മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ശസ്ത്രക്രിയക്കിടെ ഉപകരണം വെച്ചു മറന്നു വെച്ച സംഭവം ;പൊലീസ് കേസെടുത്തു
കോഴിക്കോട്: മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ശസ്ത്രക്രിയക്കിടെ ഉപകരണം വെച്ചുമറന്നതിനെ തുടര്‍ന്ന് തനിക്കുണ്ടായ ദുരിതത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ഷിന നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം യുവതി സിറ്റി പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് 2017ല്‍ ചികിത്സിച്ച ഡോ. വിനയചന്ദ്രന്‍,…
Read More »അമ്മ മരിച്ചതറിയാതെ മകന്‍ അമ്മയ്ക്കൊപ്പം രണ്ട് ദിവസം താമസിച്ചു
ബെംഗളൂരു: അമ്മ മരിച്ചതറിയാതെ മകന്‍ അമ്മയ്ക്കൊപ്പം രണ്ട് ദിവസം താമസിച്ചു. മരണ വിവരം അറിയാതെയാണ് മകന്‍ മൃതദേഹത്തിനൊപ്പം രണ്ട് ദിവസം കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.ബെംഗളൂരുവിലെ ആര്‍ടി നഗറിലാണ് 14കാരനായ മകന്‍ അമ്മയ്ക്കൊപ്പം താമസിച്ചത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും കുറഞ്ഞതാണ് മരണകാരണമായത്. സംസാര വൈകല്യമുള്ള…
Read More »ബൈപ്പാസിനു സമീപം തീപിടിത്തം:15 ലക്ഷം രൂപയുടെ നഷ്ടം
വിഴിഞ്ഞം: കോവളം ബൈപ്പാസ് റോഡില്‍ വെള്ളാറിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങള്‍ വിലവരുന്ന കെ.എസ്.ഇ.ബിയുടെ 100 മീറ്റര്‍ വീതമുള്ള 28 റോള്‍ ഭൂഗര്‍ഭ കേബിള്‍ ഡക്‌ട് പൈപ്പുകള്‍ കത്തിനശിച്ചു.പിറകിലെ വീടുകള്‍ക്ക് സമീപത്തേക്ക് അതിവേഗം തീ കത്തിപ്പടരുന്നതുകണ്ട നാട്ടുകാര്‍ ഭയന്നു….
Read More »വീടുകയറി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ
അടൂര്‍: വീടുകയറി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കുറുമ്പകര ശ്യാം രാജഭവനില്‍ രാജന്‍ മകന്‍ ശ്യാംരാജ് (35) ആണ് അറസ്റ്റിലായത്. പതിനഞ്ചോളം വരുന്ന സംഘം വീട്ടില്‍ കയറി ആക്രമണം നടത്തി സുജാതയെ എന്ന സ്ത്രീയെ കൊലെ പ്പെടുത്തുകയായിരുന്നു.നേരത്തെ അറസ്റ്റിലായ…
Read More »സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് എ.എം. അഹമ്മദി അന്തരിച്ചു
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് എ.എം. അഹമ്മദി (90) അന്തരിച്ചു. 1994 മുതല്‍ 1997 വരെ ചീഫ് ജസ്റ്റീസായിരുന്ന അദ്ദേഹം കീഴ്ക്കോടതിയില്‍നിന്നുതുടങ്ങി സുപ്രീം കോടതി ചീഫ് ജസ്റ്റീസായ ഏക വ്യക്തിയാണ്.അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജിയായാണ് തുടക്കം….
Read More »അടിമാലിക്കു സമീപം മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ നല്ലതണ്ണിയാറ്റില്‍ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
ഇടുക്കി : അടിമാലിക്കു സമീപം മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ നല്ലതണ്ണിയാറ്റില്‍ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്കൂളിലെ ഒന്പതാംക്ലാസ് വിദ്യാര്‍ഥികളായ കാലടി മാണിക്യമംഗലം മടുക്കാങ്കല്‍ ഷിബുവിന്‍റെ മകന്‍ അര്‍ജുന്‍ ഷിബു(14), അയ്യന്പുഴ കോലാട്ടുകുടി ജോബിയുടെ മകന്‍ ജോയല്‍…
Read More »മൃഗശാലയില്‍ ക്ഷയരോഗം ബാധിച്ച് ചത്തത് 64 മൃഗങ്ങൾ
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ഒരു വര്‍ഷത്തിനിടെ 64 മൃഗങ്ങള്‍ ക്ഷയരോഗം ബാധിച്ച് ചത്തെന്നും ഇപ്പോള്‍ മരണനിരക്ക് കുറയുകയും രോഗം നിയന്ത്രണ വിധേയമാവുകയും ചെയ്തതായി മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയില്‍ പറഞ്ഞു.ക്ഷയരോഗമുണ്ടായ മൃഗങ്ങളെ പാര്‍പ്പിക്കുന്ന കൂട്ടിലെ മാലിന്യം മറ്ര് കൂടുകളിലേക്ക് പോകുന്നത് തടയാന്‍ പ്രത്യേക…
Read More »ഉത്സവത്തിടയില്‍ സംഘര്‍ഷം
കൊല്ലം : ഉത്സവത്തിടയില്‍ സംഘര്‍ഷം, ഒരാള്‍ പിടിയില്‍. പേരൂര്‍, തട്ടാര്‍കോണം, മുളങ്കോട്ട് വടക്കതില്‍ വീട്ടില്‍ നൗഫല്‍ (23) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.പേരൂര്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാനായെത്തിയ കിഷോറും സഹോദരങ്ങളായ വിഷ്ണുവും ഗോകുലും ഫ്‌ളോട്ടിന് മുമ്ബില്‍ ഡാന്‍സ് ചെയ്യുന്നത് കണ്ട പ്രതി,…
Read More »ആദരാജ്ഞലികൾ
അന്തരിച്ച ആർ. എസ്. പദ്മകുമാരി (71)ക്ക് ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “അർപ്പിക്കുന്നു. ആർ എസ് ഗോപകുമാറിന്റെ സഹോദരി ആണ്.
Read More »ജ്വല്ലറിയില്‍ ജീവനക്കാരനെ കുത്തിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കാസര്‍ഗോഡ്: മംഗളൂരു ഹമ്പന്‍കട്ടയിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കുത്തിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റില്‍.കൊയിലാണ്ടി തൂവക്കോട് ചേനഞ്ചേരിയിലെ പി.പി. ഷിഫാസ് (33)ആണ് ഇന്നലെ ഉച്ചയ്ക്കുശേഷം കാസര്‍ഗോഡ് മല്ലികാര്‍ജുന ക്ഷേത്രപരിസരത്ത് അറസ്റ്റിലായത്. കാസര്‍ഗോഡ് ഡിവൈഎസ്പി പി.കെ. സുധാകരന്‍, ഡിസിആര്‍ബി ഡിവൈഎസ്പി…
Read More »