വസ്തു വില്‍പന തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് മദ്യം വാങ്ങി നല്‍കി കാറില്‍ കടത്തിക്കൊണ്ടുപോയി മര്‍ദിച്ചവശനാക്കിയതായി പരാതി
അഞ്ചല്‍: വസ്തു വില്‍പന തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് മദ്യം വാങ്ങി നല്‍കി കാറില്‍ കടത്തിക്കൊണ്ടുപോയി മര്‍ദിച്ചവശനാക്കിയതായി പരാതി. ഇടമുളയ്ക്കല്‍ ബിനു സദനത്തില്‍ അനില്‍കുമാര്‍ എന്ന 42-കാരനാണ് മര്‍ദനമേറ്റത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചലില്‍ ടയര്‍ കട നടത്തിവരുന്ന…
Read More »കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ
കാട്ടാക്കട: ഇരട്ട ജീവപര്യന്തം തടവില്‍ കഴിയവെ ജയില്‍ ചാടുകയും ഇതരസംസ്ഥാനത്തുനിന്ന് പിടികൂടുകയും ചെയ്ത കൊലക്കേസ് പ്രതി കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു.പൊലീസിനെ വെട്ടിച്ച് കടന്ന പ്രതിയെ ഒടുവില്‍ പിന്തുടര്‍ന്ന് പിടികൂടി. 10 വര്‍ഷം മുമ്ബ് വട്ടപ്പാറയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ആര്യയെ കൊലപ്പെടുത്തിയ…
Read More »തോക്ക് ചൂണ്ടി ലോറികള്‍ തട്ടിയെടുത്ത് പണം കൊള്ളയടിക്കാന്‍ ശ്രമിച്ച അധോലോക സംഘത്തില്‍പ്പെട്ട നാലു പേർ പോലീസ് പിടിയിൽ
കാസര്‍കോട്: തോക്ക് ചൂണ്ടി ലോറികള്‍ തട്ടിയെടുത്ത് പണം കൊള്ളയടിക്കാന്‍ ശ്രമിച്ച അധോലോക സംഘത്തില്‍പ്പെട്ട നാലു പേരെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു.കര്‍ണാടക ചിക്കൂര്‍ പാത സ്വദേശി സഫ് വാന്‍, മഹാരാഷ്ട്ര സ്വദേശി രാകേഷ് കിഷോര്‍(30), പൈവളിക കളായി സ്വദേശി സഫാഹ് (22),…
Read More »ഒറ്റപ്പാലത്തുനിന്ന് നാല് എട്ടാംക്ലാസ് വിദ്യാര്‍ഥികളെ കാണാതായി
പാലക്കാട്: ഒറ്റപ്പാലത്തുനിന്ന് നാല് എട്ടാംക്ലാസ് വിദ്യാര്‍ഥികളെ കാണാതായി. രാവിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ കുട്ടികളെയാണ് കാണാതായത്.കുട്ടികളെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.രാവിലെ വീട്ടില്‍നിന്നിറങ്ങിയ നാലുപേരും സ്‌കൂളില്‍ എത്തിയിരുന്നില്ല. ഇതോടെയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒറ്റപ്പാലം…
Read More »കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം;കോഴിക്കോട്ടെ നാഷണല്‍ ആശുപത്രിക്ക് എതിരായ പരാതിയില്‍ പൊലീസ് കേസ് എടുത്തു
കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണല്‍ ആശുപത്രിക്ക് എതിരായ പരാതിയില്‍ പൊലീസ് കേസ് എടുത്തു.ഡോക്ടര്‍ പി. ബെഹിര്‍ഷാനെ പ്രതിയാക്കിയാണ് കേസ് എടുത്തത്. അശ്രദ്ധമായി ചികിത്സിച്ചതിന് ഐപിസി 336 വകുപ്പ് പ്രകാരമാണ് കേസ്. തുടര്‍ അന്വേഷണത്തില്‍ മറ്റ് വകുപ്പുകള്‍ ചേര്‍ക്കുമെന്ന്…
Read More »മാതാവിനെ ചവിട്ടിക്കൊന്ന കേസ് ; മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ പേരില്‍ മാതാവിനെ ചവിട്ടിക്കൊന്ന കേസില്‍ മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.ചിറയിന്‍കീഴ് രാമമന്ദിരത്തില്‍ ഗോപകുമാറിനെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ജഡ്‌ജി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും ജഡ്‌ജി പ്രസൂണ്‍ മോഹന്‍…
Read More »കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി.വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു. 8.05നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും ഷാര്‍ജയിലേക്ക് പകരം സംവിധാനം സജ്ജമാക്കിയില്ലെന്നതും പ്രതിഷേധം വര്‍ധിക്കാന്‍ ഇടയാക്കി എഞ്ചിന്‍ തകരാര്‍ മൂലമാണ്…
Read More »ഉത്സവപറമ്പുകളിൽ ഹൈഡ്രജൻ ബലൂണു കളുടെനിർമ്മാണവും, വിൽപ്പനയും നിരോധിക്കണം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ജനത്തിരക്കുള്ള മ്യൂസിയം പരിസര പ്രദേശങ്ങളിലും, ഉത്സവപ്പറമ്പുകളും ഹൈഡ്രജൻ ബലൂണു കളുടെവിൽപ്പനയും, നിർമ്മാണ വും നിരോധിക്കണം എന്ന അവശ്യ ത്തിനു ശക്തി ഏറുകയാണ്. വളരെ യധികം അപകടസാധ്യത ഉള്ളതാണ് ഇതിന്റെ നിർമാണവും, വില്പനയും. ഉത്സവപ്പറമ്പുകളിൽ…
Read More »പൊങ്കാല ഉത്സവത്തിന്റെ തലേന്നാൾ പൊതു അവധി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിച്ചു ട്രസ്റ്റ്
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ തലേന്നാൾ റോഡുകൾ തിരക്ക് കൂടുന്ന സാഹചര്യം ഉണ്ടാകുമെന്നും, ഇക്കുറി ലക്ഷ ക്കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുക്കുന്ന തായതിനാൽ തലേന്നാൾ പൊതു അവധി പ്രഖ്യാ പിക്കണം എന്ന് ട്രസ്റ്റ് കളക്ടർക്ക് നിവേദനം നൽകി. ഇക്കാര്യം പരിശോധിച്ച്…
Read More »ആറ്റുകാൽ ക്ഷേത്രം ആവശ്യത്തിനുള്ള പാചക സിലിണ്ടർ സൂക്ഷിക്കാൻ “സംവിധാനം “
ആറ്റുകാൽ ക്ഷേത്രം ആവശ്യത്തിനുള്ള പാചക സിലിണ്ടർ സൂക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി ട്രസ്റ്റ് സെക്രട്ടറി ശിശുപാലൻ നായർ അറിയിച്ചു. ഫയർ ഫോഴ്സ് നിർദേശം നൽകിയത് അനുസരിച്ചാണ് ക്ഷേത്രം വിശ്രമ കേന്ദ്രത്തിനു പുറകിലായി സേഫ്റ്റി മെഷർസ് അനുസരിച്ചു പുതിയ കെട്ടിടം പണി യിച്ചിട്ടുള്ളത്. ഈ…
Read More »