പ്രേം നസീർ സുഹൃത് സമിതി യുടെ അഞ്ചാമത് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ജയകേസരി അജിത് കുമാർ അടക്കം 29മാധ്യമ പ്രവർത്തകർക്ക്‌ പുരസ്‌കാരങ്ങൾ

തിരുവനന്തപുരം – പ്രേം നസീർ സമിതിയുടെ അഞ്ചാമത് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാ പിച്ചു.പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആണ് പുരസ്‌ക്കാരപ്രഖ്യാപനങ്ങൾ നടന്നത്. ജയകേസരി അജിത്കുമാർ അടക്കം 29മാധ്യമ പ്രവർത്തകർക്കു പുരസ്‌കാരങ്ങൾ ഉണ്ട്. സമഗ്ര സംഭാവനക്കുള്ള മാധ്യമ പുരസ്ക്കാരം എം എം…

Read More »

ജോലി വാഗ്ദാനം ചെയ്ത് അനധികൃതമായി യുവാക്കളെ മലേഷ്യയിലേക്ക് കടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

നെടുങ്കണ്ടം: ജോലി വാഗ്ദാനം ചെയ്ത് അനധികൃതമായി യുവാക്കളെ മലേഷ്യയിലേക്ക് കടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇടുക്കി നെടുങ്കണ്ടം സ്വദേശി കുന്നീരുവിള അഗസ്റ്റിനാണ് അറസ്റ്റിലായത്.മലേഷ്യയില്‍ കുടുങ്ങി കിടക്കുന്ന മലയാളി യുവാക്കളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. മലേഷ്യയില്‍ ജോലിയും വിസയും…

Read More »

നെല്ലിമല എസ്‌റ്റേറ്റില്‍നിന്നും ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ പിടിയിൽ

കുമളി : നെല്ലിമല എസ്‌റ്റേറ്റില്‍നിന്നും ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ പിടിയിലായി.വണ്ടിപ്പെരിയാര്‍ കറുപ്പു പാലം കടശിക്കാട് പ്ലാമ നാക്കുഴിയില്‍ ബിജു (44), കറുപ്പുപാലം കടശിക്കാട് പുഞ്ചപറമ്ബില്‍ ചന്ദ്ര ബോസ് (59) എന്നിവരെയാണ് ചൊല്ലാര്‍കോവില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍…

Read More »

കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു

റിയാദ്: ബഹുനില കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസന്‍ ദാമോദരന്‍ (69) ആണ് റിയാദിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.30 വര്‍ഷമായി റിയാദ് നസീമിലെ…

Read More »

കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റിൽ

പാലക്കാട്: കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍.പത്തുപവന്‍ സ്വര്‍ണവും അരലക്ഷം രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് ജില്ലയിലെ മന്ദത്ത്കാവ് തണ്ണിശ്ശേരിയിലെ കടയുടമയെയാണ് അപായപ്പെടുത്തിയത്.കാറിലും ബൈക്കിലുമെത്തിയ പ്രതികള്‍…

Read More »

സുഹൃത്തിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: നഗരത്തില്‍ കടവരാന്തയില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍.കടയ്ക്കാവൂര്‍ സ്വദേശി അക്ബര്‍ ഷായാണ് പിടിയിലായത്.തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷഫീഖ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.കഴിഞ്ഞ 5ന്…

Read More »

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് പരുക്ക്

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് പരുക്ക്. കന്നഡ ചിത്രമായ കെ.ഡിയുടെ ചിത്രീകരണത്തിന് ഇടയിലാണ് പരുക്കേറ്റത്. ബെംഗളൂരു, മഗഡി റോഡിലെ സെറ്റില്‍ ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിന് ഇടയിലാണ് താരത്തിന് പരുക്കേറ്റത്.സഞ്ജയ് ദത്തിന്റെ കൈമുട്ടിനും മുഖത്തും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.താരത്തിന് പരുക്കേറ്റതോടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു….

Read More »

രാജഗിരിയിലെ കൃഷിയിടത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

കണ്ണൂര്‍ : ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിലെ കൃഷിയിടത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വാഴക്കുണ്ടം സെവന്‍സ് സ്വദേശിയായ കാട്ടാത്ത് എബിന്‍ സെബാസ്റ്റ്യന്‍ (22) ആണു മരിച്ചത്. തച്ചിലേടത്ത് ഡാര്‍വിന്‍റെ കൃഷിയിടത്തില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് എബിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഡാര്‍വിന്‍റെ…

Read More »

നാലാം വാർഷിക സമ്മേളനം 2023

Read More »

ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനെ ഇരുമ്ബ് പൈപ്പ് കൊണ്ട് അടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ

കുന്നംകുളം: പഴഞ്ഞിയില്‍ മുടി വെട്ടിയ കൂലി ചോദിച്ചതിന് ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനെ ഇരുമ്ബ് പൈപ്പ് കൊണ്ട് അടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി.പഴഞ്ഞി അയിനൂര്‍ കുളങ്ങര വീട്ടില്‍ പ്രകാശനെയാണ് (50) സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ്…

Read More »