പെറുവില്‍ 800 വര്‍ഷത്തിലേറെ പഴക്കമുള്ള ‘മമ്മി’യെ കാമുകിയാക്കി കൈവശം വച്ച യുവാവ് പൊലീസ് പിടിയിൽ
ലിമ: പെറുവില്‍ 800 വര്‍ഷത്തിലേറെ പഴക്കമുള്ള ‘മമ്മി’യെ കാമുകിയാക്കി കൈവശം വച്ച യുവാവ് പൊലീസ് പിടിയിലായി.കണ്ടെടുക്കുമ്പോള്‍ ഫുഡ് ഡെലിവറി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മമ്മി.ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ജൂലിയോ സീസര്‍ ബെര്‍മേജോ (26) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന…
Read More »ബസ് യാത്രയ്‌ക്കിടെ മാല പൊട്ടിച്ച മോഷ്‌ടാക്കളായ സ്‌ത്രീകളെ പിന്നാലെയോടി പിടികൂടി വീട്ടമ്മ
കോഴിക്കോട്: ബസ് യാത്രയ്‌ക്കിടെ മാല പൊട്ടിച്ച മോഷ്‌ടാക്കളായ സ്‌ത്രീകളെ പിന്നാലെയോടി പിടികൂടി വീട്ടമ്മ.നരിക്കുനി സ്വദേശി സുധയാണ് ജീവന്‍ പണയംവച്ച് മോഷ്‌ടാക്കളെ പിടികൂടി താലിമാല തിരിച്ചുപിടിച്ചത്. നരിക്കുനിയില്‍നിന്നു തൊണ്ടയാട് ഭാഗത്തേക്കു ജോലിക്കായി പോകുകയായിരുന്ന സുധയുടെ മാല ബസില്‍വച്ചു രണ്ടു തമിഴ് സ്‌ത്രീകള്‍ പൊട്ടിച്ചെടുത്തു….
Read More »പാറയുമായി വന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ടു സ്‌കൂട്ടറിനു മുകളിലേക്കു മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
പത്തനംതിട്ട: പാറയുമായി വന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ടു സ്‌കൂട്ടറിനു മുകളിലേക്കു മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.പ്രക്കാനം തോട്ടുപുറം കള്ളിമല ചിറക്കടവില്‍ പി.എസ്. സാമുവലാ(65)ണ് മരിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോകുംവഴിയാണ് സാമുവല്‍ മരിച്ചത്. കോട്ടയം ജില്ലാ…
Read More »സ്ത്രീകള്‍ക്ക് നിയമങ്ങളുടെ പരിരക്ഷ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് സേനയുടെ ഇടപെടല്‍ ഫലപ്രദമായി മാറേണ്ടതുണ്ടെന്ന് കേരള വനിതാ കമ്മിഷന്‍ ചെയര്പേഴ്‌സണ് അഡ്വ. പി.സതീദേവി
തിരുവനന്തപുരം: നിലവിലുള്ള നിയമങ്ങളുടെ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് സേനയുടെ ഇടപെടല്‍ ഫലപ്രദമായി മാറേണ്ടതുണ്ടെന്ന് കേരള വനിതാ കമ്മിഷന്‍ ചെയര്പേഴ്‌സണ് അഡ്വ.പി.സതീദേവി. വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ലിംഗാവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം…
Read More »കടല്‍ വഴിയുള്ള ലഹരി കടത്തിനെതിരെ തീരദേശ പോലീസ് പരിശോധന ശക്തമാക്കി
മട്ടാഞ്ചേരി : കടല്‍ വഴിയുള്ള ലഹരി കടത്തിനെതിരെ തീരദേശ പോലീസ് പരിശോധന ശക്തമാക്കി. നാവിക സേനയും തീരദേശ സേനയും എം ഡി എം എയും ആയുധ കടത്തുമടക്കമുള്ളവ പിടികൂടിയതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.കടല്‍മാര്‍ഗം ലഹരി കടത്ത് വ്യാപകമാകുന്നുവെന്ന് ദേശീയ സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പും…
Read More »യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ്
