ക്യാൻസർ മറന്ന് ചിരിയിലൊതുങ്ങിയ നടനാണ് ഇന്നസെന്റ്

തിരുവനന്തപുരം:- മാരകമായ ക്യാൻസർ തന്റെ ശരീരത്തിൽ കടന്നു കൂടിയപ്പോഴും അത് പുറത്ത് പ്രകടിപ്പിക്കാതെ ചിരിയിലൂടെ ജീവിതം തിരികെ പിടിച്ച നടനായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു. ഒരു കലാകാരനു പുറമെ ജനകീയനായ പൊതുപ്രവർത്തകൻ കൂടിയായതിനാലാണ് ഇന്നസെന്റിന്റെ മരണാനന്തര ചടങ്ങുകളിൽ കണ്ട ജനസാന്നിദ്ധ്യമെന്നും…

Read More »

ഒമ്പത് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

പാലക്കാട്: വില്‍പനക്കെത്തിച്ച ഒമ്പത് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍. ഒഡിഷ കാലഹണ്ടി സ്വദേശി സത്യ നായിക്കി(26)നെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.ഒഡിഷയില്‍ നിന്നും കഞ്ചാവെത്തിച്ച്‌ ഒറ്റപ്പാലത്ത് വില്‍പ്പന നടത്താന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയുടെ ബാഗില്‍ നിന്നും അഞ്ച് പൊതികളിലായി…

Read More »

അയല്‍വാസിയുടെ വീടിനുള്ളില്‍ യുവാവിനെ പൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തി

ചാരുംമൂട് : അയല്‍വാസിയുടെ വീടിനുള്ളില്‍ യുവാവിനെ പൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. നൂറനാട് പുലിമേല്‍ കൂമ്ബളൂര്‍ വീട്ടില്‍ പരേതനായ രവീന്ദ്രന്റെ മകന്‍ ജിതേഷ് (38) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.ജിതേഷിന്റെ വീടിന് 500 മീറ്ററോളം അകലെയായുള്ള പുലിമേല്‍ ശിവശൈലത്തില്‍ രാമചന്ദ്രന്‍…

Read More »

അനധികൃതമായി സൂക്ഷിച്ച വന്‍ പടക്ക ശേഖരം പൊലീസ് പിടികൂടി

കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച വന്‍ പടക്ക ശേഖരം പിടികൂടി. കോഴിക്കോട് കസബ സ്റ്റേഷനില്‍ ലൈസന്‍സ് ഉള്ള പടക്ക വില്‍പനക്കാരുടെ അസോസിയേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുതിയപാലത്തെ ഒരു ഗോഡൗണില്‍ പൊലീസ് എത്തി പരിശോധന നടത്തിയത്.പരിശോധനയില്‍ 69 കടലാസ്സ് പെട്ടികളിലായി 1500 കിലോഗ്രാം…

Read More »

കരാറുകാരുടെ തട്ടിക്കൂട്ടു പണിയിൽ എം സി റോഡ് ഹൈവേയിൽ കോട്ടമുകൾ ഭാഗം “മരണ ക്കെണി “നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ “ഒളിച്ചു കളിക്കുന്നു “

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : കരാറു കാരുടെ തട്ടി ക്കൂട്ടു പണിയിൽ എം സി റോഡ് ഹൈ വേയിൽ കോട്ടമുകൾ റോഡിന്റെ ഒരു ഭാഗം തീർത്തും മരണ ക്കെണി ആയി മാറി തീർന്നിരിക്കുന്നതായി പൊതു ജനങ്ങളിൽ നിന്നും ആക്ഷേപം…

Read More »

ആദരാഞ്ജലികൾ

പ്രശസ്ത മലയാളം നോവലിസ്റ്റും കേരള സാഹിത്യ അക്കാഡമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ കരസ്തമാക്കിയ സാറാ തോമസ് (NRA 44) 31/03/2023 ന് പോലീസ് ക്യാമ്പ് എതിർ വശത്തെ ഭവനത്തിൽ നിര്യാതയായി. സംസ്കാരം 01/04/2023 ന് ഉച്ചക്ക് 2 മണിക്ക് ഭവനത്തിലെ…

Read More »

യു.എസിലെ കെന്റകിയില്‍ രണ്ട് ആര്‍മി ഹെലികോപ്റ്ററുകള്‍ തകര്‍ന്നു ;ഒമ്പത് സൈനികര്‍ മരിച്ചു

വാഷിംഗ്ടണ്‍ : യു.എസിലെ കെന്റകിയില്‍ രണ്ട് ആര്‍മി ഹെലികോപ്റ്ററുകള്‍ തകര്‍ന്ന് വീണ് ഒമ്പത് സൈനികര്‍ മരിച്ചു. ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ 7.30ഓടെ ട്രിഗ് കൗണ്ടിയില്‍ ഫോര്‍ട്ട് കാംബെല്‍ മിലിട്ടറി ബേസിന് സമീപമായിരുന്നു സംഭവം. പരിശീലന പറക്കല്‍ നടത്തുന്നതിനിടെ 101ാം എയര്‍ബോണ്‍…

Read More »

കടലില്‍ മീന്‍പിടിക്കാന്‍പോയ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ട് മറിഞ്ഞ് രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ക്ക് സാരമായ പരിക്ക്

ആലപ്പുഴ: കടലില്‍ മീന്‍പിടിക്കാന്‍പോയ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ട് മറിഞ്ഞ് രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ക്ക് സാരമായ പരിക്ക്.വള്ളവും മീന്‍പിടിത്ത ഉപകരണങ്ങളും നശിച്ചു. പരിക്കേറ്റ വാടയ്ക്കല്‍ ഈരേശ്ശേരി ടോമി ( 50 ), വാടയ്ക്കല്‍ മാവേലി തയ്യില്‍ ആന്റണി (55)എന്നീ തൊഴിലാളികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

Read More »

എസ്.ആര്‍.എം റോഡിലെ ആഡംബര ഹോട്ടലില്‍നിന്ന് എം.ഡി.എം.എയുമായി നാലുപേര്‍ അറസ്റ്റിൽ

കൊച്ചി : എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം എസ്.ആര്‍.എം റോഡിലെ ആഡംബര ഹോട്ടലില്‍നിന്ന് എം.ഡി.എം.എയുമായി നാലുപേര്‍ അറസ്റ്റില്‍.വൈപ്പിന്‍ മുരിക്കുംപാടം തൈവേലിക്കകത്ത് വിനീഷ് നായര്‍ (26), ഏലൂര്‍ നോര്‍ത്ത് ഉദ്യോഗമണ്ഡല്‍ പെരുമ്പടപ്പില്‍ വീട്ടില്‍ വിഷ്ണു ഷിബു (24), ഉദ്യോഗമണ്ഡല്‍ സ്വദേശി ആദിത്യ…

Read More »

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മൂന്ന് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍…

Read More »