ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയെന്ന പരാതിയില്‍ യുവാവിനെ ചോമ്പാല പോലീസിന്റെ പിടിയിൽ
വടകര: ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയെന്ന പരാതിയില്‍ യുവാവിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി ഒളവിലം പള്ളിക്കുനി വരയാലില്‍ ജംഷീദിനെയാണ് (28) ചോമ്പാല എസ്‌ഐ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്.കണ്ണൂര്‍ കാവുമ്പടി തില്ലങ്കേരി സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. നസീറ…
Read More »വന്‍ മയക്കു മരുന്ന് ശേഖരം പിടികൂടി
കാസര്‍കോട് : ബാംഗ്ലൂരില്‍ നൈജീരിയക്കാരനില്‍ നിന്ന് പണം കൊടുത്ത് വാങ്ങിക്കൊണ്ടു വന്ന 300 ഗ്രാം എം.ഡി.എം.എ എന്ന മാരക മയക്കുമരുന്നുമായി നുള്ളിപ്പാടി സ്വദേശിയായ മുഹമ്മദ് ഷാനവാസിനെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു.നുള്ളിപ്പാടിയില്‍ നിന്ന് 29ന് രാത്രിയാണ് പിടികൂടിയത്. നേരത്തെ നടത്തിയ പരിശോധനയില്‍…
Read More »തൃശൂര്‍ മുപ്ലിയത്ത് ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു
ത്യശൂര്‍: തൃശൂര്‍ മുപ്ലിയത്ത് ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥിത്തൊഴിലാളിയുടെ മകന്‍ നാജുര്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്.അതിഥിത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കുട്ടിക്ക് വെട്ടേല്‍ക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. അസം സ്വദേശിയായ ഇയാള്‍ കഴിഞ്ഞദിവസമാണ് മുപ്ലിയത്ത് സഹോദരിയുടെ വീട്ടിലെത്തിയത്. ആക്രമണം തടയാനെത്തിയ…
Read More »ധന്‍ബാദ്– ആലപ്പുഴ എക്‌സ്‌പ്രസ് ട്രെയിനില്‍നിന്ന് നാല് കിലോ കഞ്ചാവ് പിടിച്ചു
ആലപ്പുഴ: ധൻബാദ് ആലപ്പുഴ എക്‌സ്‌പ്രസ് ട്രെയിനില്‍നിന്ന് നാല് കിലോ കഞ്ചാവ് പിടിച്ചു. ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സും ആലപ്പുഴ സിഐയും സംഘവും റെയില്‍വേ പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് നാലുലക്ഷം രൂപയുടെ കഞ്ചാവ് പിടിച്ചത്.ധന്‍ബാദ് എക്‌സ്‌പ്രസില്‍ ആലപ്പുഴയിലേക്ക് കഞ്ചാവ് കടത്തുന്നു എന്ന വിവരത്തിലാണ്…
Read More »ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയിൽ
റോം: ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചതിരിഞ്ഞാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനി കുറച്ച് ദിവസങ്ങള്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. റോമിലെ ജെമിലി ഹോസ്പിറ്റലിലാണ് അദ്ദേഹം…
Read More »32ഗ്രാം എംഡിഎംഎയും 17ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിൽ
കൊല്ലം: തമിഴ്നാട്ടില്‍നിന്നും കെഎസ്‌ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 32ഗ്രാം എംഡിഎംഎയും 17ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍.മലപ്പുറം തിരൂരങ്ങാടി മുന്നിയൂര്‍ വെളിമുക്ക് പടിക്കല്‍ പിലാലകണ്ടി വീട്ടില്‍ ഷംനാദ് (34), കാസര്‍കോട് മഞ്ചേശ്വരം മംഗല്‍പടി പേത്തൂര്‍ പുളിക്കുന്നി വീട്ടില്‍ മുഹമ്മദ് ഇമ്രാന്‍ (29) എന്നിവരാണ്…
Read More »മൂവാറ്റുപുഴ പായിപ്ര ഗ്രാമപഞ്ചായത്ത് ഓവര്‍സിയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിൽ
മൂവാറ്റുപുഴ : മൂവാറ്റുപുഴ പായിപ്ര ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ സുരജ് പി ടി യെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി.കെട്ടിട നിര്‍മ്മാണാനുമതി നല്‍കാന്‍ അപേക്ഷകനില്‍ നിന്നും പണം വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. സൂരജിനെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു. സൂരജ് കൈക്കൂലി…
Read More »അമ്മയെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിലുംസുഹൃത്തിനെ കൊന്ന കേസിലും ജീവപര്യന്തം കഠിനതടവ്
കൊല്ലം : അമ്മയെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പട്ടത്താനം നീതിനഗര്‍ പ്ലാമൂട്ടില്‍ കിഴക്കതില്‍ സുനിലി (54)ന് സുഹൃത്തിനെ കൊന്ന കേസിലും ജീവപര്യന്തം കഠിനതടവ്.പാര്‍വത്യാര്‍മുക്ക് ശ്രീജ വെല്‍വര്‍ക്സിലെ ജീവനക്കാരന്‍ അയത്തില്‍ ജിവി നഗര്‍ 49 കാവുംപണ കുന്നില്‍വീട്ടില്‍ സുരേഷ്ബാബു…
Read More »വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ ബൈക്ക് യാത്രികൻ പൊലീസ് പിടിയിൽ
റാന്നി: വണ്‍വേ തെറ്റിച്ചു വന്ന് വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു.മലയാലപ്പുഴ ചീങ്കല്‍ത്തടം ചെറാടി തെക്കേച്ചരുവില്‍ സി.ആര്‍. രാഹുലിനെ(26)നെയാണ് എസ്.ഐ ശ്രീജിത്ത് ജനാര്‍ദനന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കിയ ബൈക്ക് രൂപമാറ്റം വരുത്തുകയും വീട്ടില്‍…
Read More »സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്ക്
പീരുമേട്: കുട്ടിക്കാനം ഐ.എച്ച്.ആര്‍.ഡി. കോളജിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്ക്.ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. കോട്ടയത്തുനിന്നും കുമളി ഭാഗത്തേക്ക്…
Read More »