാറമൂട് മൈലക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മൈലക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവര്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടുവെഞ്ഞാറമൂട് ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആറ്റിങ്ങല്‍ സ്വദേശി സനോജ് ഓടിച്ചിരുന്ന സാന്‍ഡ്രോ കാറാണ് അഗ്നിക്കിരയായത്. ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു….
Read More »ആറ്റുകാൽ പൊങ്കാല -ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന നിർദ്ദേ ശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ഭക്ഷ്യസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളു. ഭക്ഷ്യസുരക്ഷ ലൈസൻസിന്റെ / രജിസ്‌ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്നും ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് പരിശോധനവേളയിൽ ഹാജരാക്കണമെന്നും ഭക്ഷ്യസുരക്ഷ…
Read More »റെയില്‍വേ പദ്ധതിക്ക് കേന്ദ്രബഡ്ജറ്റില്‍നൂറുകോടി രൂപ അനുവദിച്ചു
തൊടുപുഴ: ശബരി റെയില്‍വേ പദ്ധതിക്ക് കേന്ദ്രബഡ്ജറ്റില്‍നൂറുകോടി രൂപ വകയിരുത്തിയതായി ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചുകേരളത്തിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പാണ് അങ്കമാലി -ശബരി റെയില്‍വേ. ഈ പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതി എത്രയും വേഗത്തില്‍ സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ ഒന്നാം ഘട്ടത്തില്‍ രാമപുരം…
Read More »കഞ്ചാവും മാരകായുധങ്ങളുമായി പ്രാദേശിക സി.പിഎം പ്രവര്‍ത്തകനടക്കം രണ്ടുപേർ പിടിയിൽ
തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി പ്രാദേശിക സി.പിഎം പ്രവര്‍ത്തകനടക്കം രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.മൂന്ന് കിലോയിലധികം കഞ്ചാവും കഠാരയും വടിവാളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും കുരുമുളക് സ്‌പ്രേയും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ആന്ധ്രയില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്.പ്രാദേശിക സി.പി.എം.പ്രവര്‍ത്തകനായ കാരിക്കോട് ഉള്ളാടംപറമ്പില്‍…
Read More »കോടമ്പുഴ പള്ളിമേത്തലില്‍ വീട്ടില്‍ ഭാര്യയെ കുത്തിക്കൊന്ന യുവാവ് റിമാൻഡിൽ
രാമനാട്ടുകര: കോടമ്പുഴ പള്ളിമേത്തലില്‍ വീട്ടില്‍ ഭാര്യയെ കുത്തിക്കൊന്ന യുവാവിനെ പൊലീസ് റിമാന്‍ഡ് ചെയ്തു.പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മല്ലിക (42) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കോടമ്പുഴ പള്ളിമേത്തല്‍ ചാത്തന്‍പറമ്പ് ഇയ്യത്ത് കല്ലിന് സമീപം പുള്ളിത്തൊടി ലിജേഷ് (37) ആണ് റിമാന്‍ഡിലായത്. വ്യാഴാഴ്‌ച രാത്രി…
Read More »കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തി
ചിന്നക്കനാല്‍ : ചിന്നക്കനാല്‍ ബിഎല്‍ റാം കുളത്താമ്പാറക്ക് സമീപം കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ബി.എല്‍ റാം സ്വദേശി ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് 8 വയസ് പ്രായം വരുന്ന സിഗരറ്റ് കൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടാനയുടെ ജഡം കണ്ടെത്തിയത്.ഇന്നലെ രാവിലെ സമീപത്തെ…
Read More »എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്‌റ്റാന്‍ഡിനു സമീപം യുവാവിനെ കുത്തിക്കൊന്നു
കൊച്ചി : എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്‌റ്റാന്‍ഡിനു സമീപം യുവാവിനെ കുത്തിക്കൊന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശി സന്തോഷാണു (40) കുത്തേറ്റു മരിച്ചത്.സമീപത്തുള്ള ചായക്കടയിലെ തൊഴിലാളിയാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണു സംഭവം. കുത്തുകൊണ്ട സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണു കുത്തേറ്റത്….
Read More »പ്രേം നസീർ സുഹൃത് സമിതി ഓഫീസ് ഉൽഘാടനം ചെയ്തു
തിരുവനന്തപുരം :- പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റിയുടെയും തെക്കൻ സ്റ്റാർ മാസികയുടെയും ഓഫീസ് ആയൂർ വേദ കോളേജിൽ ധർമ്മാലയം റോഡിലെ എം ബയ്യർ ബിൽഡിംഗിൽ പ്രമുഖ സാഹിത്യക്കാരൻ സബീർ തിരുമല ഉൽഘാടനം ചെയ്തു. കലാപ്രേമി ഗ്രൂപ്പ് ചെയർമാൻ ബഷീർ…
Read More »