ഓണ്‍ലൈന്‍ ഓഹരി വിപണിയില്‍ പണം നഷ്‌ടപ്പെട്ടതില്‍ മനംനൊന്ത്‌ യുവാവ്‌ ആത്മഹത്യ ചെയ്‌തു

പത്തനംതിട്ട : ഓണ്‍ലൈന്‍ ഓഹരി വിപണിയില്‍ പണം നഷ്‌ടപ്പെട്ടതില്‍ മനംനൊന്ത്‌ യുവാവ്‌ ആത്മഹത്യ ചെയ്‌തു.അടൂര്‍ ഏഴംകുളം തൊടുവക്കാട്‌ ഈട്ടിവിളയില്‍ ടെസ്സന്‍ തോമസാ(32)ണു മരിച്ചത്‌. എന്‍ജിനീയറായിരുന്ന ഇദ്ദേഹം ജോലി ഉപേക്ഷിച്ചാണ്‌ ട്രേഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. കുറച്ചുകാലമായി ഓഹരി ഇടപാടു തന്നെ…

Read More »

കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ബൈക്കില്‍ ഇടിച്ച്‌ കോളജ്‌ വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു

കൊല്ലം : കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ബൈക്കില്‍ ഇടിച്ച്‌ കോളജ്‌ വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു. പുനലൂര്‍ കക്കോട്‌ അഭിരഞ്‌ജം വീട്ടില്‍ രഞ്‌ജിത്ത്‌-ലക്ഷ്‌മി ദമ്ബതികളുടെ മകന്‍ അഭിജിത്ത്‌(19), പുനലൂര്‍ തൊളിക്കോട്‌ തലയാന്‍കുളം വീട്ടില്‍ അജയകുമാര്‍-ബിന്ദുഷ ദമ്ബതികളുടെ മകള്‍ ശിഖ (20)എന്നിവരാണു മരിച്ചത്‌.ഇന്നലെ രാവിലെ ഏഴോടെ…

Read More »