കൊല്ലത്തെ പൂയപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസ് ; പ്രതി അറസ്റ്റിൽ

കൊല്ലം: കൊല്ലത്തെ പൂയപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍.കല്ലുവാതുക്കല്‍ സ്വദേശി നിബുവിനെയാണ് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് അപ്പു എന്ന് വിളിക്കുന്ന നിബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ പ്രണയം നടിച്ചാണ് അമ്ബലംകുന്ന് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ കുടുക്കിയതെന്നും പോലീസ്…

Read More »

പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: രാജാക്കാട് പനച്ചിക്കുഴിയില്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശംഖുപുരത്തില്‍ രാജേന്ദ്രന്‍(53) ആണ് മരിച്ചത്. കടബാധ്യതമൂലം രാജേന്ദ്രന്‍ ജീവനൊടുക്കുകയായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ബൈസണ്‍വാലി സൊസൈറ്റിമേട് സ്വദേശിയായ രാജേന്ദ്രന്‍ ഒരു വര്‍ഷം മുന്‍പാണ് അവിടെയുണ്ടായിരുന്ന വീടും പുരയിടവും വിറ്റശേഷം മുല്ലക്കാനത്തേക്ക്…

Read More »

സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 4 ലക്ഷത്തോളം രൂപയും തട്ടിപ്പറിച്ച കേസ്;ഒരാള്‍കൂടി പിടിയിൽ

വിഴിഞ്ഞം: കോട്ടുകാല്‍ വട്ടവിളയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 4 ലക്ഷത്തോളം രൂപയും തട്ടിപ്പറിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലായി.കന്യാകുമാരി കൊട്ടറക്കോണം പണ്ടാരത്തോട്ടം വീട്ടില്‍ ജുബിന്‍ (30) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലായ്…

Read More »

കിടപ്പു രോഗിയായ വയോധികയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല: കിടപ്പു രോഗിയായ വയോധികയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.നെടുമ്പ്രം കോച്ചാരിമുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (83) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം സംബന്ധിച്ച്‌ ഫോറന്‍സിക് വിദഗ്ധരും വിരല്‍ അടയാള വിദഗ്ധരും സ്ഥലത്തെത്തി…

Read More »

ബൈക്കും ബസും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി മരിച്ചു

പാലാ : ബൈക്കും ബസും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി മരിച്ചു. കൊല്ലം പത്തനാപുരം സന്യാസിപുരയിടം നടുക്കുന്നം അസ്‌ലം അയൂബ് (19) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചെങ്ങന്നൂര്‍ സ്വദേശി യശ്വന്തിനെ പരിക്കുകളോടെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു….

Read More »

ശ്രീ ഗോപികാ ശതക്യതു ഭാഗവത സപ്താഹ യജ്ഞം

Read More »

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും ദാരുണമായി വെന്ത്‌ മരിച്ചു

കണ്ണൂര്‍ : കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും ദാരുണമായി വെന്ത്‌ മരിച്ചു.കുറ്റ്യാട്ടൂര്‍ കാരാറമ്പ് സ്വദേശി പ്രജിത്ത് (35) ഭാര്യ റീഷ (26) എന്നിവരാണ്‌ മരിച്ചത്‌. പുറകിലുണ്ടായിരുന്ന നാല് പേരെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി.വ്യാഴാഴ്‌ച 11 മണിയോടെയാണ്‌ കണ്ണൂര്‍…

Read More »

ഗവ.എല്‍.പി സ്‌കൂളില്‍ പ്രീപ്രൈമറി അധ്യാപിക ആയയെ മര്‍ദിച്ചെന്ന് പരാതി

തിരുവല്ല: നഗരസഭ 16ാം വാര്‍ഡിലെ ഇരുവള്ളിപ്ര ഗവ.എല്‍.പി സ്‌കൂളില്‍ പ്രീപ്രൈമറി അധ്യാപിക ആയയെ മര്‍ദിച്ചെന്ന് പരാതി.ഇരുവരും തമ്മില്‍ നിരവധി തവണ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇവരെ നിരീക്ഷിക്കാന്‍ സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറക്ക് മുന്നില്‍വെച്ചാണ് കൈയേറ്റം നടന്നത്. പ്രീപ്രൈമറി വിഭാഗത്തില്‍…

Read More »

കോന്നിയില്‍ സര്‍വിസ് നടത്തുന്നതിനിടെ സ്വകാര്യ ബസ് ഡ്രൈവറും ഇതേ ബസിലെ കണ്ടക്ടറും തമ്മിലടിച്ചതിനിടെ യാത്രക്കാര്‍ക്കും മര്‍ദനമേറ്റു

കോന്നി: കോന്നിയില്‍ സര്‍വിസ് നടത്തുന്നതിനിടെ സ്വകാര്യ ബസ് ഡ്രൈവറും ഇതേ ബസിലെ കണ്ടക്ടറും തമ്മിലടിച്ചതിനിടെ യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ക്ക് മര്‍ദനമേറ്റു.കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം പത്തനംതിട്ട- പുനലൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷം…

Read More »

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി 4 യുവാക്കളെ പൊലീസ് പിടിയിൽ

കോട്ടയം: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി 4 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആര്‍പ്പൂക്കര വില്ലുന്നി ഭാഗത്ത് പിഷാരത്ത് വീട്ടില്‍ സൂര്യദത്ത് (21), ഇയാളുടെ സഹോദരനായ വിഷ്ണുദത്ത് (22), കൈപ്പുഴ ഇല്ലിച്ചിറയില്‍ വീട്ടില്‍ ഷൈന്‍ ഷാജി(23), കുമാരനല്ലൂര്‍ പേരൂക്കരപറമ്ബില്‍ വീട്ടില്‍…

Read More »