എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ
ആലപ്പുഴ: അറവുകാട് സ്കൂളിന് സമീപം വില്പനയ്ക്കായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കളെ പുന്നപ്രപൊലീസ് അറസ്റ്റ് ചെയ്തു.പുന്നപ്ര പൊലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കമ്പിവളപ്പ് കണ്ടംകുളങ്ങര വീട്ടില്‍ മാഹിന്‍ (20), അമ്ബലപ്പുഴ…
Read More »ബേക്കറിയില്‍ നിന്നു വില്‍പ്പന തുകയിലെ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസ് ; യുവാവ് അറസ്റ്റിൽ
കോട്ടയം: പ്രമുഖ ബേക്കറിയില്‍ നിന്നു വില്‍പ്പന തുകയിലെ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.ചെത്തിപ്പുഴ, ചീരംഞ്ചിറ ഈരയില്‍ മേബിള്‍ വര്‍ഗീസി(27)നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബേക്കറിയുടെ ബ്രാഞ്ചില്‍ ഷോപ്പ് മാനേജരായി ജോലി ചെയ്തിരുന്ന കാലയളവില്‍…
Read More »കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
കായംകുളം : കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മഹാദേവികാട് സ്വദേശി ദേവപ്രദീപ്(14), ചിങ്ങോലി സ്വദേശികളായ വിഷ്ണു നാരായണന്‍(15), ഗൗതം കൃഷ്ണ എന്നിവരാണ് മരിച്ചത്.രണ്ടു വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ ലഭിച്ചു.ഇന്നലെ…
Read More »ഓണ്‍ലൈനായി പണമടച്ചെന്ന് കാട്ടി ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത യുവാവ് പിടിയിൽ
മലപ്പുറം: ഓണ്‍ലൈനായി പണമടച്ചെന്ന് കാട്ടി ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത യുവാവ് പിടിയില്‍. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്ക പറമ്പില്‍ വീട്ടില്‍ ശബീറലി (30)യെ ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.പതിനൊന്നര പവന്‍ സ്വര്‍ണമാണ് ഇയാള്‍ ഉടമയെ കബളിപ്പിച്ച് തട്ടിയെടുത്തത്….
Read More »ഏറുപടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കിയ സംഭവം;നാലുപേര്‍ പിടിയിൽ
ശംഖുംമുഖം: യുവാവിനെ ആക്രമിക്കാന്‍ ഏറുപടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കിയ സംഭവത്തില്‍ ഗുണ്ടാസംഘത്തിലെ നാലുപേരെ പേട്ട പൊലീസ് അറസ്റ്റുചെയ്തു.ശംഖുംമുഖം കണ്ണാന്തുറ സ്വദേശി റൂബീന്‍ സ്റ്റാന്‍ലി, വെട്ടുകാട് ബാലനഗര്‍ സ്വദേശി സഫര്‍(21),തുമ്പ പളളിത്തുറ സ്വദേശി അഖില്‍ അജയകുമാര്‍(22),വെട്ടുകാട് സ്വദേശി സജിന്‍ എന്ന കണ്ണപ്പന്‍(23)എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റുചെയ്തത്….
Read More »വന്യമൃഗങ്ങളെ കെണിവച്ച് പിടികൂടി ഇറച്ചിയാക്കി വില്പന നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ
തിരുവനന്തപുരം: വന്യമൃഗങ്ങളെ കെണിവച്ച് പിടികൂടി ഇറച്ചിയാക്കി വില്പന നടത്തിയ കേസിലെ പ്രതിയെ വട്ടപ്പാറ പൊലീസ് പിടികൂടി.വട്ടപ്പാറ ചിറമുക്ക് പൂവത്തൂര്‍ കൊച്ചുവീട്ടില്‍ അജേഷ് കുമാറാണ് (37) പിടിയിലായത്. വട്ടപ്പാറവ,ചിറമുക്ക്,നരിക്കല്‍ പ്രദേശങ്ങളിലെ വന്യമൃഗങ്ങളെയാണ് പിടികൂടി ഇറച്ചിയാക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജുകുമാറും സംഘവും…
Read More »കഞ്ചാവുമായി യുവാവ് പിടിയിൽ
ചാത്തന്നൂര്‍ : എക്‌സൈസ് സംഘം പാരിപ്പള്ളി, മീനമ്പലം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1.405 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.തിരുവനന്തപുരം നെടുമങ്ങാട് ഇറവൂര്‍ സിന്ധു മന്ദിരത്തില്‍ അയിരൂര്‍ കുട്ടന്‍ എന്ന് വിളിക്കുന്ന ഷിബുമോന്‍ (43) ആണ് പിടിയിലായത്. പാരിപ്പള്ളി കരിമ്പാലൂര്‍ കോണത്ത് വീട്…
Read More »പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവം; രണ്ടുപേര്‍ അറസ്റ്റിൽ
കൊച്ചി : പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.കൊച്ചി സ്വദേശികളായ ഷജീര്‍ , ഷെമീര്‍ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് നിറച്ച കാര്‍ രഹസ്യമായി നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കിയതിനാണ് അറസ്റ്റ്. ഏപ്രില്‍ ഏഴിനാണ് പള്ളുരുത്തിയില്‍…
Read More »ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
പത്തനംതിട്ട : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ജിനു കളിയിക്കല്‍, ബിനില്‍ ബിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് പേരെയും പോലീസ്…
Read More »