പാറശ്ശാല ചെക്ക് പോസ്റ്റിലെവെ റ്റിന റി ഡോക്ടർ ശോഭ ചന്ദ്ര യെവിജിലൻസ് കുടുക്കിയതിനു പിന്നിൽ “ദുരൂഹത ” പാറശ്ശാല ചെക്ക് പോസ്റ്റിലെ വെ റ്റിനറി ഡോക്ടർ ശോഭ ചന്ദ്ര യെ വിജിലൻസ് കുടുക്കിയതിനു പിന്നിൽ ദുരൂഹത. ഡോക്ടർ ഇത്‌ സംബന്ധിച്ചു നൽകുന്ന പ്രസ്താവന താഴെ കൊടുക്കുന്നു. ഡോക്ടറുടെ “മൊഴി “പുറത്ത് “

Dr.-Sobha-Chandra (1)

Read More »

വ്യാപാരി നേതാക്കളുടെ സെക്രട്ടറിയേറ്റ് ധർണ്ണ ഫെബ്രുവരി 23ന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബജറ്റിൽ വ്യാപാരികളെ പൂർണ്ണമായും അവഗണിച്ചതിൽ സെക്രട്ടറിയേറ്റിനു മുന്നിൽ വ്യാപാരികൾ കഞ്ഞികലം കമിഴ്ത്തി പ്രതിഷേധിക്കും

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ബജറ്റിൽ വ്യാപാരികളെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗങ്ങൾ ഫെബ്രുവരി 23ന് സെക്രട്ടറിയേറ്റിനു മുന്നിൽ കഞ്ഞികലം കമിഴ്ത്തി വച്ചു കൊണ്ട് പ്രതിഷേധ ധർണ്ണ നടത്തും. ഏകോപന സമിതി…

Read More »

വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും പൂട്ടിയിട്ടു

തിരുവനന്തപുരം : വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും അകത്താക്കി ഗേറ്റ് പൂട്ടി.അമരിവിള സ്വദേശി മുരുകനാണ് തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ജീവനക്കാരെ പൂട്ടിയിട്ടത്. ഇതോടെ മണിക്കൂറോളം ജീവനക്കാരും മിനി സ്റ്റേഷന്‍ ഓഫീസില്‍ എത്തിയവരും ഭീതിയിലായി. കനാല്‍വെള്ളം തുറന്നുവിടാന്‍…

Read More »

കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ; പ്രതികളെന്ന് സംശയിക്കുന്ന സംഘം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തിരുവനന്തപുരം: കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന സംഘം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായതായി സൂചന.സംഭവത്തിലെ മുഖ്യപ്രതി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുണ്ടമണ്‍കടവ് സ്വദേശികളായ കൃഷ്ണകുമാര്‍(43), ശ്രീകുമാര്‍(45), സതികുമാര്‍(38), രാജേഷ്(38) എന്നിവരുള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇവരെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം…

Read More »

ടെക്സസിൽ ഗർഭിണിയുൾപ്പെടെ മൂന്ന് പെൺകുട്ടികള്‍ വെടിയേറ്റുമരിച്ചു

ടെക്സസിൽ ഗർഭിണിയുൾപ്പെടെ മൂന്ന് പെൺകുട്ടികള്‍ വെടിയേറ്റുമരിച്ചു. പെണ്‍കുട്ടികള്‍ക്കുനേരെ വെടിയുതിര്‍ത്ത മുപ്പത്തേഴുകാരന് പിന്നീട് ആത്മഹത്യ ചെയ്തു. ഗലീന പാര്‍ക്കിലെ വസതിയിലാണ് വെടിവയ്പ് നടന്നത്. 3ഉം, 14ഉം, 19ഉം വയസ്സുള്ള മൂന്ന് പെൺകുട്ടികളാണ് മരിച്ചത്. പ്രതിയും വീട്ടില്‍ മരിച്ച നിലയിലായിരുന്നു. വെടിവയ്പ് നടക്കുന്ന സമയത്ത്…

Read More »

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ വെട്ടേറ്റ് പരുക്കേറ്റ വീട്ടമ്മ മരിച്ചു

കോട്ടയം : അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ വെട്ടേറ്റ് പരുക്കേറ്റ വീട്ടമ്മ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.മാരൂര്‍ സ്വദേശി സുജാതയാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് ഇവരെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമിച്ചത്.മരിച്ച സുജാതയുടെ മക്കള്‍ കാപ്പ കേസില്‍ അടക്കം…

Read More »

കുവൈറ്റില്‍ തമിഴ്നാട് സ്വദേശിനിയെയും രണ്ട് കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി

കുവൈറ്റ് : കുവൈറ്റില്‍ തമിഴ്നാട് സ്വദേശിനിയെയും രണ്ട് കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ചിദംബരം കടലൂര്‍ സ്വദേശി അഖില കാര്‍ത്തികേയന്‍, മക്കളായ ജീവിതേഷ്, യാഴിനി എന്നിവരാണ് മരിച്ചത്.കുട്ടികളെ കൊലപ്പെടുത്തി അഖില ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നിഗമനം. ഫഹാഹീലില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍…

Read More »

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൊടുപുഴ: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇലഞ്ഞി കുരുമല പാലക്കുന്നേല്‍ പരേതനായ ജോസഫിന്‍റെ മകന്‍ സഞ്ജു ജോസഫ് (34)ആണ് തൊടുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. തൊടുപുഴ മാരിയില്‍ കലുങ്ക് പാലത്തിനു സമീപം ലോഡ്ജില്‍ താമസിക്കുകയായിരുന്ന സഞ്ജു…

Read More »

ഗോവന്‍ മദ്യം ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ട് വന്നയാള്‍ പിടിയിൽ

ആലപ്പുഴ: ഗോവന്‍ മദ്യം ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ട് വന്നയാള്‍ പിടിയില്‍. ആലപ്പുഴ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. കുട്ടനാട് കണ്ടങ്കരി ഇരുപത്താറില്‍ച്ചിറ വീട്ടില്‍ റോയ്സ്റ്റണാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ട്രെയിന്‍ മാര്‍ഗം ഗോവയില്‍…

Read More »

വര്‍ക്കല താഴെവെട്ടൂരില്‍ അമ്മയ്ക്കും മകനും നേരെ ആക്രമണം

തിരുവനന്തപുരം: വര്‍ക്കല താഴെവെട്ടൂരില്‍ അമ്മയ്ക്കും മകനും നേരെ ആക്രമണം. വെട്ടൂര്‍ സ്വദേശി റംസീന ബീവിക്ക് വെട്ടേറ്റു.മകന്‍ ഷംനാദിനെ വാഹനമിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. കട നടത്തിപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന റംസീന ബീവിയുടെയും മകന്റേയും…

Read More »