നെയ്യാറ്റിന്‍കരയിൽ പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിക്ക് മര്‍ദനം

നെയ്യാറ്റിന്‍കര: പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിക്ക് മര്‍ദനം. ആനാവൂര്‍ സ്വദേശി ഷിനോജും സുഹൃത്തും ചേര്‍ന്ന് നെയ്യാറ്റിന്‍കര ബസ്സ്റ്റാന്‍ഡില്‍ വെച്ച്‌ വിദ്യാര്‍ഥിനിയുടെ മൊബൈല്‍ പിടിച്ചുവാങ്ങി മര്‍ദിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു.നാട്ടുകാര്‍ ഓടിച്ച്‌ പിടികൂടിയെങ്കിലും ഇരുവരും കാറില്‍ കയറി രക്ഷപ്പെട്ടു. അമിതവേഗത്തില്‍ പോയ കാര്‍ രണ്ട് ഓട്ടോറിക്ഷകളെയും…

Read More »

അട്ടപ്പാടിയിലെ വനമേഖലയില്‍ അഗ്നിബാധ

അട്ടപ്പാടി: അട്ടപ്പാടിയിലും തൃശൂരും വനമേഖലയില്‍ അഗ്നിബാധ.അട്ടപ്പാടിയില്‍ വീട്ടി ഊരിന് സമീപത്താണ് തീ പടരുന്നത്. മല്ലീശ്വരം മുടിയുടെ ഒരു ഭാഗമാണ് കാട്ടുതീയില്‍ കത്തിക്കൊണ്ടിരിക്കുന്നത്. സൈലന്റ് വാലിയുടെ കരുതല്‍ മേഖലയിലാണ് കാട്ടുതീ പടര്‍ന്നിട്ടുള്ളത്. കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന്, ചെമ്മണ്ണൂര്‍, തേന്‍വര മല, വെന്തവട്ടി എന്നിവിടങ്ങളിലായി…

Read More »

തിരുവല്ല നഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റ്ന്റും കൈക്കൂലി വാങ്ങിക്കുന്നതിനിടെ വിജിലന്‍സിന്റെ പിടിയിൽ

തിരുവല്ല: തിരുവല്ല നഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റ്ന്റും കൈക്കൂലി വാങ്ങിക്കുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി.സെക്രട്ടറി അമ്ബലപ്പുഴ സദാനന്ദപുരം അുപമ വീട്ടില്‍ നാരായണന്‍ സ്റ്റാലിന്‍(51), അറ്റന്‍ഡര്‍ മണ്ണടി പാലവിള കിഴക്കേതില്‍ ഹസീന ബീഗം(42) എന്നിവരാണ് അറസ്റ്റിലായത്.വെളളിയാഴ്ച വൈകീട്ട് നാലുമണിയോടെ സെക്രട്ടറിയുടെ ഓഫിസില്‍ വെച്ചാണ് പത്തനംതിട്ട…

Read More »

ഡോ..എ.പി.ജെ അബ്ദുല്‍കലാം സ്റ്റഡിസെന്റര്‍ നല്‍കുന്ന മികച്ച പൊതുപ്രവര്‍ത്തകയ്ക്കുള്ള നാരീ പുരസ്കാരത്തിന് നഗരസഭാ കൗണ്‍സിലറും മുന്‍ ഡെപ്യൂട്ടി മേയറുമായ അഡ്വ.രാഖി രവികുമാറിന്

തിരുവനന്തപുരം:ലോക വനിതാദിനത്തോടനുബന്ധിച്ച്‌ ഡോ.എ.പി.ജെ അബ്ദുല്‍കലാം സ്റ്റഡിസെന്റര്‍ നല്‍കുന്ന മികച്ച പൊതുപ്രവര്‍ത്തകയ്ക്കുള്ള നാരീ പുരസ്കാരത്തിന് നഗരസഭാ കൗണ്‍സിലറും മുന്‍ ഡെപ്യൂട്ടി മേയറുമായ അഡ്വ.രാഖി രവികുമാര്‍ അര്‍ഹയായി.കലാ-സാംസ്കാരിക-സാമൂഹിക-ജീവകാരുണ്യ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വനിതാ പ്രതിഭകള്‍ക്ക് നല്‍കുന്ന പുരസ്കാരമാണ് നാരീ പുരസ്കാരം.യാസ്മിന്‍ എ.യു (…

Read More »

നിലമ്പൂരില്‍ ലോറി ബൈക്കിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂരില്‍ ലോറി ബൈക്കിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം കളക്കുന്ന് സ്വദ്ദേശി പരിയാരതൊടി ഷിനുവാണ് മരിച്ചത്.നിലമ്ബൂര്‍ മീഡിയ സ്പോട്ടിലെ ജീവനക്കാരനായ ഷിനു കൂട്ടുകാരനൊപ്പം ഫ്ലക്സ് സ്ഥാപിച്ച ശേഷം മമ്പാട് ടൗണില്‍ നിന്നും ഭക്ഷണം കഴിച്ച്‌ ബൈക്കില്‍ വീട്ടിലേക്ക്…

Read More »

നിരവധി കേസുകളിലെ പ്രതികളായ നാലുപേരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു

വെഞ്ഞാറമൂട്: നിരവധി കേസുകളിലെ പ്രതികളായ നാലുപേരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ പന്തലക്കോട് ജോളി ഭവനില്‍ ജോയി (36), പന്തലക്കോട് വാഴോട്ട് പൊയ്ക വീട്ടില്‍ പ്രസാദ് (39), പന്തലക്കോട് ജെ.എസ് ഭവനില്‍ സുജി ജോണ്‍ (36), വേറ്റിനാട് വിശ്വാസ് ഭവനില്‍…

Read More »

കളമശ്ശേരിക്ക് സമീപം എം.ഡി.എം.എയുടെ വന്‍ശേഖരവുമായി യുവാവ് പിടിയിൽ

കാക്കനാട്: കളമശ്ശേരിക്ക് സമീപം എം.ഡി.എം.എയുടെ വന്‍ശേഖരവുമായി യുവാവ് പിടിയില്‍. കങ്ങരപ്പടി തൈക്കാവ് കവല തെക്കെ താമരച്ചാലില്‍ ടി.എസ്.ഷെമിം ഷാ എന്ന 24-കാരനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് ഏഴോടെ കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും തൃക്കാരക്കര പൊലീസും ചേര്‍ന്ന് ഇയാളുടെ വീട്ടില്‍…

Read More »

ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ത്യശൂര്‍: കാഞ്ഞാണിയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു.ആനക്കാട് പളിത്തറ ശശിയുടെ ഭാര്യ ഷിജ(55) ആണ് മരിച്ചത്.കാഞ്ഞാണി സില്‍വര്‍ ബാറിന് സമീപമാണ് അപകടം സംഭവിച്ചത്. ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്‍റെ പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ…

Read More »

കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജിലന്‍സ് സംഘത്തിന്റെ പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജിലന്‍സ് സംഘത്തിന്റെ പിടിയില്‍. പനച്ചിക്കാട് മൃഗാശുപത്രിയിലെ ഡോക്ടര്‍ ജിഷ കെ.ജെയിംസ് ആണ് വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. ഡോ. ജിഷ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് മധ്യമേഖലാ എസ്പി വി.ജി….

Read More »

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചു കുത്തിയോട്ട കുട്ടികൾക്കായുള്ള കിരീടം നിർമാണ ജോലികൾ ക്കായുള്ള മിനുക്കു പണികളുടെ അവസാന ഘട്ടം .

Read More »