യുപി ടൂറിസം വകുപ്പ് ഉന്നതഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവം;ജോലിഭാരം മൂലമെന്ന് ആരോപണം
ലഖ്നൗ: യുപി ടൂറിസം വകുപ്പ് ഉന്നതഉദ്യോഗസ്ഥന്റെ ആത്മഹത്യ ജോലിഭാരം മൂലമെന്ന് ആരോപണം. ടൂറിസം വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ വിമലേഷ് കുമാര്‍ ഔദിച്യ ആണ് മുംബൈയിലെ രണ്ട് നില കെട്ടിട്ടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.ജോലിഭാരം മൂലം ഇദ്ദേഹം കനത്ത സമ്മര്‍ദ്ദത്തിലായിരുന്നെന്ന്…
Read More »എറണാകുളത്ത് വീണ്ടും കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടം
കൊച്ചി:എറണാകുളത്ത് വീണ്ടും കേബിള്‍ അപകടം.മുണ്ടന്‍ വേലിയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി 11 വയസുകാരന് പരിക്കുപറ്റി.ജോസഫ് ബൈജുവിന്റെ മകന്‍ സിയാന്‍ ആണ് പരിക്കുപറ്റിയത്. പാല്‍ വാങ്ങാന്‍ സൈക്കിളില്‍ പോയി വരുമ്പോള്‍ ആയിരുന്നു അപകടം സംഭവിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ താഴ്ന്നു കിടന്ന കേബിളില്‍ സിയാന്റെ…
Read More »മുന്‍വിരോധത്താല്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയിൽ
ഇരവിപുരം: മുന്‍വിരോധത്താല്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മുണ്ടയ്ക്കല്‍ തെക്കേവിള കളരിയഴികത്ത് കിഴക്കതില്‍ ശിവനാണ് (57) ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്.തെക്കേവിള തിരുവാതിരയില്‍ ബാബുരാജനെയാണ് പ്രതി മുന്‍വിരോധത്താല്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം പുത്തന്‍നട ഗുരുമന്ദിരത്തിന് സമീപം ബാബുരാജന്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ അവിടെയെത്തിയ പ്രതി…
Read More »മാരക ലഹരിവസ്തുക്കളുമായി വില്‍പനക്കെത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി
കരുനാഗപ്പള്ളി: കാറില്‍ മാരക ലഹരിവസ്തുക്കളുമായി വില്‍പനക്കെത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആലപ്പാട് പണ്ടാരത്തുരുത്ത് തെക്കേ തോപ്പില്‍ നിധിനാണ് (22) പിടിയിലായത്.ഇയാളില്‍നിന്ന് 5.27 ഗ്രാം എം.ഡി.എം.എ, 30000 രൂപ, കത്തി എന്നിവയും കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് എന്‍ഫോഴ്സമെന്റ് ആന്‍ഡ്…
Read More »യുവതി തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍.അട്ടകുളങ്ങര ടി.സി 39/2211 ശ്രീവള്ളിയില്‍ ഗോപീകൃഷ്ണന്‍ ആണ് (31) അറസ്റ്റിലായത്. ഭാര്യ ദേവിക ആണ് (22) കഴിഞ്ഞ 17ന് മരിച്ചത്. മൂന്നു മാസം ഗര്‍ഭിണിയായിരുന്നു ദേവിക. നിരന്തരമുള്ള ഭര്‍തൃപീഡനമാണ് ആത്മഹത്യക്ക്…
Read More »എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
തൊടുപുഴ: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിയെത്തിച്ച് നല്‍കുന്ന പോളിടെക്നിക് വിദ്യാര്‍ത്ഥി 0.8 ഗ്രാം എം.ഡി.എം.എയുമായി പിടിയില്‍.ആലപ്പുഴ എഴുപുന്ന റെയില്‍വേ ട്രാക്ക് ഭാഗത്ത് പേനാരി വീട്ടില്‍ അമല്‍ ജ്യോതിയാണ് (21) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട്…
Read More »ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ് 23കാരന് ദാരുണാന്ത്യം
കോഴിക്കോട്: ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ് 23കാരന്‍ മരിച്ചു. കോളിക്കല്‍ സ്വദേശി അബ്ദുല്‍ നാസറിന്റെ മകന്‍ അനീസ് ആണ് മരിച്ചത്.കോളിക്കലില്‍ പിതാവിനൊപ്പം ബേക്കറി നടത്തി വരികയായിരുന്നു 23കാരനായ അനീസ്. ചൊവ്വാഴ്ച രാവിലെ കരുമലയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. രാവിലെ…
Read More »അടൂര്‍ മാരൂരില്‍ അക്രമികളുടെ വെട്ടേറ്റ് മരിച്ച വീട്ടമ്മയുടെ മക്കള്‍ മറ്റൊരു കേസില്‍ അറസ്റ്റിൽ
പത്തനംതിട്ട: അടൂര്‍ മാരൂരില്‍ അക്രമികളുടെ വെട്ടേറ്റ് മരിച്ച വീട്ടമ്മയുടെ മക്കള്‍ മറ്റൊരു കേസില്‍ അറസ്റ്റില്‍.കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുജാതയുടെ മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവരാണ് പിടിയിലായത്. സുജാതയെ ആക്രമിച്ച സംഘത്തില്‍പ്പെട്ടയാളുടെ ഒന്നര വയസുള്ള കുട്ടിയെ നായയെ ഉപയോഗിച്ച് കടിപ്പിച്ച കേസിലാണ് ഇരുവരെയും…
Read More »ആറ്റുകാൽ പൊങ്കാല ഉത്സവത്തിനു ഇനി ദിവസങ്ങൾ മാത്രം ക്ഷേത്രം ട്രസ്റ്റിന്റെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ
തിരുവനന്തപുരം : സ്ത്രീ കളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ക്രമീകരണ ങ്ങൾ അവസാന ഘട്ടത്തിലേക്ക്. ക്ഷേത്ര ദർശനത്തിനായി ഇക്കുറി ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾ…
Read More »ഫിനോ പേയ്മെന്റ്‌സ് ബാങ്ക് തിരുവനന്തപുരം ശാഖ തുടങ്ങി
മെട്രോകളിലെ ബഹുജനങ്ങളുമായും സാങ്കേതിക വിദഗ്ദ്ധരായ ഉപഭോക്താക്കളുമായും ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫിനോ പേയ്മെന്റ് ബാങ്ക് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരത്തില്‍ സാന്നിധ്യം വിപുലീകരിച്ചു. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലാണ് പുതിയ ശാഖാ പ്രവര്‍ത്തനം ആരംഭിച്ചത്. ഫിനോ ബാങ്ക് പ്രതിനിധികളായ ഹിമാന്‍ഷു മിശ്ര,…
Read More »