അയല്‍വീട്ടിലെ വഴക്ക് പരിഹരിക്കാന്‍ എത്തിയ ഡിവൈഎഫ്‌ഐ നേതാവ് കുത്തേറ്റു മരിച്ചു
പാലക്കാട്: അയല്‍വീട്ടിലെ വഴക്ക് പരിഹരിക്കാന്‍ എത്തിയ ഡിവൈഎഫ്‌ഐ നേതാവ് കുത്തേറ്റു മരിച്ചു.ഡിവൈഎഫ്‌ഐ പനയൂര്‍ ഹെല്‍ത്ത് സെന്‍റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു. പാലക്കാട് വാവാണിയംകുളം പനയൂരില്‍ വെള്ളിയാഴ്ച രാത്രി 1 1നായിരുന്നു സംഭവം….
Read More »വ്യാജ ബോംബ് ഭീഷണി മുഴക്കിയ രാജസ്‌ഥാന്‍ സ്വദേശി അറസ്‌റ്റിൽ
പാലക്കാട് : സ്റ്റേഷനില്‍ എത്താന്‍ വൈകിയതിനാല്‍ വിട്ടുപോയ ട്രെയിനില്‍ കയറിപ്പറ്റാന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ രാജസ്‌ഥാന്‍ സ്വദേശി അറസ്‌റ്റില്‍.രാജസ്‌ഥാന്‍ നാഗൗര്‍ നവാദ് സ്വദേശി ജയസിങ് റാത്തോഡി(30)നെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. മാര്‍ബിള്‍ വ്യാപാരിയായ…
Read More »അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച കേസ്;രണ്ടു പേര്‍ പിടിയിൽ
ഇടുക്കി : അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍സിപിഐഎം അടിമാലി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള സല്‍ക്കാര ബ്രാഞ്ച് സെക്രട്ടറി കോച്ചേരില്‍ സഞ്ജു, മന്നാംകാല സ്വദേശി ജസ്റ്റിന്‍ എന്നവരാണ് പിടിയിലായത്. എസ് സി-…
Read More »ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം
ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. തിങ്കളാഴ്ച പൊങ്കാല ഉത്സവം ആരംഭിക്കും.മാര്‍ച്ച് 7 നാണ് പൊങ്കാല. ക്ഷേത്ര പരിസരത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ബാരിക്കേഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ദീപാലങ്കാരങ്ങള്‍ സജ്ജീകരിക്കുന്ന അവസാന വട്ട ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്….
Read More »ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ എം. ശിവശങ്കർ ജുഡീഷ്യല്‍ കസ്‌റ്റഡിയിൽ
കൊച്ചി : ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ എം. ശിവശങ്കറെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.കൊച്ചിയിലെ പി.എം.എല്‍.എ. കോടതിയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറെ ഇ.ഡിയുടെ ചോദ്യംചെയ്യിലിനുശേഷം ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടത്. ഇ.ഡി. ഒന്‍പതു ദിവസം ശിവശങ്കറിനെ ചോദ്യംചെയ്‌തശേഷം ഇന്നലെ…
Read More »ശ്രീ ശാരദാ ദേവി ശിശു വിഹാർ യു. പി എസ്സ് സ്കൂൾ വാർഷികവും രക്ഷ കർത്താദിനവും, പുസ്‌തകപ്രകാശനവും
തിരുവനന്തപുരം : വഴുതയ്ക്കാട് ശ്രീ ശാരദാദേവി ശിശു വിഹാർയു പി എസ്സ് സ്കൂൾ വാർഷികവും, രക്ഷ കർത്താ ദിനവും, പുസ്തകപ്രകാശനവും അയ്യങ്കാളി ഹാളിൽ നടന്നു.സ്കൂൾ മാനേജർ ലതിക ദേവി യുടെ ആദ്യക്ഷതയിൽ ആണ് പരിപാടികൾ നടന്നത്.ഡോക്ടർ വി ആർ പ്രബോധചന്ദ്രൻ നായർ…
Read More »ഡല്‍ഹിയില്‍ രണ്ടു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു
ദില്ലി : ദില്ലിയിലെ കാന്തി നഗര്‍ ഫ്ലൈ ഓവറിനടുത്ത് റെയില്‍വേ ട്രാക്കില്‍ നിന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ രണ്ടു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു.മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വാന്‍ ശര്‍മ്മ(23), സെയില്‍സ് മാനായ മോനു(20) എന്നിവരാണ് മരിച്ചതെന്ന് ദില്ലി…
Read More »ആദരാജ്ഞലികൾ
ഇന്ന് രാവിലെ 2.45 ന് നിര്യാതനായ NExCC ഇറയംകോട് യൂണിറ്റിന്റെ മുതിർന്ന പ്രവർത്തകൻ , ശിപ്പാഹി കൃഷ്ണൻ നായരുടെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ നിന്നും എത്തിയ മദ്രാസ് റെജിമെന്റിന്റെ 11 മദ്രാസ് യൂണിറ്റിന്റെ Junior Commissioned…
Read More »നെയ്യാറ്റിന്‍കരയില്‍ വൃദ്ധയായ മാതാവിനു മകന്റെ ക്രൂര മര്‍ദനം
തിരുവനന്തപുരം : നെയ്യാറ്റിന്‍കര മാമ്പഴക്കരയില്‍ വൃദ്ധയായ മാതാവിനു മകന്റെ ക്രൂര മര്‍ദനം. ശാന്ത എന്ന വൃദ്ധ മാതാവിനെയാണ് മകന്‍ രാജേഷ് (ശ്രീജിത് ) ഞായറാഴ്ച്ച വൈകുന്നേരം അതി ക്രൂരമായി മര്‍ദ്ദിച്ചത്.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസ് പല തവണ രാജേഷിനെ താക്കീത്…
Read More »എ .ഐ.എ .ഡി .എം. കെ ജനറൽ സെക്രട്ടറി ആയി എടപ്പാടി പളനി സ്വാമിയെ തിരഞ്ഞെടുത്തത് ശരിവച്ചു സുപ്രീം കോടതി വിധി
എടപ്പാടി പളനി സ്വാമിക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചു കേരള ഘടകം AIADMK കേരള സ്റ്റേറ്റ് സെക്രട്ടറി ജി . ശോഭകുമാർ. .ഇന്ന് തിരുവന്തപുരത്തു വച്ചു നടന്ന യോഗത്തിൽ കേരളത്തിലെ ജനറൽ കൗൺസിൽ മെമ്പർമാർ എടപ്പാടി പളനിസ്വാമിക് പിന്തുണ നൽകുമെന്ന് യോഗത്തിൽ പറഞ്ഞു…
Read More »