ആറ്റുകാൽ പൊങ്കാല കുറ്റമറ്റ രീതിയിൽ നടത്താൻ എല്ലാ വകുപ്പുകളും കോർഡിനേഷൻ ഉണ്ടാകണം – മന്ത്രി രാധാകൃഷ്ണൻ
*സുരക്ഷ ക്രമീകരണത്തിന് 800വനിതാ പോലീസ്,2500പുരുഷ പോലീസ്, മഫ്തി പോലീസ് വേറെയും,5എസ്പി മാരുടെ നിയന്ത്രണം. *ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമാക്കും *എക്സ് സൈസ് വകുപ്പ് കർശന പെട്രോളിംഗ് * ആരോഗ്യവകുപ്പ് മികച്ച സംവിധാനങ്ങൾ, ട്രോമ കെയർ ഉൾപ്പെടെ ആംബുലൻസ് *കെ എസ് ആർ ടി…
Read More »നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.കക്കോടി സ്വദേശിനി സജ്‌നയുടെ ഇടതുകാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ഒരു വര്‍ഷം മുന്‍പ് വാതിലില്‍ കുടുങ്ങിയാണ് സജ്‌നയുടെ വലതുകാലിന്റെ ഞെരമ്ബിന് പരുക്കേറ്റത്….
Read More »വയോധികനെ കിടപ്പുമുറിയിലെ മരിച്ച നിലയില്‍ കണ്ടെത്തി
വിഴിഞ്ഞം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ കിടപ്പുമുറിയിലെ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം ചപ്പാത്ത് തെക്കോകോണത്ത് സജീവന്‍ (60) ആണ് മരിച്ചത്.രണ്ടു ദിവസമായി വീടിന് പുറത്തുണ്ടായിരുന്ന ലൈറ്റ് അണച്ചിരുന്നില്ല. ഇത് ശ്രദ്ധിച്ച അയല്‍വാസികള്‍ വീട് തുറന്നു നോക്കിയപ്പോഴാണ് സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സജീവന്റെ…
Read More »കനാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
കോഴഞ്ചേരി: വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ കനാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. റാന്നി ചെറുകോല്‍ അന്ത്യാളന്‍കാവില്‍ കൊന്നയ്‌ക്കല്‍ വീട്ടില്‍ സജിയുടെ ഭാര്യ ബ്ലെസി(30)യെയാണ് തോട്ടുങ്കല്‍പ്പടിയിലെ പി.ഐ.പി.കനാലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ കനാല്‍ നിറഞ്ഞാണ് ഒഴുകുന്നത്. അന്ത്യാളന്‍കാവില്‍ കൊന്നയ്‌ക്കല്‍ വീട്ടില്‍നിന്ന്…
Read More »കട്ടിംഗ് മെഷീനില്‍ നിന്നും ബ്ലേഡ് തെറിച്ചുവീണു പരിക്കേറ്റ സംഭവം;തൊഴിലാളിക്കെതിരെ കേസ്
ചാരുംമൂട് : കഴിഞ്ഞദിവസം ചാരുംമൂട് ജംഗ്ഷനില്‍ നടന്ന സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിക്ക് നൂറനാട് പൊലീസ് സ്‌റ്റേഷനില്‍വച്ച് കട്ടിംഗ് മെഷീനില്‍ നിന്നും ബ്ലേഡ് തെറിച്ചുവീണു പരിക്കേറ്റ സംഭവത്തില്‍ നിര്‍മാണത്തൊഴിലാളിയായ കായംകുളം ചേരാവള്ളി കോയിക്കല്‍ പൗര്‍ണമിയില്‍ മധുസൂദനന്‍പിള്ള(50)ക്കെതിരേ കേസെടുത്തു.നൂറനാട് പൊലീസ് സ്റ്റേഷന്റെ മുന്‍വശത്ത് നടക്കുന്ന…
Read More »പത്മഭൂഷണ്‍ ജേതാവും മോഹിനിയാട്ടം, കഥകളി നര്‍ത്തകിയുമായ ഡോ. കനക് റെലെ അന്തരിച്ചു
മുംബൈ: പത്മഭൂഷണ്‍ ജേതാവും മോഹിനിയാട്ടം, കഥകളി നര്‍ത്തകിയുമായ ഡോ. കനക് റെലെ(85) അന്തരിച്ചു.മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്‌ഥാപക ഡയറക്‌ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്‌ഥാപക പ്രിന്‍സിപ്പലുമായിരുന്നു. മോഹിനിയാട്ടത്തിന്റെ പ്രൗഢി…
Read More »തൊഴിലുറപ്പ് തൊഴിലാളിയുള്‍പ്പെടെ നാലുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
ചിങ്ങവനം: പനച്ചിക്കാട്ട് തെരുവ് നായയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിയുള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ചാന്നാനിക്കാട് രതീഷ് ഭവനില്‍ ലതികാ രാജന്റെ (58) മുഖത്താണ് കടിയേറ്റത്. തുടര്‍ന്ന് ലതികയെ പഞ്ചായത്തംഗം ലിജി വിജയകുമാര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്‌ക്ക് ശേഷം മെഡിക്കല്‍…
Read More »രാത്രികാലങ്ങളില്‍ വിവിധയിടങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം നടത്തിയ ആള്‍ പിടിയിൽ
മൂവാറ്റുപുഴ :രാത്രികാലങ്ങളില്‍ വിവിധയിടങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം നടത്തിയ ആള്‍ പിടിയില്‍.ഐരാപുരം കുഴൂര്‍ സ്വാശ്രയ കോളേജിന് സമീപം പാറത്തട്ടയില്‍ വീട്ടില്‍ മനു മോഹന്‍ (23) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യൂസ്ഡ്…
Read More »ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യതാപമേറ്റു
പാലക്കാട് : ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യതാപമേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് ആണ് സംഭവം. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലെ റാഫിക്ക് (31) നാണ് പൊള്ളലേറ്റത്. കോണ്‍ട്രാക്ടറായ ഇദ്ദേഹം കോണ്‍ഗ്രീറ്റ് ജോലികള്‍ പരിശോധിക്കുന്നതിനിടെ കഴുത്തില്‍ നീറ്റലും മറ്റും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധന…
Read More »