ആദരാജ്ഞലികൾ
ബഹു.കവി പി ഭാസ്കരൻ അവർകളുടെ ഭാര്യ ഇന്ദിര അവർകൾ മരണപെട്ടു പൊതുദർശനം ജവഹർ നഗർ വസതിയിൽ സംസ്കാരം നാളെ തൈക്കാട് ശാന്തി കവാടത്തിൽ
Read More »ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസർ രാജിവച്ചു
തിരുവനന്തപുരം: ഭരണസമിതിയുമായി ദീര്‍ഘനാളായി നിലനിന്ന ഭിന്നതകളെ തുടര്‍ന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.സുരേഷ് കുമാര്‍ രാജിവച്ചു. മൂന്നുവര്‍ഷം കാലാവധിയുള്ള അദ്ദേഹം 21 മാസം പിന്നിടുമ്ബോഴാണ് രാജി. ജനുവരി 31ന് സുരേഷ് കുമാര്‍ സമര്‍പ്പിച്ച രാജി ഭരണസമിതി അംഗീകരിക്കുകയായിരുന്നു. പുതിയ…
Read More »വീട് നിര്‍മ്മാണത്തിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ബീഹാര്‍ സ്വദേശി മരിച്ചു
അമ്പലപ്പുഴ :വീട് നിര്‍മ്മാണത്തിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ബീഹാര്‍ സ്വദേശി മരിച്ചു. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ ദൂംനഗറില്‍ ഇദ്രിഷ്മിയാന്‍ (37) ആണ് മരിച്ചത്.കഴിഞ്ഞ 27ന് അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം ആയിരുന്നു സംഭവം. ഉടന്‍ തന്നെ തൊഴിലാളികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ആലപ്പുഴ മെഡി. ആശുപത്രിയില്‍…
Read More »ചെന്തിട്ട അമ്മൻ ക്ഷേത്രത്തിൽ ഗ്രാമഅഭിഷേകചിറപ്പ്
ചരിത്രപ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ചെന്തിട്ടദേവി ക്ഷേത്രത്തിലെ ഗ്രാമഅഭിഷേകചിറപ്പ് ഇന്ന് നടക്കും.രാവിലെ 8മണിക്ക് ചിന്ന ചാലൈ ഗ്രാമത്തിൽ നിന്നും അഭിഷേകദ്രവ്യങ്ങളും ആയി ക്ഷേത്രത്തിലേക്കു എഴുന്നള്ളത്ത്.10മണിക്ക്കലശപൂജ, ദീപാരാധന,വൈകുന്നേരം 4.30ക്ക് ദേവിയുടെ മംഗള സ്നാനത്തിനുള്ള എഴുന്നള്ളത്ത്,രാത്രി 9മണിക്ക് ചിന്ന ചാലൈ ഗ്രാമത്തിൽ നിന്നും…
Read More »കടന്നലിന്‍റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
വണ്ടിപ്പെരിയാര്‍: തേങ്ങാക്കല്‍ പൂണ്ടിക്കുളത്ത് കടന്നലിന്‍റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പൂണ്ടിക്കുളം പുതുപറമ്പില്‍ പി.സി.മാത്യു – 83 ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.സ്വന്തം പുരയിടത്തിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കടന്നലിന്‍റെ ആക്രമണമുണ്ടാത്. മാത്യുവിനൊപ്പം ജയകുമാര്‍ എന്നയാളും ജോലിക്കുണ്ടായിരുന്നു. ഏലച്ചെടികള്‍ക്കിടയിലെ കടന്നല്‍കൂട്…
Read More »കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റുമായി വന്ന ട്രാക്ടര്‍ ഇറക്കത്തില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് ; ഡ്രൈവർ മരിച്ചു
പത്തനംതിട്ട: കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റുമായി വന്ന ട്രാക്ടര്‍ ഇറക്കത്തില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.പീരുമേട് സ്വദേശി അഭിലാഷാണ് (38) മരിച്ചത്. ഇന്നലെ വൈകുന്നേരം 4.45 ഓടെ വടശേരിക്കര കൊമ്പനോലിയിലായിരുന്നു അപകടം. റോഡ് പണിക്കായി കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റ് ട്രാക്ടറില്‍ ഘടിപ്പിച്ച് കൊണ്ടുപോകുന്നതിനിടെ…
Read More »ഗണേശമംഗലത്ത് തനിച്ചു താമസിക്കുന്ന റിട്ടയേഡ് അധ്യാപികയെ തലയ്ക്കടിച്ചുകൊന്ന് കവര്‍ച്ച; പ്രതി അറസ്റ്റിൽ
വാടാനപ്പള്ളി: ഗണേശമംഗലത്ത് തനിച്ചു താമസിക്കുന്ന റിട്ടയേഡ് അധ്യാപികയെ തലയ്ക്കടിച്ചു കൊല്ലപ്പെടുത്തി സ്വര്‍ണാഭരണം കവര്‍ന്നു.പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ഗണേശമംഗലം സീപേള്‍ ബാറിനു സമീപം വാലിപറമ്ബില്‍ വസന്ത(76)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗണേശമംഗലം ക്ഷേത്രത്തിനു പടിഞ്ഞാറ് മൂത്താംപറമ്പില്‍ ജയരാജന്‍ (മണി- 68) ആണ് പിടിയിലായത്….
Read More »മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; യുവാവ് അറസ്റ്റിൽ
ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മായിത്തറ മാപ്പിളക്കുളത്തിന് സമീപം വാടകക്ക് താമസിക്കുന്ന അഭിഷേക് റോയി എന്ന 22-കാരനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 25ന് വൈകീട്ട് ഏഴിനായിരുന്നു കേസിനാസ്പദമായ…
Read More »കഞ്ചാവ് വില്‍പ്പന നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ
മലപ്പുറം : കഞ്ചാവ് വില്‍പ്പന നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍. യുവതിയെ ഉള്‍പ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.ആഡംബര കാറിലാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നത്.മലപ്പുറം കോട്ടയ്ക്കല്‍ പറമ്പിലങ്ങാടി സ്വദേശി അബ്ദുല്‍ റഹീം, പൂക്കിപ്പറമ്പ് സ്വദേശി ഷാജഹാന്‍, പത്തനംതിട്ട അടൂര്‍ സ്വദേശി…
Read More »സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍, മധ്യ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്ശ്രീലങ്കയില്‍ കരകയറിയ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുക. ഈ തീവ്രന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ മാന്നാര്‍ കടലിടുക്കിലേക്ക് പ്രവേശിക്കും. ഇതിന്റെ ഫലമായി അടുത്ത ദിവസങ്ങളിലും…
Read More »