ബഹ്റൈനില്‍ താമസ സ്ഥലത്ത് വന്‍ തോതില്‍ വ്യാജ വാറ്റ് നടത്തി വന്നിരുന്ന പ്രവാസികള്‍ പിടിയിൽ
ബഹ്റൈനില്‍ താമസ സ്ഥലത്ത് വന്‍ തോതില്‍ വ്യാജ വാറ്റ് നടത്തി വന്നിരുന്ന പ്രവാസികള്‍ പിടിയില്‍.41 നും 46 നും ഇടയില്‍ പ്രായമുള്ള നാല് ഏഷ്യന്‍ പുരുഷന്മാരെയാണ് അനധികൃതമായി മദ്യം നിര്‍മ്മാണം നടത്തിയതിന് പിടികൂടിയതെന്ന് ബഹ്റൈന്‍ അധികൃതര്‍ വ്യക്തമാക്കി.ലഹരി വസ്തുക്കള്‍ കൈവശം വച്ചതിനും…
Read More »വഴിത്തര്‍ക്കത്തെതുടര്‍ന്ന് ഒരാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ
കണ്ണനല്ലൂര്‍ : വഴിത്തര്‍ക്കത്തെതുടര്‍ന്ന് ഒരാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി.നെടുമ്പന കളയ്ക്കല്‍ സിന്‍ഷ നിവാസില്‍ ദേവരാജന്‍ (51) ആണ് കണ്ണനല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാളും ബന്ധുവായ ചന്ദ്രശേഖരനും തമ്മില്‍ കാലങ്ങളായി വഴിത്തര്‍ക്കം നിലനിന്നിരുന്നു.കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ പ്രതി ചന്ദ്രശേഖരനെ തര്‍ക്കസ്ഥലത്തേക്ക്…
Read More »കരുനാഗപ്പള്ളിയിലും മറ്റു പരിസരപ്രദേശങ്ങളിലും വില്‍പനക്കായി കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയ കേസ് ; രണ്ട് പ്രതികള്‍ അറസ്റ്റിൽ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും മറ്റു പരിസരപ്രദേശങ്ങളിലും വില്‍പനക്കായി കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയ കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍.അമ്ബലപ്പുഴ കാരൂര്‍ മുറിയില്‍ ലക്ഷംവീട്ടില്‍ കണ്ണന്‍ എന്ന രതീഷ് (24), കൊടുങ്ങല്ലൂര്‍ കൈപ്പമംഗലം കുരിക്കഴി മുറിയില്‍ അജിത് കുമാര്‍ (46) എന്നിവരാണ് കരുനാഗപ്പള്ളി…
Read More »അട്ടക്കുളങ്ങരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ
തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയില്‍.നേമം കോളിയൂര്‍ സ്വദേശി നന്ദു എന്ന അജിത്തിനെയാണ് ( 22) ചെന്നൈയില്‍ നിന്ന് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 10ന് പൂജപ്പുര സ്വദേശി മുഹമ്മദലിയെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്താന്‍…
Read More »കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ രണ്ടു ബസുകള്‍ക്കിടയില്‍ കുടുങ്ങി ഒരാള്‍ മരിച്ചു
കോട്ടയം: കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ രണ്ടു ബസുകള്‍ക്കിടയില്‍ കുടുങ്ങി ഒരാള്‍ മരിച്ചു. തിരുവനന്തപുരം വെള്ളനാട് വൈശാഖം വീട്ടില്‍ സുരേന്ദ്രന്‍ നായര്‍(65) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4.30നു കോട്ടയം കെഎഎസ്ആര്‍ടിസി സ്റ്റാന്‍ഡിലായിരുന്നു സംഭവം. എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസ് പിന്നോട്ടെടുത്ത് സ്റ്റാന്‍ഡില്‍…
Read More »കാഞ്ചീപുരം മഹാ വിഷ്ണു ക്ഷേത്രത്തിലെ കഴക ജീവനക്കാരനെതിരെ പരാതി
തിരുവനന്തപുരം : കാഞ്ചീപുരം മഹാ വിഷ്ണു ക്ഷേത്രത്തിലെ കഴക ജീവനക്കാരനെതിരെ ഭക്തരുടെ ഭാഗത്തു നിന്ന് വ്യാപകമായി പരാതി ഉയർന്നിരിക്കുന്നു. ക്ഷേത്രത്തിൽ സ്ഥിരമായി വഴിപാട് നടത്തുന്നവ രോട് മോശമായ രീതിയിൽ ഇയാൾ പെരുമാറുന്നതായിട്ടാണ് ആക്ഷേപം. ക്ഷേത്രത്തിന്റ ഉന്നമനത്തിനു വേണ്ടി ദിനം പ്രതിപൂജകളും, മൈക്ക്…
Read More »വീട്ടുകാര്‍ തീര്‍ഥാടനത്തിനു പോയ സമയത്ത് വീടു കുത്തിത്തുറന്ന് 75 കിലോ കുരുമുളകു മോഷ്‌ടിച്ച കേസ്;വീട്ടുടമസ്‌ഥന്റെ ഇളയ സഹോദരന്‍ പിടിയിൽ
ചെറുതോണി: വീട്ടുകാര്‍ തീര്‍ഥാടനത്തിനു പോയ സമയത്ത് വീടു കുത്തിത്തുറന്ന് 75 കിലോ കുരുമുളകു മോഷ്‌ടിച്ച കേസില്‍ വീട്ടുടമസ്‌ഥന്റെ ഇളയ സഹോദരന്‍ പിടിയില്‍.രാജമുടി പതിനേഴു കമ്പനി മണലേല്‍ അനില്‍ കുമാര്‍ (57) ആണ് അറസ്‌റ്റിലായത്.രാജമുടി മണലേല്‍ വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. തീര്‍ഥാടത്തിനിടെ…
Read More »ചൂടിന്റെ കാഠിന്യത്തില്‍ ജില്ലയിലെ നഗര ഗ്രാമ പ്രദേശങ്ങളില്‍ തീപിടിത്തം;ഇന്നലെ രണ്ടിടത്താണ് തീപിടിത്തമുണ്ടായത്
കോട്ടയം: ചൂടിന്റെ കാഠിന്യത്തില്‍ ജില്ലയിലെ നഗര ഗ്രാമ പ്രദേശങ്ങളില്‍ തീപിടിത്തം പതിവാകുന്നു. ഇന്നലെ രണ്ടിടത്താണ് തീപിടിത്തമുണ്ടായത്.റബര്‍ തോട്ടം, പുരയിടങ്ങള്‍, തരിശു പാടങ്ങള്‍, മാലിന്യക്കൂമ്ബാരം, കെട്ടിടങ്ങളിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്, വൈദ്യുതി പോസ്റ്റുകള്‍, കേബിളുകള്‍ തുടങ്ങി വിവിധയിടങ്ങളിലാണ് തീപിടിത്തമുണ്ടാകുന്നത്.ഇന്നലെ കോട്ടയം ജില്ലാ ആശുപത്രിക്ക് എതിര്‍വശത്തെ…
Read More »വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ലോ കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ
തൊടുപുഴ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ലോ കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍.ഫോര്‍ട്ട് കൊച്ചി പണയപ്പിള്ളി മുല്ലശേരില്‍ ഷാജഹാന്‍ (23) ആണ് പിടിയിലായത്. കഴുത്തില്‍ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്നു കളഞ്ഞ പ്രതിയെ…
Read More »