ബംഗളുരു: യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ്. ബംഗളൂരുവിലാണ് സംഭവം. വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.ആന്ധ്രപ്രദേശിലെ കാക്കിനട സ്വദേശിനിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ദിനകര്‍ ബനാല എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.വിവാഹത്തില്‍ നിന്നും…
Read More »അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളും പടക്കനിര്‍മാണത്തിനുള്ള രാസവസ്തുക്കളും പോലീസ് പിടികൂടി
ആലത്തൂര്‍: അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളും പടക്കനിര്‍മാണത്തിനുള്ള രാസവസ്തുക്കളും പോലീസ് പിടികൂടി.രണ്ടു പേര്‍ അറസ്റ്റില്‍. വീടുകളില്‍ പെട്ടികളായി സൂക്ഷിച്ചിരുന്ന പതിനായിരത്തോളം പടക്കങ്ങളും പടക്കനിര്‍മാണത്തിനുപയോഗിക്കുന്ന രാസവസ്തുക്കളുമാണ് പിടികൂടിയത്. കാവശേരി വലിയപറന്പ് സ്വദേശി സുന്ദരന്‍ (55), തോണിപ്പാടം നെല്ലിപ്പാടം സ്വദേശി ചന്ദ്രന്‍ (65)…
Read More »വീടിനുമുകളില്‍നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
ആയഞ്ചേരി: ജോലിക്കിടെ വീടിനുമുകളില്‍നിന്ന് വീണ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.കോട്ടപ്പള്ളിയിലെ പുതിയോട്ടുംകണ്ടിയില്‍ ചാത്തുവിന്റെയും രോഹിണിയുടെയും മകന്‍ ശ്രീജിത്താണ് (43) മരിച്ചത്.വടകര അരവിന്ദ് ഗോഷ് റോഡ് ഹാഷ്മി നഗറിലുള്ള വീട്ടില്‍ തിങ്കളാഴ്ച 12ഓടെയായിരുന്നു അപകടം.വീടിന്റെ രണ്ടാംനിലയില്‍ ജനല്‍ ഘടിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു….
Read More »തേങ്ങാക്കല്ലില്‍ അനധികൃത മദ്യവില്‍പ്പന നടത്തിക്കൊണ്ടിരുന്നയാളെ 13 ലിറ്റര്‍ വിദേശ മദ്യവുമായി പിടിയിൽ
വണ്ടിപ്പെരിയാര്‍: തേങ്ങാക്കല്ലില്‍ അനധികൃത മദ്യവില്‍പ്പന നടത്തിക്കൊണ്ടിരുന്നയാളെ 13 ലിറ്റര്‍ വിദേശ മദ്യവുമായി പിടികൂടി.പൊക്കന്‍ബേബി എന്ന് വിളിക്കുന്ന സെല്‍വകുമാറാണ് (55) പിടിയിലായത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാജേഷും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. എസ്റ്റേറ്റ് മേഖലകളില്‍ വ്യാപകമായി മദ്യ വില്പന നടത്തുന്നെന്ന…
Read More »ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ക്രീറ്റ് മിക്സിംഗ് യൂണിറ്റിന്‍റെ ടവറില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി
കാട്ടാക്കട : ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ക്രീറ്റ് മിക്സിംഗ് യൂണിറ്റിന്‍റെ ടവറില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി.മൂന്ന് മണിക്കൂറിനുശേഷം മാറനല്ലൂര്‍ പോലീസ് സംഘം അനുനയിപ്പിച്ച് താഴെയിറക്കി. വണ്ടന്നൂര്‍ തേവരക്കോട് പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ് മിക്സിംഗ് യൂണിറ്റില്‍ ബുധനാഴ്ച രാവിലെ ഒന്‍പതോടുകൂടിയാണ് സംഭവം…
Read More »